QUESTION PAPER - 08
L D CLERK- VARIOUS- KANNADA - KOLLAM- THRISSUR- KASARGOD
Question Paper Code :77/2017
Date of Test: 01/07/2017
91. താഴെക്കൊടുത്തവയില്‍ തദ്ധിതത്തിന് ഉദാഹരണമല്ലാത്ത് ഏത്?
(A) പുതുമ (B) ബാല്യം
(C) കള്ളത്തരം (D) സമര്‍ത്ഥം
Answer: (B)
92. വാഗര്‍ത്ഥങ്ങള്‍ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?
(A) വാക്കിന്റെ അര്‍ത്ഥങ്ങള്‍ (B) വാക്കും അര്‍ത്ഥവും
(C) വാക്കിന്റെ അര്‍ത്ഥം (D) വാക്കും അര്‍ത്ഥങ്ങളും
Answer: (B)
93. അന്തരിച്ച നേതാവിന് പ്രമാണമര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ
വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
(A) ആരംഭിച്ചത് (B) അന്തരിച്ച
(C) പ്രമാണം (D) നേതാവിന്
Answer: (C)
94. താഴെക്കൊടുത്തവയില്‍ ശരിയായ പ്രയോഗം ഏത്?
(A) അതിഥി ദേവോഭവ:
(B) അധിതി ദേവോഭവ:
(C) അദിഥി ദേവോഭവ:
(D) അദിധി ദേവോഭവ:
Answer: (A)
95. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
(A) രൂപഥം (B) ശോണിതം
(C) രുധിരം (D) രോഹിതം
Answer: (D)
96. 'അര്‍ജ്ജന്റീനയുടെ ജഴ്സി" എഴുതിയത് ആര്?
(A) ഖാലിദ് ഹൊസൈനി (B) ലയണല്‍ മെസ്സി
(C) ബെന്യാമിന്‍ (D) കെ.ആര്‍. മീര
Answer: (C)
97. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്?
(A) പൊന്‍കുന്നം വര്‍ക്കി (B) എന്‍.പി. ചെല്ലപ്പന്‍ നായര്‍
(C) സി.വി. ശ്രീരാമന്‍ (D) എം.കെ. ഗോപിനാഥന്‍ നായര്‍
Answer: (D)
98. 2013-ല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ലഭിച്ചത് ആര്‍ക്കാണ്?
(A) ആറ്റൂര്‍ രവിവര്‍മ്മ (B) എം.കെ. സാനു
(C) എം.ടി. വാസുദേവന്‍ നായര്‍ (D) ഡോ. എം. ലീലാവതി
Answer: (B)
Directions: (Q. No. 93-94) താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനം എഴുതുക.
99. ചെല്ലം പെരുത്താല്‍ ചിതലരിക്കും:
(A) Spare the rod and spoil the child
(B) Spare the rod and spare the child
(C) Spare time with a spoil child
(D) A rod can sometimes spoil a child
Answer: (A)
100. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു:
(A) A stitch on time saves nine
(B) Make hay while sun shines
(C) Everybody is wise after the event
(D) Too many cooks spoil the soup
Answer: (C)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍