ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ
(മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)
176. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് ഉത്തര പർവ്വതമേഖലയിലെ ഏത് മലനിരയിലാണ് ? (12/10/2019)
- ഹിമാചൽ
177. കേരളത്തിൽ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ് ? (12/10/2019)
- ദേശീയ ജലപാത-3
178. വടക്കെ അമേരിക്കയുലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് (12/10/2019)
- ചിനുക്ക്
179. മണ്‍സൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകമേത് (12/10/2019)
(A) സൂര്യന്റെ അയനം (B) കോറിയോലിസ്‌പ്രഭാവം
(C) തപനത്തിലെ വൃത്യാസം (D) ഘർഷണം
Answer: (D)
180. “സുവർണ നാര് " എന്നറിയപ്പെടുന്ന ഉല്പന്നം ഏത്? (12/10/2019)
- ചണം
181. ഗാർഡൻ റിച്ച് കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് (12/10/2019)
- കൊല്‍ക്കത്ത
182. “സ്റ്റീൽ സിറ്റി" എന്നറിയപ്പെടുന്ന നഗരം? (12/10/2019)
- ജാംഷഡ് പൂർ
183. 1964-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ? (12/10/2019)
- ബൊക്കാറോ
184. ഉയരംകൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു ഏകദേശം10 മീറ്റർ ഉയരത്തിന് എത്രതോതിലാണ് മർദ്ദം കുറയുന്നത്? (12/10/2019)
- 1 മില്ലിബാർ
185. സൗരയുഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് ? (12/10/2019)
- ഭൂമി
186. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്
ഇറാക്ക്
187. ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്
പ്രകാശവര്‍ഷം
188. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം
മറിയാന ഗര്‍ത്തം
189. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
ഭൂമധ്യരേഖാപ്രദേശത്ത്
190. എവറസ്റ്റ് കൊടുമുടിയുടെ ഉയരം
8848 മീറ്റര്‍
191. ഏത് വന്‍കരയിലാണ് കൊളറാഡോ
വടക്കേ അമേരിക്ക
192. ഏത് സമുദ്രത്തിലാണ് മഡഗാസ്കര്‍
ഇന്ത്യന്‍ മഹാസമുദ്രം
193. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
194. വാല്‍ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ്
തെക്കേ അമേരിക്ക
195.ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏവും ചെറിയ വന്‍കര
യൂറോപ്പ്
196. ഡോവര്‍ കടലിടുക്ക് ഇംډഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര്‍തിരിക്കുന്നു
ഫ്രാന്‍സ്
197. തേനീച്ചകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക
198.ദക്ഷിണപൂര്‍വേഷ്യയിലെ ഏക കരബദ്ധ രാജ്യം
ലാവോസ്
199. ഏത് പര്‍വതനിരയില്‍ നിന്നാണ് ആമസോണ്‍ ഉല്‍ഭവിക്കുന്നത്
ആന്‍ഡീസ്
200. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഭാഗം
ബയോസ്ഫിയര്‍
201. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി
പാമീര്‍
202. ഏറ്റവും ലവണാംശം കൂടിയ കടല്‍
ചാവുകടല്‍
203. ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്
വുഡ് ബുഫലോ നാഷണല്‍ പാര്‍ക്ക്
204. ചൈനയയേയും തയ്വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക്
തയ്വാന്‍ കടലിടുക്ക്
205. മോസ്കോ കടല്‍ എവിടെയാണ്
ചന്ദ്രന്‍
206. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
ആമസോണ്‍
207. ലോകത്തെ ഏറ്റവും ആഴമേറിയ തടാകം
ബെയ്ക്കല്‍
208. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക
209. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത്
തണ്ണീര്‍ത്തടങ്ങള്‍
210. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രേറ്റ് ബ്രിട്ടന്‍

<Next Page>
<Chapters: 01, 02, 03, 04, 05, 06, 07, 08>
<Chapters: 01, 02, 03, 04, 05, 06, 07, 08>
PSC EXAM PROGRAMME -> Click here
PSC LDC/VEO/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍