PSC PREVIOUS EXAM QUESTIONS 2019
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
Question Paper - 06
WORKSHOP ATTENDER(D/CIVIL)-SR FROM SC/ST ONLY-INDUSTRIAL TRAINING
Question Code: 015/2019
Date of Test: 02/04/2019
1. സര്‍ദാര്‍ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളി ആര്?
(A) കെ.എം. പണിക്കര് (B) കുമാരന് മാസ്റ്റര്‍
(C) വി.പി. മേനോന് (D) എച്ച്.എന്‍. കുന്സ്രു
Answer: (C)
2. പാലക്കാട്ടുകാരനായ ചേറ്റൂര്‍ ശങ്കരന് നായര്‍ കോണ്‍ഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത്?
(A) നാഗ്പൂര്‍ സമ്മേളനം (B) അമരാവതി സമ്മേളനം
(C) ലാഹോര്‍ സമ്മേളനം (D) മലബാര് ജില്ലാ സമ്മേളനം
Answer: (B)
3. താഴെ കൊടുത്തിട്ടുള്ളവയില്‍ ഖാരിഫ് വിളയല്ലാത്തത് ഏത്?
(A) ഗോതമ്പ് (B) നെല്ല്
(C) ചോളം (D) പരുത്തി
Answer: (A)
4. ഇന്ത്യയില്‍ ആസൂത്രണ
കമ്മീഷന് നിലവില്‍ വന്ന വര്ഷം ഏത്?
(A) 1951 (B) 1952
(C) 1954 (D)
1950
Answer: (D)
5. ഇന്ത്യ-ചൈന അതിര്ത്തി നിര്ണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥന്‍
ആര്?
(A) സിറിൽ റാഡ്ക്ലിഫ്
(B) സർ ഹെന്റി മക്മോഹൻ
(C) മൗണ്ട് ബാറ്റണ്‍ (D) ജീൻ ജാക്വസ്
Answer: (B)
6. രാഷ്ടൃതന്ത്ര ശാസ്ത്രത്തിന്റെ പിതാവ്"
എന്നറിയപ്പെടുന്നത് ആര്?
(A) സോക്രട്ടീസ്
(B) പ്ലേറ്റോ
(C) അരിസ്റ്റോട്ടില്‍
(D) ജെർമി ബന്താം
Answer: (C)
7. സർക്കാർ ചില പ്രത്യേക ആവശ്യങ്ങള്ക്കായി ചുമത്തുന്ന അധിക നികുതി
ഏത്?
(A) സെസ്സ് (B) സര്ചാർജ്ജ്
(C) സേവന നികുതി (D)
മൂല്യവർദ്ധിത നികുതി
Answer: (A)
8.1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ വിദേശീയര്‍ ആരാണ്?
(A) ഫ്രഞ്ചുകാര്‍ (B) ഇംഗ്ലീഷുകാര്‍
(C) പോര്‍ട്ടുഗീസുകാര്‍ (D) ഡച്ചുകാര്‍
Answer: (D)
9. അരയസമാജത്തിന്റെ സ്ഥാപകനേതാവാര്?
(A) വാഗ്ഭടാനന്ദന്‍ (B) പണ്ഡിറ്റ് കെ.പി. കറുപ്പന്‍
(C) കുമാരഗുരുദേവന്‍ (D) അയ്യങ്കാളി
Answer: (B)
10. “ദേശീയ രക്തദാന ദിനം" എന്നാണ്?
(A) ഒക്ടോബര്‍ 4 (B) ഒക്ടോബര്‍ 5
(C) നവംബര്‍ 14 (D) ഒക്ടോബര്‍ 1
Answer: (D)
11. താഴെപറയുന്നവയില്‍ കൗടില്യന്റെ കൃതി ഏത്?
(A) മൃച്ഛഘടികം (B) കുമാരസംഭവം
(C) അര്‍ത്ഥശാസ്ത്രം (D) അമരകോശം
Answer: (C)
12. “കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കുന്ന നഗരം ഏത്?
(A) മുംബൈ (B) കല്‍ക്കത്ത
(C) ഡല്‍ഹി (D) ബാംഗ്ലൂര്‍
Answer: (A)
13. തുംഗഭദ്ര നദി ഏത് ഉപദ്വീപീയ നദിയുടെ പോഷകനദിയാണ്?
(A) കൃഷ്ണ (B) കാവേരി
(C) നര്‍മ്മദ (D) താപ്തി
Answer: (A)
14. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാന്‍ ഉപയോഗിക്കുന്ന ഒരുറിട്ട് ഏത്?
(A) മാന്‍ഡമസ് (B) ക്വോവാറന്റോ
(C) പ്രൊഹിബിഷൻ (D) ഹേബിയസ് കോര്‍പ്പസ്
Answer: (D)
15. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് സവര്‍ണജാഥ സംഘടിപ്പിച്ചത് ആര്?
(A) ടി.കെ. മാധവന്‍ (B) മന്നത്ത് പത്മനാഭന്‍
(C) കെ. കേളപ്പന്‍ (D) എ.കെ. ഗോപാലന്‍
Answer: (B)
16. ലോക സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്, 1933 ന് ശേഷം 'ന്യൂഡീല്‍' എന്ന സാമ്പത്തിക പരിഷ്കരണ പരിപാടി ആവിഷ്ക്കരിച്ച രാഷ്ട്രം ഏത്?
(A) ഇംഗ്ലണ്ട് (B) ജപ്പാന്‍
(C) ചൈന (D) അമേരിക്ക
Answer: (D)
17. “ആത്മോപദേശശതകം' രചിച്ചതാര്?
(A) സഹോദരന്‍ അയ്യപ്പന്‍ (B) ശ്രീനാരായണ ഗുരു
(B) ചട്ടമ്പി സ്വാമികള്‍ (D) വി.ടി. ഭട്ടതിരിപ്പാട്
Answer: (B)
18. ഉത്തര പര്‍വ്വതമേഖലകളിലെ നാഥുലാചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?
(A) ജമ്മു-ശ്രീനഗര്‍ (B) സിക്കിം-ലാസാ
(C) സിക്കിം-ടിബ്റ്റ് (D) ശ്രീനഗര്‍-കാര്‍ഗില്‍
Answer: (C)
19. താഴെപ്പറയുന്നവയില്‍ വൈകുണ്ഡസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത്?
(A) പ്രത്യക്ഷരക്ഷാ സഭ (B) യോഗക്ഷേമസഭ
(C) സമത്വ സമാജം (D) ആത്മവിദ്യാസംഘം
Answer: (C)
20. താഴെപ്പറയുന്നവയില്‍ ഗ്രീഷ്മയനാന്തദിനം ഏതാണ്?
(A) ജൂണ്‍ 21 (B) മാര്‍ച്ച് 21
(C) സെപ്തംബർ 23 (D) ഡിസംബര്‍ 25
Answer: (A)ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍