QUESTION PAPER - 10
LD CLERK -VARIOUS-BY TRANSFER -MALAYALAM/ENGLISH
Question Paper Code: 90/2017 
Date of Test: 19/08/2017

91. വിഭക്തി കൂടാതുള്ള പദയോഗത്തിന്റെ പേരെന്ത്?
(A) സന്ധി (B) കാരകം (C) സമാസം (D) ഭേദകം 
Answer: (C)

92. കർമ്മത്താൽ വിശേഷിപ്പിക്കപ്പെട്ട ക്രിയ ?
(A) അകർമ്മക ക്രിയ (B) വിശിഷ്ട ക്രിയ 
(C) കേവലക്രിയ (D) പ്രയോജക ക്രിയ 
Answer: (B)

93. താഴെകൊടുത്തിരിക്കുന്നവയിൽ കൃത്തിന് ഉദാഹരണം ?
(A) മിതത്വം (B) വൈയാകരണൻ 
(C) സന്ദർശനം (D) കീർത്തിമാൻ 
Answer: (C)

94. സമീപം എന്നർത്ഥം വരുന്ന വാക്ക് ?
(A) നികടം (B) നിഖടം (C) നിഗടം (D) നിഘടം 
Answer: (A)

95. പൂരണി തദ്ധിതത്തിന്റെ പ്രത്യയം ?
(A) അട്ടെ (B) അണം  (C) അൻ (D) ആം  
Answer: (D)

96. 'പുളിങ്കുരു' പിരിച്ചെഴുതുമ്പോൾ 
(A) പുളിൻ + കുരു (B) പുളി + കുരു 
(C) പുളിങ് + കുരു (D) പുളിം + കുരു    
Answer: (B)

97. ഉള്ളൂർ എഴുതിയ സാഹിത്യ ചരിത്രത്തിന്റെ പേര് ?
(A) കേരള സാഹിത്യ ചരിത്രം (B) കേരളഭാഷാ സാഹിത്യ ചരിത്രം 
(C) ഭാഷാസാഹിത്യ ചരിത്രം (D) മലയാള സാഹിത്യ ചരിത്രം 
Answer: (A)

98. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' ഈ നോവൽ രചിച്ചത്?
(A) വി.ജെ ജെയിംസ് (B) അംബികാസുതൻ മാങ്ങാട് 
(C) റ്റി.ഡി. രാമകൃഷ്ണൻ (D) സുഭാഷ് ചന്ദ്രൻ 
Answer: (C)

99. ശരിയായ രൂപം എഴുതുക 
(A) അസന്ദിഗ്ദ്ധം (B) അസന്നിഗ്ദ്ധം 
(C) അസന്ദിഗ്ധം  (D) അസന്നിഗ്ധം
Answer: (A)

100. ഇലയിട്ടു ചവിട്ടുക എന്ന ശൈലിയുടെ അർത്ഥം 
(A) അനാവശ്യമായിട്ടുള്ളത് (B) തോറ്റതായി സമ്മതിക്കുക 
(C) അതിയായ കഷ്ടപ്പാട് (D) അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക 
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here