PSC PREVIOUS EXAM QUESTIONS 2019
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
Question Paper - 02
L.D CLERK/ASSISTANT GR.II-KERALA KHADI VILLAGE INDUSTRIES
BOARD/NCC/SAINIK WELFARE
BOARD/NCC/SAINIK WELFARE
Question Code: 012/2019
Date of Test: 02/03/2019
' X ' DENOTES DELETION
1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
?
(A) പമ്പ (B) പെരിയാര്
(C) ഭാരതപ്പുഴ (D) കബനി
Answer: (B)
2. ഇരവികുളം ദേശീയ പാര്‍ക്കില്‍ സംരക്ഷിക്കപ്പെടുന്ന മൃഗം ?
(A) കടുവ (B) വരയാട്
(C) ആന (D) കുരങ്ങ്
Answer: (B)
3, “ജാതിവേണ്ട, മതം വേണ്ട,
ദൈവംവേണ്ട മനുഷ്യന് " ഇത് പറഞ്ഞതാര്?
(B) ശ്രീനാരായണ ഗുരു (B) അയ്യങ്കാളി
(C) സഹോദരന് അയ്യപ്പന്
(D) ചട്ടമ്പി സ്വാമികള്
Answer: (C)
4. കേരളത്തിലെ ആദ്യത്തെ പത്രം?
(A) ദേശാഭിമാനി
(B) സ്വദേശിമിത്രം
(C) രാജ്യസമാചാരം (D)
യങ്ഇന്ത്യ
Answer: (C)
5, ഗാന്ധിജി ആദ്യമായി കേരളം സന്ദര്ശിച്ചതെന്ന്?
(A) 1920 (B) 1922 (C) 1918 (D) 1919
Answer: (A)
6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
?
(A) എവറസ്റ്റ്
(B) ഗോഡ്വിന് ഓസ്റ്റിന്‍
(C) കാറക്കോറം (D) ആനമുടി
Answer: (B)
7, ഹിരാക്കുഡ്നദീതട പദ്ധതി
ഏത് നദിയിലാണ്?
(A) ഗോദാവരി (B) കാവേരി
(C) മഹാനദി (D) നര്മ്മദ
Answer: (C)
8. ലക്ഷദ്വീപിന്റെ ആസ്ഥാനം
(A) മിനിക്കോയ് (B)
അഗത്തി
(C) അന്ത്രോത്ത്
(D) കവരത്തി
Answer: (D)
9. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉല്പാദന കേന്ദ്രം?
(A) ബാംഗ്ലൂര്‍ (B) മുംബെ
(C) കല്‍ക്കട്ട (D) ഹൈദരാബാദ്
Answer: (X)
10. ബൊക്കാറോഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത്?
(A) ബ്രിട്ടന്‍ (B) ജര്‍മ്മനി
(C) ജപ്പാന്‍ (D) സോവിയറ്റ് യൂണിയന്‍
Answer: (D)
11. ബാബര്‍ പാനിപ്പത്ത് യുദ്ധം ജയിച്ച വര്‍ഷം
(A) 1526 (B) 1500
(C)1757 (D) 1857
Answer: (A)
12. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്:
(A) ചന്ദ്രഗുപ്ലന്‍ (B) സമുദ്രഗുപ്ലന്‍
(C) ചന്ദ്രഗുപ്ലന്‍ (D) അശോകന്‍
Answer: (B)
13. ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്"എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ് ?
(A) ഗോപാലകൃഷ്ണ ഗോഖലെ (B) ബാലഗംഗാധര തിലകന്‍
(C) മഹാത്മാ ഗാന്ധി (D) സുബാഷ്ചന്ദ്ര ബോസ്
Answer: (B)
14. “വന്ദേ മാതരം" എന്ന ഗാനംഎടുത്തിട്ടുള്ളത് ഏത് കൃതിയില്‍ നിന്നാണ് ?
(A) നീല്‍ ദര്‍പ്പണ്‍ (B) ഗീതാജ്ഞലി
(C) സേവാസദന്‍ (D) ആനന്ദമഠം
Answer: (D)
15. “വിദ്യാസമ്പന്നര്‍മാറ്റത്തിന്റെ വക്താക്കളാണ്.” ഇത് ആരുടെ വാക്കുകളാണ്?
(A) രാജാറാം മോഹന്‍ റായ് (B) വീരേശലിംഗം
(C) കേശബ്ചന്ദ്ര സെന്‍ (D) ശ്രീനാരായണ ഗുരു
Answer: (B)
16. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
(A) ജവഹര്‍ലാല്‍ നെഹ്റു (B) ഇന്ദിരാഗാന്ധി
(C) മൊറാര്‍ജി ദേശായി (D) രാജിവ്‌ഗാന്ധി17.
Answer: (A)
17. വരിക വരിക സഹജരെ
വലിയ സഹന സമരമായ്” - ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകര്‍ന്ന ഈ വരികള്‍ ആരാണ് രചിച്ചത്?
(A) വള്ളത്തോള്‍ (B) ഉള്ളൂര്‍
(C) കുമാരനാശാന്‍ (D) അംശിനാരായണപിള്ള
Answer: (D)
18. ഇന്ത്യന്‍ ഭരണ ഘടനയുടെ 3-ാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് :
(A) മൌലികാവകാശങ്ങള്‍ (B) ഇന്ത്യയിലെ പ്രദേശങ്ങള്‍
(C) പൌരത്വം (D) നിര്‍ദ്ദേശക തത്വം
Answer: (A)
19. റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം
(A) ഡല്‍ഹി (B) മുംബെ
(C) ചെന്നൈ (D) മംഗലാപുരം
Answer: (B)
20. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെഎത്ര മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം ?
(A) 12 മണിക്കൂര്‍ (B) 24 മണിക്കൂര്‍
(C) 6 മണിക്കൂര്‍ (D) ബാധകമല്ല
Answer: (B)
21. പാര്‍ലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത്
(A) 1974 (B) 1981 (C) 1972 (D) 1980
Answer: (C)
22. ലോക വനിതാ ദിനം
(A) ഫെബ്രുവരി14 (B) മാര്‍ച്ച് 1
(C) ജനുവരി1 (D) മാര്‍ച്ച് 8
Answer: (D)
23. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം
(A) മംഗല്‍യാന്‍ (B) ചെങ്കോട്ട
(C) താജ്മഹല്‍ (D) കുത്തബ്‌മീനാര്‍
Answer: (B)
24. 2020-ലെ ഒളിംബിക്സ് വേദി
(A) ടോക്കിയോ (B) ലണ്ടന്‍
(C) ആംസ്റ്റര്‍ഡാം (D) ഏഥന്‍സ്
Answer: (A)
25. 2017-ല്‍ പത്മ വിഭൂഷണ്‍ അവാര്‍ഡ്‌ലഭിച്ച കേരളീയന്‍
(A) മോഹന്‍ലാല്‍ (B) വിനായകന്‍
(C) കെ.ജെ. യേശുദാസ് (D) കെ.എസ്. ചിത്ര
Answer: (C)
26. PSLV-37, 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചത്
(A) 2017 ഫെബ്രുവരി 13 (B) 2016 ഫെബ്രുവരി 13
(C) 2017 ഫെബ്രുവരി15 (D) 2017 മാര്‍ച്ച് 5
Answer: (C)
27. സാക്ഷിമാലിക്കിന് പത്മശ്രീ അവാര്‍ഡ്‌നേടിക്കൊടുത്ത ഇനം
(A) ജിംനാസ്റ്റിക് (B) ഹോക്കി
(C) ഗുസ്തി (D) ഡിസ്കസ്‌ത്രോ
Answer: (C)
28. “ഇന്ത്യ വിന്‍സ്‌ഫ്രീഡം" എന്ന പുസ്തകംരചിച്ചത്
(A) ജവഹര്‍ലാല്‍ നെഹ്റു (B) ഗാന്ധിജി
(C) സുബാഷ്ചന്ദ്ര ബോസ് (D) മൌലാനാ അബ്ദുള്‍ കലാം ആസാദ്
Answer: (D)
29. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി?
(A) ഭക്രാനംഗല്‍ (B) കോസി പദ്ധതി
(C) രാജസ്ഥാന്‍ കനാല്‍ (D) നാഗാര്‍ജ്ജുന സാഗര്‍
Answer: (A)
30. 1896-ല്‍ ഈഴവമെമ്മോറിയലിന്‌നേതൃത്വം നല്ലിയത്
(A) ജി. പി. പിള്ള (B) പട്ടം താണുപിള്ള
(C) ഡോ. പല്‍പ്പു (D) കെ. കേളപ്പന്‍
Answer: (C)
31. കേരളത്തില്‍ ആനകള്‍ക്കായുള്ള മ്യൂസിയംസ്ഥിതിചെയ്യുന്നത് :
(A) വയനാട് (B) കോട്ടയം
(C) പത്തനംതിട്ട (D) കൊല്ലം
Answer: (C)
32. ആദ്യമായി മംഗോളിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ?
(A) മന്‍മോഹന്‍ സിംഗ് (B) മൊറാര്‍ജി ദേശായി
(C) നരേന്ദ്ര മോദി (D) അടല്‍ ബിഹാരി വാജ്പേയ്
Answer: (C)
33. ഫ്രഞ്ചു വിപ്ലവം നടന്ന വര്‍ഷം
(A) 1789 (B) 1917
(C) 1776 (D) 1783
Answer: (A)
34. ഏതുരാജ്യത്തിന്റെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?
(A) ബ്രിട്ടന്‍ (B) യു.എസ്.
(C) ചൈന (D) ഈജിപ്ത്
Answer: (B)
35. കേരളത്തില്‍ തെരഞ്ഞെടുപ്പിലുടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ്
മുഖ്യമന്ത്രി ?
(A) വി.എസ്. അച്യുതാനന്ദന്‍ (B) ഇ.എം.എസ്. നമ്പൂതിരിപ്പാട്
(C) ഇ.കെ. നായനാര്‍ (D) പിണറായി വിജയന്‍
Answer: (B)
36. ലോകസഭയിലെസീറോഅവറിന്റെ ദൈര്‍ഘ്യം
(A) $\frac{1}{2}$ മണിക്കൂര്‍ (B) 1 മണിക്കൂര്‍
(C) 10 മിനിട്ട് (D) 1$\frac{1}{2}$ മണിക്കൂര്‍
Answer: (A)
37. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് ?
(A) വയനാട് (B) കോഴിക്കോട്
(C) കണ്ണൂര്‍ (D) കാസര്‍ഗോഡ്
Answer: (D)
38. ഫാസിസത്തിന്റെ വക്താവ്:
(A) നെപ്പോളിയന്‍ (B) മുസ്സോളിനി
(C) ഹിറ്റ്ലര്‍ (D) ലെനിന്‍
Answer: (B)
39. കേരളത്തിലെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് :
(A) വൈക്കംസത്യാഗ്രഹം (B) മലയാളിമെമ്മോറിയല്‍
(C) ക്ഷേത്രപ്രവേശന വിളംബരം (D) ഗുരുവായൂര്‍ സത്യാഗ്രഹം
Answer: (C)
40. ISRO സ്ഥാപിതമായത്
(A) 1969 (B) 1970 (C) 1959 (D) 1910
Answer: (A)
41. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
(A) ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
(B) സതീഷ് ധവാന്‍
(C) വിക്രം സാരാഭായ്
(D) ബ്രഹ്മ പ്രകാശ്
Answer: (C)
42. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരത ജില്ല
(A) തിരുവനന്തപുരം (B) കോട്ടയം
(C) തൃശ്ശൂര്‍ (D) കണ്ണൂര്‍
Answer: (X)
43. ഭാരത രത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം ?
(A) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (B) വീരേന്ദ്ര സേവാഗ്
(C) വിരാട് കോഹ്ലി (D) സുനില്‍ ഗവാസ്‌കര്‍
Answer: (A)
44. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ സംസ്ഥാനം ?
(A) അരുണാചല്‍ പ്രദേശ് (B) കേരളം
(C) ആസ്സാം (D) ആന്ധ്രാ പ്രദേശ്
Answer: (D)
45. സര്‍ദാര്‍ വല്ലഭായ്‌പട്ടേലിന്റെ സഹായിയായിസ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായി നിയമിതനായ മലയാളി
(A) കെ.എം. പണിക്കര്‍ (B) വി.പി. മേനോന്‍
(C) ഫസല്‍ അലി (D) ബി.ആര്‍. അംബേദ്കര്‍
Answer: (B)
46. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി
(A) ബ്രിട്ടിഷ് (B) ഡച്ച്
(C) പോര്‍ച്ചുഗീസ് (D) ഫ്രഞ്ച്
Answer: (B)
47. ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
(A) നെയ്യാര്‍ (B) വയനാട്
(C) ചിന്നാര്‍ (D) പേപ്പാറ
Answer: (C)
48. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍പുരസ്കാരം?
(A) ഭാരത രത്നം (B) കിര്‍ത്തിചക്രം
(C) പത്മശ്രി (D) പരമവീരചക്രം
Answer: (A)
49. കേരളവിദ്യാഭ്യാസ വകുപ്പുമന്ത്രി
(A) ജി. സുധാകരന്‍ (B) എ.കെ. ബാലന്‍
(C) കടകംപള്ളി സുരേന്ദ്രന്‍ (D) സി. രവിന്ദ്രനാഥ്
Answer: (D)
50. ബംഗാള്‍ വിഭജനംനടത്തിയത് :
(A) കഴ്‌സണ്‍ പ്രഭു (B) കാനിംഗ്‌പ്രഭു
(C) വില്യം ബെന്റിക് (D) ലിട്ടണ്‍ പ്രഭു
Answer: (A)' X ' DENOTES DELETION
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍