PSC PREVIOUS EXAM QUESTIONS 2019
Question Paper - 01
PEON/PEON ATTENDER-APEX CO OPERATIVE SOCIETIES
Question Code: 007/2019     
Date of Test: 09/02/2019

1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആരായിരുന്നു
(A) പഴശ്ശിരാജ (B) വേലുത്തമ്പിദളവ 
(C) വീരപാണ്ഡ്യ ൻ (D) ശ്രീചിത്തിരതിരുനാൾ
Answer: (B)

2, കേരളത്തിൽ ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുമതലയുള്ളത്
(A) രജിസ്ട്രേഷൻ വകുപ്പ് (B) വില്ലേജ് ഓഫീസ് 
(C) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (D) ആരോഗ്യ വകുപ്പ്
Answer: (C)

3. ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം ഏത്
(A) ആന്ധ്രാപ്രദേശ്  (B) ഛത്തീസ്ഗഢ്  
(C) ഝാർഖണ്ഡ്  (D) തെലുങ്കാന
Answer: (D)

4. മഹാത്മാഗാന്ധി നിർദ്ദേശിച്ച് വിദ്യാഭ്യാസ മാതൃകയാണ്
(A) വാർധാ പദ്ധതി   (B) ഉച്ചഭക്ഷണ പരിപാടി 
(C) സർവ്വ ശിക്ഷാ അഭിയാൻ (D) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
Answer: (A)

5. സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
(A) 1956  (B) 1957 (C) 1930  (D) 1947
Answer: (A)

6. ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത്
(A) നാറ്റോ (NATO)  (B) സീറ്റോ (SEATO)  
(C) യു.എൻ ഒ (UNO) (D) സാർക്ക് (SAARC) 
Answer: (C)

7. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ആയുസ്സുള്ള രാജ്യം ഏത്
(A) ഇന്ത്യ (B) ഫ്രാൻസ്
(C) ചൈന (D) ജപ്പാൻ 
Answer: (D)

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്
(A) പശ്ചിമ ബംഗാൾ (B) ഉത്തർ പ്രദേശ് 
(C) മഹാരാഷ്ട    (D) ബിഹാർ
Answer: (B)

9. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്
(A) ആറ്റിങ്ങൽ (B) കൊല്ലം 
(C) പേട്ട       (D) പട്ടം
Answer: (D)

10. ആദികാവ്യം എന്നറിയപ്പെടുന്നത് ?
(A) മഹാഭാരതം (B) ഉപനിഷത്ത്
(C) രാമായണം  (D) യജുർ വേദം
Answer: (C)

11. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചലച്ചിത്രം
(A) എന്ന് നിന്റെ മൊയ്തീൻ (B) പുലിമുരുകൻ 
(C) ചാർളി  (D) സഖാവ്
Answer: (B)

11. ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ്
(A) കെ. വിശ്വനാഥ്   (B) സി. രാധാക്യഷ്ണൻ 
(C) മോഹൻലാൽ (D) സച്ചിൻ ടെണ്ടുൽക്കർ
Answer: (X)

13. ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു
(A) സരോജിനി നായിഡു  (B) സുചേത കൃപാലിനി 
(C) ക്യാപ്റ്റൻ ലക്ഷ്മി  (D) മീരാകുമാർ
Answer: (D)

14. കേരളത്തിലെ ആദ്യ ഗവർണർ ആയിരുന്നു ?
(A) വി.വി. ഗിരി (B) ജ്യോതിവെങ്കിടചെല്ലം 
(C) ഡോ. വി. രാമകൃഷ്ണ റാവു (D) പി. രാമചന്ദ്രൻ
Answer: (X) Correct Answer: ബി. രാമകൃഷ്ണ റാവു

15. അനശ്വര പൈത്യകത്തിന്റെ മഹത് കലാസ്യഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം 
(A) കൂത്ത്  (B) കൂടിയാട്ടം 
(C) കളരി (D) യോഗ
Answer: (B)

16. രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്
(A) ഗോര (B) നിബന്ധമാല 
(C) രംഗഭൂമി (D) ഗോദാന
Answer: (A)

17. “വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
(A) രവീന്ദ്രനാഥ ടാഗോർ (B) വയലാർ രാമവർമ്മ 
(C) അംശി നാരായണപിള്ള  (D) സുബ്രഹ്മണ്യ ഭാരതി
Answer: (C)

18. മാഗ്നകാർട്ട ഒപ്പുവച്ച രാജാവാണ്
(A) ജയിംസ് രാജാവ് (C) ജോൺ രാജാവ്
(B) ഹെൻറി രാജാവ് (D ) ചാൾസ് രാജാവ്
Answer: (C)

19. "യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രാം ആരുടെ ജീവിത കഥയാണ്
ചിത്രീകരിച്ചിരിക്കുന്നത്
(A) മന്നത്തു പത്മനാഭൻ (B) ശ്രീനാരായണ ഗുരു 
(C) ഡോ. പൽപ്പു (D) സഹോദരൻ അയ്യപ്പൻ
Answer: (B)

20. 'സാധുജന പരിപാലന സംഘത്തിന് രൂപം നല്കിയത് ആരാണ്
(A) പി. കെ. ചാത്തൻ  (B) വൈകുണ്ഠ സ്വാമി 
(C) വീരേശലിംഗം (D) അയ്യങ്കാളി
Answer: (D)

21. ദേശീയ സാക്ഷരതാ മിഷൻ രൂപീകരിച്ച വർഷം ഏത് ?
(A) 1978  (B) 1988 (C) 2014 (D) 2016
Answer: (B)

22. ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം
(A) 1967 (B)1968 (C) 1969 (D) 1976
Answer: (C)

23. സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിനുകീഴിൽ
പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്
(A) ബാലിക ഭവൻ (B) പ്രീ മെട്രിക് ഹോസ്റ്റൽ 
(C) പ്രീ പ്രൈമറി സ്കൂൾ (D) അധാർവാടി
Answer: (D)

24. ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം '
(A) 1991  (B) 1986  (C) 2016 (D) 1976
Answer: (A)

25. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ഏക മലയാളി
(A) സി. ശങ്കരൻ നായർ (B) പട്ടം എ. താണുപിള്ള  
(C) എ. കെ. ആന്റണി  (D) കെ. കരുണാകരൻ
Answer: (A)

26. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടന ആണ്
(A) ഐക്യ രാഷ്ട്ര സംഘടന (B) ആംനസ്റ്റി ഇന്റർനാഷണൽ 
(C) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് 
(D) പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ്
Answer: (B)

27, 2015 -ൽ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?
(A) അഖിലേന്ത്യാ കിസാൻ സഭ (B) കേരള കർഷകത്തൊഴിലാളി യൂണിയൻ 
(C) ഭാരതീയ മസ്തർ സംഘ് (D) മസ്ദൂർ കിസാൻ ശകതി സംഘാതൻ
Answer: (D)

28. ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്
(A) ന്യൂഡെൽഹി (B) കൊൽക്കത്ത 
(C) തിരുവനന്തപുര൦  (D) ബാംഗ്ലൂർ 
Answer: (A)

29. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ്
(A) ശ്രീഹരിക്കോട്ട (B) ബാംഗ്ലൂർ 
(C) വിശാഖപട്ടണ൦ (D) തിരുവനന്തപുരം
Answer: (D)

30. കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മുലകം ?
(A) യുറേനിയം  (B) തോറിയം (C) സിഷിയം (D) പാളോണിയം
Answer: (B)

31. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം ?
(A) ചെന്നെ  (B) കൊച്ചി (C) ഇബ്രാഹിം പൂർ (D) വിശാഖപട്ടണം
Answer: (C)

32. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
(A) മെസീന കടലിടുക്ക്  (B) യുക്കാറ്റൻ കടലിടുക്ക് 
(C) മലാക്ക കടലിടുക്ക്  (D) പാക് കടലിടുക്ക്
Answer: (D)

33, ഗംഗാ നദിയുടെ പോഷക നദി അല്ലാത്ത നദി ഏത്
(A) യമുന (B) ബിയാസ് (C) സോൺ (D) രാംഗംഗ
Answer: (B)

34. ഒരു പ്രധാന ഖാരിഫ് വിളയാണ്
(A) ഗോതമ്പ്  (B) പുകയില
(C) നെല്ല്  (D) പച്ചക്കറികൾ
Answer: (C)

35. ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ ആരാണ് ?
(A) ലളിത കുമാരമംഗലം (B) ടെസ്സി തോമസ് 
(C) വിജയലക്ഷി രവീന്ദ്രനാഥ് (D) ഗോർള രോഹിണി
Answer: (X)

36, അരവിന്ദ് പനഗരിയ താഴെ പറയുന്നവയിൽ ഏതിന്റെ ഉപാദ്ധ്യക്ഷനാണ്
(A) ബഹിരാകാശ ഗവേഷണ കൗൺസിൽ (B) സാഹിത്യ അക്കാദമി 
(C) സംഗീത നാടക അക്കാദമി (D) നീതി ആയോഗ്
Answer: (D)

37. പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്നാണ്
(A) നവംബർ (B) ജനുവരി 30 
(C) ജൂൺ 5  (D) സെപ്തംബർ 5
Answer: (C)

38. ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന തുറമുഖമാണ്
(A) മംഗലാപുരം   (B) കണ്ട് ല  (C) ഗോവ  (D) മുംബൈ 
Answer: (B)

39. സൂയസ് കനാൽ ദേശസാൽക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ്
(A) ഗമാൽ അബ്ദുൾ നാസർ (B) യാസർ അറാഫത്ത് 
(C) അയത്തുള്ള ഖുമൈനി (D) സദ്ദാം ഹുസൈൻ
Answer: (A)

40. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്നു
(A) വി. എ. ലെനിൻ  (B) ജോസഫ് സ്റ്റാലിൻ 
(C) മിഖായേൽ ഗോർബച്ചേവ് (D) പുടിൻ
Answer: (C)

41. ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ
ഭരണാധികാരി ആരായിരുന്നു
(A) അലാവുദ്ദീൻ ഖിൽജി (B) ബാൽബൻ 
(C) അമീർ ഖുസ്ര (D) ബാബർ
Answer: (A)

42. മുഗൾ രാജവംശ സ്ഥാപകൻ ?
(A) അക്ബർ (B) ഹുമയൂൺ
(C) ഔറംഗസേബ് (D) ബാബർ
Answer: (D)

43. കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ് (ലിമിറ്റഡിന്റെ ആസ്ഥാനം
എവിടെയാണ് ?
(A) തിരുവനന്തപുരം (B) ത്യശ്ശൂർ 
(C) കോഴിക്കോട് (D) കൊല്ലം 
Answer: (B)

44. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ്
(A) വയനാട്   (B) ഇടുക്കി  
(C) ആലപ്പുഴ  (D) കോട്ടയം
Answer: (A)

45, 2018-ലെ ലോക കപ്പ് ഹോക്കി മത്സരം ഏതു രാജ്യത്തച്ചാണ് നടന്നത്
(A) ചൈന (B) അമേരിക്ക (C) ജപ്പാൻ (D) ഇന്ത്യ
Answer: (D)

46. പുന്നപ്ര വയലാർ സമരം നടന്ന വർഷം
(A) 1945 (B) 1946 (C) 1947  (D) 1948
Answer: (B)

47. "സ്വാമിത്തോപ്പ് എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ
ജന്മസ്ഥലമാണ്
(A) അയ്യാ വൈകുണ്ഠസ്വാമികൾ (B) ചട്ടമ്പിസ്വാമികൾ 
(C) സഹോദരൻ അയ്യപ്പൻ (D) അയ്യങ്കാളി
Answer: (A)

48. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
(A) കോഴിക്കോട് വിമാനത്താവളം 
(B) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 
(C) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 
(D) കണ്ണൂർ വിമാനത്താവളം
Answer: (C)

49. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് :
(A) ഹോമി ജെ. ഭാവ  (B) സി.വി. രാമൻ 
(C) എ.പി.ജെ. അബ്ദുൾ കലാം (D) ജെ.സി. ബോസ്
Answer: (C)

Loading...

50. ഒരു പൊതു മേഖലാ സ്ഥാപനത്തിന് ഉദാഹരണമാണ്
(A) മൈക്രോസോഫ്റ്റ്  (B) ഹിന്ദുസ്ഥാൻ ലിവർ 
(C) ടാറ്റാ (D) ഇന്ത്യൻ റയിൽവേ
Answer: (D)

51. നെല്ല് കൃഷി ചെയ്യുവാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്രയാണ്
(A) 10° - 16 °C       (B) 20° - 27°
(C) 14° - 18 °C      (D) 32° - 46°C
Answer: (B)

52. സംസ്ഥാന നിയമസഭയില ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത്
(A) ഗവർണർ (B) സ്പീക്കർ  
(C) പ്രസിഡന്റ് (D) മുഖ്യമന്ത്രി
Answer: (A)

53. തിരുക്കുറൽ രചിച്ചത് ആരാണ് ?
(A) ഇളങ്കോവടികൾ (C) കാളിദാസൻ
(B) ഭരതമുനി (D) തിരുവള്ളുവർ
Answer: (D)

54. ടെലിവിഷൻ കണ്ടുപിടിച്ചത് ആരാണ് ?
(A) ജെ. എൽ. വേർഡ് (B) മാർക്കോണി 
(C) എഡിസൺ  (D) വില്യം ഹാർവി
Answer: (A)

55. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം ആർക്കാണ്
(A) മുഖ്യമന്ത്രി (B) രാഷ്ടപതി 
(C) ഗവർണർ (D) പ്രധാനമന്ത്രി 
Answer: (B)

56. മഗധയുടെ തലസ്ഥാനമായിരുന്നു
(A) വാതാപി (B) ഉജ്ജയിനി 
(C) കനൗജ്   (D) പാടലീപുത്രം
Answer: (D)

57. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി അടുത്തിടെ നിയമിക്കപ്പെട്ട മലയാളി ?
(A) ടിന്റു ലൂക്ക (B) പി.ടി. ഉഷ 
(C) പി. ആർ. ശ്രീജേഷ് (D) ശ്രീശാന്ത്
Answer: (C)

58, സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
(A) പാറ്റ്ന (B) അമൃതസർ 
(C) അയോധ്യ (D) വാരണാസി
Answer: (B)

59, ഒരു വ്യക്തിയെ പോലീസ് അറസ്റ്റു ചെയ്താൽ എത്ര മണിക്കുറിനകം കോടതിയിൽ ഹാജരാക്കണം
(A) 24 മണിക്കൂറിനകം (B) 18 മണിക്കൂറിനകം 
(C) 10 മണിക്കൂറിനകം (D) 12 മണിക്കൂറിനകം
Answer: (A)

60. കേരളത്തിലെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി ആര് ?
(A) എ. സി. മൊയ്തീൻ (B) മാത്യു ടി. തോമസ് 
(C) കെ. ടി. ജലീൽ (D) എ. കെ. ബാലൻ
Answer: (A)

61. അന്തരീക്ഷത്തിൽ മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രകാശ പ്രതിഭാസം
(A) വിസരണം (B) പ്രകീർണനം 
(C) ഇന്റർഫറൻസ് (D) ടിന്റൽ പ്രഭാവം 
Answer: (B)

62. വൈദ്യുത പ്രവാഹ തീവതയുടെ അടിസ്ഥാന യൂണിറ്റ് ഏത്
(A) ആമ്പിയർ (B) കാൻഡില 
(C) മോൾ (D) കെൽ‌വിൻ 
Answer: (A)

63. സിമ്പിൾ മൈക്രോസ്കോപ് ആയി ഒരു കോൺവെക്സ് ലെൻസിനെ ഉപയോഗിക്കുമ്പോൾ വലിപ്പം കൂടിയ വ്യക്തമായ പ്രതിബിംബം കാണുന്നതിന് വസ്തുവിന്റെ സ്ഥാനം എവിടെ ആയിരിക്കണം '
(A) ഫോക്കസിനും പ്രകാരം കേന്ദ്രത്തിനും ഇടയിൽ  
(B) ഫോക്കസിൽ 
(C) ഫോക്കസിനും വക്രതാകേന്ദ്രത്തിനും ഇടയിൽ
(D) വക്രതാ കേന്ദ്രത്തിൽ 
Answer: (A)

64. ഒരു വസ്തുവിന് സ്ഥാനംമൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്
(A) ഗതികോർജം (B) സ്ഥിതികോർജ്ജം 
(C) രാസോർജ്ജം (D) താപോർജം 
Answer: (B)

65. താപനില നിർണ്ണയവുമായി ബന്ധമില്ലാത്ത സ്കെയിൽ ഏത് ?
(A) ഫാരൻഹൈറ്റ് സ്കെയിൽ (B) സെൽഷ്യസ് സ്കെയിൽ
(C) റിക്ടർ സ്കെയിൽ (D) കെൽവിൻ കൈയിൽ 
Answer: (C)

66. സിങ്കിന്റെ അയിര് ഏത് ?
(A) ബോക്സയിറ്റ് (B) മാലക്കെറ്റ് 
(C) മാഗ്നറ്റെറ്റ് (D) കലാമിൻ 
Answer: (D)

67. CNG, LNG എന്നിവയിലെ പ്രധാന ഘടകം ഏത് ?
(A) മീഥേയ്ൻ (B) ഈഥയ്ൻ 
(C) പ്രോപെയ്ൻ (D) ബ്യൂട്ടെയ്ൻ 
Answer: (A)

68. ഒരു ആറ്റം വൈദ്യുതാപരമായി നിർവ്വീര്യമായിരിക്കാൻ കാരണം
(A) പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം തുല്ല്യമായതിനാൽ
(B) ന്യൂട്രോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്ല്യമായതിനാൽ 
(C) പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്ല്യമായതിനാൽ
(D) ന്യൂട്രോണുകൾക്ക് ചാർജ്ജ് ഇല്ലാത്തതിനാൽ 
Answer: (C)

69. പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
(A) ജൂൾ / കിലോഗ്രാം  (B) ജൂൾ / സെക്കന്റ് 
(C) HP   (D) വാട്ട്  
Answer: (A)

70. സൗരയുഥരത്തിൽ ഗുരുത്വാകർഷണത്വരണം ഏറ്റവും കൂടുതൽ ഉള്ള ഗ്രഹം
(A) ഭൂമി (B) ശനി  (C) ബുധൻ (D) വ്യാഴം 
Answer: (D)

71. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത് ?
(A) തലയോട് (B) മാറെല്ല്
(C) തുടയെല്ല് (D) നട്ടെല്ല്  
Answer: (C)

72. എയ്ഡ്സ് രോഗത്തിന് കാരണമായ സൂക്ഷ്മ ജീവി ഏത് ?
(A) ബാക്ടിരിയ (B) വൈറസ് 
(C) ഫംഗസ് (D) പ്രോട്ടോസോവ 
Answer: (B)

73. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് വിറ്റാമിനാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്
(A) വിറ്റമിൻ (B) വിറ്റാമിൻ 
(C) വിറ്റാമിൻ (D) വിറ്റാമിൻ
Answer: (A)

74. സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന വാതകം ഏത് ?
(A) നൈട്രജൻ (B) ഹാജൻ 
(C) കാർബൺ ഡൈ ഓക്സൈഡ് (D) ഓക്സിജൻ 
Answer: (D)

75. ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
(A) ബീഹാർ (B) കേരളം 
(C) തമിഴ്നാട് (D) പഞ്ചാബ് 
Answer: (B)

76. കേരളത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഏതു ജീവിയെയാണ് ഇരവികുള നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് :
(A) വരയാട്  (B) നീർക്കുതിര 
(C) ആന  (D) സിംഹവാലൻ കുരങ്ങ് 
Answer: (A)

77. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏതു ജില്ലയിൽ ആണ്
(A) കാസർഗോഡ് (B) തിരുവനന്തപുരം 
(C) തൃശ്ശൂർ (D) കോട്ടയം 
Answer: (B)

78. മനുഷ്യ ഹ്യദയത്തിന് എത്ര അറകളാണ് ഉള്ളത് ?
(A) രണ്ട് (B) ഒന്ന്  ( C ) നാല് (D) മൂന്ന് 
Answer: (C)

79. T X D. D X T എന്നിവ ഏത് വിളയുടെ സങ്കര ഇനമാണ്
(A) തെങ്ങ് (B) കുരുമുളക് (C) നെല്ല് (D) റബ്ബർ 
Answer: (A)

80. ക്ഷയ രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്സിൻ ഏത് ?
(A) പോളിയോ വാക്സിൻ (B) ബി.സി.ജി. വാക്സിൻ 
(C) എം.എം.ആർ. വാക്സിൻ  (D) ഡി.പി.റ്റി. വാക്സിൻ
Answer: (B)
 ' X ' DENOTES DELETION
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here