PSC PREVIOUS EXAM QUESTIONS 2019
Question Paper - 05
WORKSHOP ATTENDER - MECHANIC MOTOR VEHICLE  (SR FOR ST ONLY)
Question Code: 017/2019     
Date of Test: 04/04/2019

1. കേരളത്തില്ഏറ്റവും കൂടുതല്കാണപ്പെടുന്ന മണ്ണിനം ഏത്‌?
(A) കരിമണ്ണ്(B) ലാറ്ററൈറ്റ്മണ്ണ്
(C) ചെമ്മണ്ണ്(D) പര്വ്വത മണ്ണ്
Answer: (B)

2, ബ്രിട്ടീഷ്ഭരണകാലത്ത്ബ്രിട്ടീഷ്ചാനല്എന്നറിയപ്പെട്ട പുഴ:
(A) മയ്യഴി പുഴ (B) ചന്ദ്രഗിരി പുഴ
(C) മഞ്ചേശ്വരം പുഴ (D) വളപട്ടണം പുഴ
Answer: (A)

3. 'ബൻജൻ‍' ഏതുനദിയുടെ പോഷകനദിയാണ്‌?
(A) കാവേരി (B) കൃഷ്ണ
(C) നര്മ്മദ (D) താപ്തി 
Answer: (C)

4. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്ക്ക്തൊഴിലവസരങ്ങള്സൃഷ്ടിക്കുവാനായി ഇന്ത്യ ഗവണ്മെന്റ്നടപ്പിലാക്കിയ പദ്ധതി (1993) :
(A) പ്രധാനമന്ത്രി റോസ്ഗാര്യോജന 
(B) സ്വര്ണ്ണ ജയന്തി ഗ്രാമ റോസ്ഗാര്യോജന
(C) പ്രധാനമന്ത്രി ഗ്രാമോദയ യോജന 
(D) പ്രധാനമന്ത്രി ആവാസ്യോജന
Answer: (A)

5. 99 ലെ വെള്ളപ്പൊക്കം എന്ന പേരില്പ്രസിദ്ധമായ വെള്ളപ്പൊക്കം ഏതു വര്ഷമാണുണ്ടായത്‌?
(A) 1921 (B) 1922
(C) 1923 (D) 1924
Answer: (D)

6. നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ്എക്സിക്യൂട്ടീവ്ഓഫീസര്‍ :
(A) പ്രൊ. രമേഷ്ചന്ദ്‌ (B) ശ്രീ. അമിതാബ്കാന്ത്
(C) ശ്രീബിബേക്ഡെബ്രോയി (D) ഡോ. രാജീവ്കുമാര്
Answer: (B)

7. കാക്രാപ്പാറ ആണവോര്ജ്ജ നിലയം ഇന്ത്യയില്ഏതുസംസ്ഥാനത്താണ്സ്ഥിതിചെയ്യുന്നത്‌?
(A) മഹാരാഷ്ട്ര (B) കര്ണ്ണാടകം
(C) ഗുജറാത്ത്(D) കേരളം
Answer: (C)

8. ഇന്ത്യന്സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി :
(A) വാഞ്ചി അയ്യര്‍ (B) മംഗള്പാണ്ഡെ
(C) ലാലാ ലജ്പത്റായ്(D) ഭഗത്സിംഗ്
Answer: (A)

9. സാമ്പത്തിക വികസനം കണക്കാക്കാന്‍ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം:
(A) ചൈന (B) ഭൂട്ടാന്‍
(C) നേപ്പാള്‍ (D) ഇന്ത്യ
Answer: (B)

10. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഫൈസാബാദില്‍ കലാപത്തെ നയിച്ച നേതാവാര്‌?
(A) താന്തിയാതോപ്പി (B) ബീഗം ഹസ്രത് മഹല്‍
(C) മൗലവി അഹമ്മദുള്ള (D) നാനാസാഹേബ്‌
Answer: (C)

11. കവിതിലകംഎന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍ ആരാണ്‌?
(A) പണ്ഡിറ്റ്‌ കറുപ്പന്‍ (B) അയ്യങ്കാളി
(C) വൈകുണ്ഠ സ്വാമികള്‍ (D) ചട്ടമ്പി സ്വാമികള്‍
Answer: (A)

12. വൈകുണ്ഠസ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
(A) നാരായണന്‍ (B) സുബ്ബരായന്‍
(C) മുത്തുക്കുട്ടി (D) അയ്യപ്പന്‍
Answer: (C)

13. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ :
(A) വിവേകാനന്ദന്‍ (B) ജി. ശങ്കരക്കുറുപ്പ്‌
(C) ചങ്ങമ്പുഴ (D) അയ്യങ്കാളി
Answer: (B)

14. “മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു' എന്ന്‌ വിവേകാനന്ദന്‍ ആരെ കുറിച്ചാണ്‌ പറഞ്ഞത്‌?
(A) നാരായണഗുരു (B) സഹോദരന്‍ അയ്യപ്പന്‍
(C) വാഗ്ഭടാനന്ദന്‍ (D) ചട്ടമ്പി സ്വാമികള്‍
Answer: (D)

15. പിടിയരി സമ്പ്രദായം കൊണ്ടുവന്നത്‌ :
(A) ചാവറയച്ചന്‍ (B) പൊയ്കയില്‍ യോഹന്നാന്‍
(C) പണ്ഡിറ്റ്‌ കറുപ്പന്‍ (D) ഡോ. പല്‍പ്പു
Answer: (A)

16. 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥേയത്യം വഹിച്ച രാജ്യം :
(A) ഘാന (B) ആസ്ത്രേലിയ
(C) പാക്കിസ്ഥാന്‍ (D) ബംഗ്ലാദേശ്‌
Answer: (B)

17. സൌജന്യമായി ഉച്ചയൂണ്‌ വിതരണം ചെയ്യുന്ന നമ്മ ഈണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌ ഏതുജില്ലാ ഭരണകൂടമാണ്‌?
(A) കണ്ണൂര്‍ (B) എറണാകുളം
(C) കോട്ടയം (D) തിരുവനന്തപുരം
Answer: (B)

18. കേരളത്തില്‍ 2018 ആഗസ്റ്റ്‌ മാസം ഉണ്ടായ പ്രളയ കെടുതിയില്‍ ദുരന്ത നിവാരണത്തിനായി ഇന്ത്യന്‍ ആര്‍മിയുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ പേര്‌ :
(A) ഓപ്പറേഷന്‍ സഹ്യോഗ്‌ (B) ഓപ്പറേഷന്‍ മദദ്‌
(C) ഓപ്പറേഷന്‍ വിജയ്‌ (D) ഓപ്പറേഷന്‍ സിനര്‍ജി
Answer: (A)

19. കാറല്‍ മാര്‍ക്സിന്റെ എത്രാമത്‌ ജന്മവാര്‍ഷികമാണ്‌ 2018 ല്‍ നടന്നത്‌ :
(A) 201 (B) 200
(C) 203 (D) 206
Answer: (B)

20. 2018 ല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം നേടിയ സാഹിത്യകാരന്‍ :
(A) എം.ടി. വാസുദേവന്‍ നായര്‍ (B) കെ.സച്ചിദാനന്ദന്‍
(C) സി. രാധാകൃഷ്ണന്‍ (D) എം. മുകുന്ദന്‍
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here