PSC PREVIOUS EXAM QUESTIONS 2019
Question Paper - 04
LASCAR-FISHERIES
Question Code: 018/2019     
Date of Test: 05/04/2019

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര :
(A) മാൾവ (B) ആരവല്ലി
(C) വിന്ധ്യ (D) ശത്പുര
Answer: (B)

2. ജൈവാംശംഏറ്റവും കൂടുതലുള്ള മണ്ണ്‌ :
(A) പര്വ്വത മണ്ണ്(B) എക്കല്മണ്ണ്
(C) കരിമണ്ണ്‌ (Dചെമ്മണ്ണ്
Answer: (A)

3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം :
(A) താൽഘട്ട്‌ (B) ഗോരൻഘട്ട്
(C) ബോർഘട്ട്  (D) അസിർഘട്ട്
Answer: (C)

4. ഏതു വർഷം മുതലാണ്സംസ്ഥാനങ്ങളിൽആസൂത്രണ കമ്മീഷന്നിലവില്വന്നത്‌?
(A) 1967 (B) 1958
(C) 1952 (D) 1960
Answer: (A)

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി:
(A) നെല്ലിയാമ്പതി പീഠഭൂമി (B) മൂന്നാർ‍-പീരുമേട്പീഠഭൂമി
(C) പെരിയാർ‍ പീഠഭൂമി (D) വയനാട്പീഠഭൂമി
Answer: (D)

6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :
(A) റിപ്പണ്‍ പ്രഭു (B) ഇർവിൻ പ്രഭു
(C) കഴ്സണ്പ്രഭു (D) വേവല്പ്രഭു
Answer: (D)

7, ഭാരതീയ വിദ്യാഭവന്സ്ഥാപിച്ചത്‌:
(A) സുന്ദര്ലാല്ബഹുഗുണ (B) കെ.എം. മുന്ഷി
(C) വിനോബഭാവെ (D) ആചാര്യനരേന്ദ്രദേവ്
Answer: (B)



8. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റവുമധികമുള്ള ജില്ല:
(A) ആലപ്പുഴ (B) കൊല്ലം 
(C) എറണാകുളം (D) തിരുവനന്തപുരം 
Answer: (C)

9. സമത്വസമാജം രൂപീകരിച്ചത്‌ :
(A) ചട്ടമ്പി സ്വാമികള്‍ (B) വൈകുണ്ഠസ്വാമി
(C) അയ്യങ്കാളി (D) കുമാരഗുരു
Answer: (B)

10. കോണ്‍ഗ്രസ്സിന്റെ ഒദ്യോഗിക ചരിത്രകാരന്‍ എന്നറിയപ്പെടുന്നത്‌ :
(A) ജെ.ബി. കൃപലാനി (B) മൌലാനാഅബ്ദുള്‍ കലാം ആസാദ്‌
(C) പി. ആനന്ദചാര്‍ലു (D) പട്ടാഭി സീതാരാമയ്യ
Answer: (D)

11. സുമിത്‌ ബോസ്‌ പാനല്‍ ഏതുമായി ബന്ധപ്പെട്ടതാണ്‌?
(A) സാമൂഹ്യ-സാമ്പത്തിക സര്‍വ്വേ (B) ധനനയം
(C) സൈബര്‍ സുരക്ഷ (D) വിദ്യാഭ്യാസം
Answer: (A)

12. മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നീ കൃതികളുടെ കര്‍ത്താവ്‌ :
(A) വാഗ്ഭടാനന്ദ (B) കുമാരനാശാന്‍
(C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി (D) തൈക്കാട്‌ അയ്യ
Answer: (C)

13. അയ്യങ്കാളിയുടെജന്മസ്ഥലം :
(A) കണ്ണമ്മൂല (B) വെങ്ങാനൂര്‍
(C) നകലപുരം (D) അരുവിക്കര
Answer: (B)

14. SNDP രൂപീകൃതമായ വര്‍ഷം :
(A) 1903 (B) 1901
(C) 1905 (D) 1908
Answer: (A)

15. കേരളത്തിലെ എബ്രഹാംലിങ്കണ്‍ എന്നറിയപ്പെടുന്നത്‌ :
(A) അയ്യാ വൈകുണ്ഠര്‍ (B) ഡോ. പല്‍പു
(C) കെ.കേളപ്പന്‍ (D) പണ്ഡിറ്റ്‌ കറുപ്പന്‍
Answer: (D)

16. അന്താരാഷ്ട്ര ശാസ്ത്രദിനം :
(A) നവംബര്‍ 6 (B) നവംബര്‍ 10
(C) നവംബര്‍ 16 (D) നവംബര്‍ 20
Answer: (A)

17. ഇന്ത്യയില്‍ ആദ്യമായി ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പറത്തിയ കമ്പനി :
(A) ഇന്‍ഡിഗോ (B) സ്പൈസ്ജെറ്റ്‌
(C) ജെറ്റ്‌ എയര്‍വേയ്സ്  (D) എയര്‍ഇന്ത്യ
Answer: (B)

18. അടല്‍ നഗര്‍ എന്നു പുനര്‍നാമകരണംചെയ്ത നയറായ്പൂര്‍ ഏതു സംസ്ഥാനത്താണ്‌?
(A) ഉത്തര്‍പ്രദേശ്‌ (B) മദ്ധ്യപ്രദേശ്‌
(C) ഛത്തീസ്ഗഡ്‌ (D) ഝാർഖണ്ഡ്
Answer: (C)

19. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റില്‍ 1000 മത്സരങ്ങള്‍ തികയ്ക്കുന്ന ആദ്യ ടീം :
(A) ഇംഗ്ലണ്ട്‌ (B) ഇന്ത്യ
(C) ന്യൂസിലാന്റ്‌ (D) പാക്കിസ്ഥാന്‍
Answer: (B)

20. കൊളംബിയയുടെ പുതിയ പ്രസിഡണ്ട്‌ :
(A) ഇവാന്‍ ദുക്കെ മാര്‍ക്കോസ്‌ (A) എമേഴ്‌സണ്‍ മുനാന്‍ ഗാഗ്വ
(C) പീറ്റര്‍ ഷോള്‍ഡ്‌ (D) കെന്റോ മിഷേല്‍
Answer: (A)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS(Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here