ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ
(മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)
246. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ? (02/03/2019)
- പെരിയാര്‍
247. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?( 02/03/2019)
- ഗോഡ്വിന്‍ ഓസ്റ്റിന്‍
248. ഹിരാക്കുഡ്‌നദീതട പദ്ധതി ഏത് നദിയിലാണ്? (02/03/2019)
- മഹാനദി
249. ലക്ഷദ്വീപിന്റെ ആസ്ഥാനം (02/03/2019)
- കവരത്തി
250. ബൊക്കാറോഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത്? (02/03/2019)
- സോവിയറ്റ് യൂണിയന്‍
251. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി? (02/03/2019)
- ഭക്രാനംഗല്‍
252. പനാമ കനാല്‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
അറ്റ്ലാന്‍റിക് സമുദ്രം
253. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
254. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
അക്വാന്‍കാഗ്വ
255. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത്രാജ്യത്താണ്
തായ്‌ലന്‍ഡ്
256. ബാഷ്പക്കടല്‍ എവിടെയാണ്
ചന്ദ്രന്‍
257. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്
ടൈഗ്രിസ്
258. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
259. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ
ഇന്ത്യയുംപാകിസ്താനും
260. ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍
വ്യാഴം
261. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല്‍കിയിരിക്കുന്നത്
യുറാനസ്
262. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്
263. ഏത് വന്‍കരയെയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ആഫ്രിക്കയില്‍നിന്ന് വേര്‍തിരിക്കുന്നത്
യൂറോപ്പ്
264. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം
അയര്‍
265. വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ള സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം
266. വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതത്തില്‍ നിന്നു വീശുന്ന ഉഷ്ണക്കാറ്റ്
ചിനൂക്
267. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര്‍തിരിക്കുന്നത്
പനാമ കനാല്‍
268. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്
269. ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
24
270. ഏത് വന്‍കരയാണ് റൊവാള്‍ഡ് അമുണ്ട്സെന്‍ കണ്ടെത്തിയത്
അന്‍റാര്‍ട്ടിക്ക
271. ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ്
അറ്റ്ലാന്‍റിക് സമുദ്രം
272. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക
273. ഏത് സമുദ്രത്തിലാണ് ഗള്‍ഫ് സ്ട്രീം പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
274. കാനഡ ഏത് ഭുഖണ്ഡത്തിലാണ്
വടക്കേ അമേരിക്ക
275. കാനഡ, ഗ്രീന്‍ലാഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക്
ഡേവിസ് കടലിടുക്ക്

<Previous Page, Next Page>
<Chapters: 01, 02, 03, 04, 05, 06, 07, 08, 09>
<Chapters: 01, 02, 03, 04, 05, 06, 07, 08, 09>
PSC EXAM PROGRAMME -> Click here
PSC LDC/VEO/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍