QUESTION PAPER - 09
L.D.CLERK-VARIOUS-KOTTAYAM AND WAYANAD -MALAYALAM
Question Paper Code :95/2017 
Date of Test: 26/08/2017

91. ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ്‌?
(A) സാമാന്യനാമം (B) സര്‍വ്വനാമം
(C) മേയനാമം (D) സംജ്ഞാനാമം 
Answer: (C)

92. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്‌
(A) വിദ്യുത്‌ + ശക്തി (B) വിദ്യു + ചക്തി
(C) വിദ്യുത്‌ + ചക്തി (D) വിദ്യു + ശക്തി
Answer: (A)

93. ശരിയായ പ്രയോഗം ഏത്‌?
(A) ശിരച്ചേദം (B) ശിരച്ഛേദം
(C) ശിരസ്ചേദം (D) ശിരച്ഛേധം
Answer: (B)

94. “അറിയാനുള്ള ആഗ്രഹം” എന്നതിന്റെ ഒറ്റപ്പദമേത്‌?
(A) വിവക്ഷ (B) ഉത്സാഹം
(C) ജിജ്ഞാസ (D) കാശലം
Answer: (C)

95. “ഖാദകന്‍' എന്ന പദത്തിന്റെ അര്‍ത്ഥമായി വരുന്നതേത്‌ ?
(A) ഭക്ഷിക്കുന്നവന്‍ (B) കുഴിക്കുന്നവന്‍
(C) കൊലയാളി (D) വഞ്ചിക്കുന്നവന്‍
Answer: (A)

96. കാവാലം നാരായണപ്പണിക്കര്‍ രചിച്ച നാടകമേത്‌ ?
(A) കാഞ്ചനസിത (B) പാട്ടബാക്കി
(C) കൂട്ടുകൃഷി (D) ദൈവത്താര്‍
Answer: (D)

97. “നന്തനാര്‍” എന്നത്‌ ആരുടെ തൂലികാനാമമാണ്‌ ?
(A) കെ. സുരേന്ദ്രന്‍  (B) എം. കെ. മേനോന്‍
(C) പി. സി. ഗോപാലന്‍ (D) വി. വി. അയ്യപ്പന്‍
Answer: (C)

98. പ്രഥമ വള്ളത്തോള്‍പുരസ്‌ക്കാരം നേടിയ കവി ആര്‌?
(A) പാലാ.നാരായണന്‍ നായര്‍ (B) എം. പി. അപ്പന്‍
(C) അക്കിത്തം അച്യുതന്‍ നമ്പൂതിരി (D) ഒ. എന്‍. വി.
Answer: (A)

99. “Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത്‌?
(A) മെല്ലെ തിന്നാല്‍ പനയും തിന്നാം
(B) ഒത്തു പിടിച്ചാല്‍ മലയും പോരും
(C) വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
(D) വിത്തു ഗുണം പത്തു ഗുണം
Answer: (C)

100. “താങ്കളെ ഈ തസ്തികയില്‍ നിയമിച്ചിരിക്കുന്നു." എന്നതിന്‌ ചേരുന്നത്‌ ഏത?
(A) You are selected to this post
(B) You are considered to this post
(C) You are joined to this post
(D) You are appointed to this post
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here