QUESTION PAPER - 11
LD.CLERK-VARIOUS-PATHANAMTHITTA AND PALAKKAD -MALAYALAM
Question Paper Code: 84/2017
Date of Test: 05/08/2017
91. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ്
(A) കേവല ക്രീയ (B) പ്രയോജക ക്രിയ
(C) കാരിതം (D) അകാരിതം
Answer: (B)
92. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍
(A) കരമാകുന്ന അരവിന്ദം
(B) അരവിന്ദം പോലുള്ള കരം
(C) കരവും അരവിന്ദവും
(D) കരത്തിലെ അരവിന്ദം
Answer: (C)
93. ശരിയായ വാക്യം ഏത് ?
(A) അയാള്‍ അലക്കിത്തേച്ച വെളുവെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരുന്നത്.
(B) അയാള്‍ അലക്കിത്തേച്ച വെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരുന്നത്.
(C) അയാള്‍ അലക്കിത്തേച്ച വസ്ത്രമാണ് ധരിച്ചിരുന്നത്.
(D) അയാള്‍ അലക്കിത്തേച്ച വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്.
Answer: (X)
94. ശരിയായ പദം ഏത് ?
(A) അടിമത്വം (B) അടിമത്ത്വം
(C) അടിമത്തം (D) അടിമതം
Answer: (C)
95. നിനദം എന്ന പദത്തിന്റെ അര്‍ത്ഥം
(A) കണ്ണ് (B) വസ്തം
(C) മഴ (D) നാദം
Answer: (D)
96. കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്
(A) നീലവെളിച്ചം (B) ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്
(C) ആയിഷുകുട്ടി (D) പൂവമ്പഴം
Answer: (B)
97. പവനന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരന്‍?
(A) ശ്രീകുമാര്‍ (B) ജോര്‍ജ് വര്‍ഗ്ഗീസ്
(C) പി.വി. നാരായണന്‍ നായര്‍ (D) എം. വാസുദേവന്‍ നായര്‍
Answer: (C)
98. സരസ്വതീ സമ്മാനം നേടിയ ആദ്യ മലയാളി ?
(A) സുഗതകുമാരി (B) മാധവിക്കുട്ടി
(C) എം. ലീലാവതി (D) ബാലാമണിയമ്മ
Answer: (D)
99. Poetic Trinity എന്നതിന്റെ മലയാളം
(A) മൂന്നു കവിതകള്‍ (B) കവിയുടെ പരിശുദ്ധി
(C) കവിതയുടെവിശുദ്ധി (D) കവിത്രയം
Answer: (D)
100. Still waters run deep എന്നതിന്റെ മലയാളത്തിലുള്ള ചൊല്ലാണ്
(A) മിണ്ടാപ്പൂച്ച കലമുടയ്ക്കും (B) ഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല
(C) നിറകുടം തുളുമ്പില്ല (D) താണനിലത്തേ നിീരോടു
Answer: (A)
X' denotes deletion
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍