PSC PREVIOUS EXAM QUESTIONS 2019
Question Paper - 03
AYURVEDA THERAPIST (NCA-M)-INDIAN SYSTEMS OF MEDICINE
Question Code: 019/2019     
Date of Test: 06/04/2019


1. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്‌?

(A) ഉത്തരപര്വ്വത മേഖല (B) ഉത്തര മഹാസമതലം

(C) ഉപദ്വീപീയ പീഠഭൂമി (D) തീരസമതലങ്ങള്

Answer: (C)


2. ചുവടെ നല്കിയിട്ടുള്ളതില്പടിഞ്ഞാറോട്ട്ഒഴുകുന്ന നദി ഏത്‌?

(A) മഹാനദി (B) താപ്തി 
(C) കാവേരി (D) കൃഷ്ണ
Answer: (B)

3. ഇന്ത്യയുടെ വടക്കു-തെക്ക്നീളം എത്രയാണ്‌?
(A) 2933 കി.മീ. (B) 2400 കി.മീ.
(C) 3214 കി.മീ. (D) 3100 കി.മീ.
Answer: (C)

4. 2011-ലെ സെന്സസ്പ്രകാരം സാക്ഷരതയില്‍ 2-ആം സ്ഥാനത്തുള്ള ഇന്ത്യന്സംസ്ഥാനം ഏത്‌?
(A) മിസോറം (B) കേരളം
(C) ത്രിപുര (D) മഹാരാഷ്ട്ര
Answer: (A)

5, ചുവടെനല്കിയിട്ടുള്ളതില്തദ്ദേശസ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി ഏത്‌?
(A) എക്സൈസ് ഡ്യൂട്ടി (B) സേവന നികുതി
(C) വിനോദ നികുതി (D) മൂല്യ വര്ദ്ധിത നികുതി
Answer: (C)

6, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനപുനസംഘടനാകമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു?
(A) കാവാലം മാധവപ്പണിക്കര്(B) ചേറ്റൂര്ശങ്കരന്നായര്
(C) വി.പി. മേനോന്(D) .കെ. ഗോപാലന്
Answer: (A)

7. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബര്‍ 11 ആരുടെ ജന്മദിനമാണ്‌?
(A) ഡോ. കെ. രാധാകൃഷ്ണന്‍ (B) മൗലാനാഅബ്ദുള്കലാം ആസാദ്
(C) ജവഹര്ലാല്നെഹ്റു (D) ഡോ. രാജേന്ദ്രപ്രസാദ്
Answer: (B)

8. സ്വാതന്ത്യം ലഭിക്കുമ്പോള്ഇന്ത്യന്വൈസ്രോയി ആരായിരുന്നു?
(A) വേവല്പ്രഭു (B) കഴ്സണ്പ്രഭു
(C) ഇർവ്വിൻപ്രഭു (D) മൗണ്ട് ബാറ്റണ്പ്രഭു
Answer: (D)


9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം ഏത്‌?
(A) എക്കല്‍ മണ്ണ്‌ (B) ചെമ്മണ്ണ്‌
(C) മണല്‍ മണ്ണ്‌ (D) ലാറ്ററൈറ്റ്‌ മണ്ണ്‌
Answer: (D)

10. ഏതു നദിക്കരയിലാണ്‌ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്‌?
(A) കരമനയാര്‍ (B) നെയ്യാര്‍
(C) പെരിയാര്‍ (D) വാമനപുരം പുഴ
Answer: (B)

11. മനസ്സാണ്‌ ദൈവം എന്ന്‌ പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്‌ ആര്‌?
(A) സഹോദരന്‍ അയ്യപ്പന്‍ (B) ശ്രീനാരായണഗുരു
(C) ചട്ടമ്പി സ്വാമികള്‍ (D) ബ്രഹ്മാനന്ദ ശിവയോഗി
Answer: (D)

12. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യനേതാവ്‌ ആര്‌?
(A) ടി.കെ. മാധവന്‍ (B) കെ.കേളപ്പന്‍
(C) എ.കെ. ഗോപാലന്‍ (D) മന്നത്തു പത്മനാഭന്‍
Answer: (A)

13. തൃശ്ശൂരില്‍ ഐക്യകേരള യോഗംനടന്ന വര്‍ഷം :
(A) 1950 (B)1948
(C) 1956 (D) 1946
Answer: (B)

14. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്‌ ആര്‌?
(A) ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ (B) കുമാരനാശാന്‍
(C) സി.പി. രാമസ്വാമി അയ്യര്‍ (D) എ.കെ. ഗോപാലന്‍
Answer: (A)

15. പുത്തന്‍പാന എന്ന കൃതി രചിച്ചതാര്‌?
(A) കുറുമ്പന്‍ ദൈവത്താന്‍ (B) കുര്യാക്കോസ്‌ ഏലിയാസ്‌
(C) അര്‍ണോസ്‌ പാതിരി (D) പാമ്പാടി ജോണ്‍ ജോസഫ്‌
Answer: (C)

16. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആരാണ്‌?
(A) ആന്റോണിയോ ഗട്ടേസ്‌ (B) കോഫി അന്നന്‍
(C) ബാന്‍കി മ്യൂണ്‍ (D) ബുട്രോസ്‌ ഖാലി
Answer: (A)

17. ജി.എസ്‌.ടി. ബില്‍ പാസ്സാക്കിയ ആദ്യ നിയമസഭ :
(A) ഗുജറാത്ത്‌ (B) തമിഴ്‌നാട്‌
(C) കര്‍ണ്ണാടക (D) ആസ്സാം
Answer: (D)

18. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമയുടെ ഉയരം എത്ര?
(A) 128മീറ്റര്‍ (B) 182മീറ്റര്‍
(C) 168 മീറ്റര്‍ (D) 188 മീറ്റര്‍
Answer: (B)

19. മികച്ച നയങ്ങള്‍ക്കുള്ള ഓസ്കാര്‍ എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ പോളിസി പുരസ്ക്കാരം 2018-ല്‍ ഐക്യരാഷ്ട്രസഭയില്‍ നിന്നും ലഭിച്ച സംസ്ഥാനം:
(A) ത്രിപുര (B) മഹാരാഷ്ട
(C) മദ്ധ്യപ്രദേശ്‌ (D) സിക്കിം
Answer: (D)

20. ഇപ്പോഴത്തെ ഇന്ത്യയുടെ സോളിസിറ്ററി ജനറല്‍ ആയവ്യക്തി :
(A) രഞ്ജിത്‌ കുമാര്‍ (B) കെ.കെ. വേണുഗോപാല്‍
(C) തുഷാര്‍ മേത്ത (D) മുഗുള്‍ റോത്ഗി
Answer: (C)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here