QUESTION PAPER - 06
L D CLERK- VARIOUS- ALAPPUZHA- IDUKKI- KOZHIKKOD
Question Paper Code :79/2017 
Date of Test: 29/07/2017

91. മേയ നാമത്തിന്‌ ഉദാഹരണം:
(A) മണ്ണെണ്ണ (B) വെള്ളം
(C) നെയ്യ്‌ (D) വെണ്ണ
Answer: (B)

92. “പ്രിയജനവിരഹം' എന്ന സമസ്തപദത്തിന്റെ വിഗ്രഹാര്‍ത്ഥം:
(A) പ്രിയജനത്തിന്റെ വിരഹം
(B) പ്രിയരായ ജനങ്ങളുടെ വിരഹം
(C) പ്രിയജനത്താലുള്ള വിരഹം
(D) പ്രിയജനങ്ങളുടെ വിരഹം
Answer: (D)

93. ശരിയായ പദപ്രയോഗം കണ്ടെത്തുക:
(A) പശ്ചാത്താപം
(B) പശ്ഛാത്താപം
(C) പശ്ച്ചാത്താപം
(D) പശ്ച്ഛാത്താപം
Answer: (A)

94. ശരിയായ വാക്യപ്രയോഗംകണ്ടെത്തല്‍ :
(A) മദ്യം തൊട്ടാല്‍ രുചിക്കുക ചെയ്യരുത്
(B) മദ്യം തൊടുകയോരു ചിക്കുകയോചെയ്യരുത്‌
(C) മദ്യം തൊട്ട്‌ രുചിക്കുക ചെയ്യരുത്‌
(D) മദ്യം തൊടുകയോരുചിച്ചിട്ടോ ചെയ്യരുത്‌
Answer: (B)

95. അമ്മയുടെ പര്യായപദമല്ലാത്തത്‌ :
(A) ജനയിത്രി (B) ജനനി
(C) ജനയിതാവ്‌ (D) ജനിത്രി
Answer: (C)

96. എം.ടി. വാസുദേവന്‍ നായരുടെ “രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :
(A) ഭീമന്‍ (B) സഹദേവന്‍
(C) അര്‍ജ്ജുനന്‍ (D) നകുലന്‍
Answer: (A)

97. “കേരളപാണിനി” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ :
(A) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (B) എ.ആര്‍. രാജരാജവര്‍മ്മ
(C) രാജാ രവിവര്‍മ്മ (D) വെണ്മണി മഹന്‍ നമ്പൂതിരി
Answer: (B)

98. 2015-ലെ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി :
(A) ആടുജീവിതം (B) മനുഷ്യന്‌ ഒരു ആമുഖം
(C) ആയുസ്സിന്റെ പുസ്തകം (D) കപ്പലിനെക്കുറിച്ചൊരുവിചിത്ര പുസ്തകം
Answer: (B)

Directions : (Q. No. 99-100) : ശരിയായ വിവര്‍ത്തനം എഴുതുക.
99. 'Barking  dog seldom bite’ :  :
(A) കുരയ്ക്കും പട്ടി കടിക്കും (B) കുരയ്ക്കും പട്ടി ചിലപ്പോള്‍ കടിക്കും
(C) കുരയ്ക്കും പട്ടി കടിക്കില്ല (D) കുരയ്ക്കും പട്ടി ഒരു നാളും കടിക്കില്ല
Answer: (C)

100. As you sow, so shall you reap : 
(A) വിതച്ചതേ കൊയ്യൂ (B) വിതച്ചെങ്കില്‍ മാത്രമേ കൊയ്യൂ
(C) വിതച്ചതേ കൊയ്യാവൂ (D) വിതച്ചാല്‍ കൊയ്യാനും കഴിയും
Answer: (A)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here