പ്രധാന സങ്കരയിനം വിളകൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ


പിഎസ്‌സി പരീക്ഷകളിൽ ചോദിക്കുന്ന പ്രധാന സങ്കരയിനം വിളകൾ പഠിക്കാം. 

എള്ളിൻറെ സങ്കരയിനങ്ങൾ 
• തിലക്
• തിലോത്തമ
• തിലതാര
• സോമ
• സൂര്യ

നെല്ലിൻറെ സങ്കരയിനങ്ങൾ 
• അന്നപൂർണ 
• പവിത്രം 
• ഹ്രസ്വ 
• സ്വർണപ്രഭ
• മനുപ്രിയ
• ഹർഷ
• ജ്യോതി
• ഭാരതി
• ശബരി
• ത്രിവേണി
• അമൃത
• അനശ്വര
• ലാവണ്യ
• ജ്യോത്സ്ന
• സുപ്രിയ

തക്കാളിയുടെ പ്രധാന സങ്കരയിനങ്ങൾ 
''കോഡ് - മുക്തി ലഭിക്കാൻ അനഘ അക്ഷയപാത്രത്തിൽ തക്കാളി കഴിച്ചു''
• മുക്തി 
• അനഘ 
• അക്ഷയ 
• ശക്തി
• വെള്ളായണി വിജയ്
• മനുലക്ഷ്മി

വഴുതനയുടെ സങ്കരയിനങ്ങൾ  
•  നീലിമ 
• ഹരിത 
• ശ്വേത 
• സൂര്യ 
• അരക്കവിശാൽ
• പൊന്നി
വെണ്ടക്കയുടെ സങ്കരയിനങ്ങൾ  
• അർക്ക 
• കിരൺ 
• അനാമിക 
• സൽകീർത്തി 
• അഭയ്
• അഞ്ജിത
• മഞ്ജിമ

പയറിൻ്റെ സങ്കരയിനങ്ങൾ 
• ഭാഗ്യലക്ഷ്മി 
• ജോതിക 
• ലോല 
• ശാരിക
• മല്ലിക
• കൈരളി
കോഡ് ഭാഗ്യ ലക്ഷ്മിയും ജ്യോതികയും ലോലമായ പയർ കൊണ്ട് മാലയുണ്ടാക്കി 

പാവലിൻ്റെ പ്രധാന സങ്കരയിനം 
• പ്രിയങ്ക 
• പ്രിയ
• പ്രീതി

പടവലത്തിന്റ പ്രധാന സങ്കരയിനം 
• കൗമുദി
• ഹരിതശ്രീ

തെങ്ങിനെ പ്രധാന സങ്കരയിനങ്ങൾ 
• ചന്ദ്രലക്ഷ 
• ചന്ദ്ര ശങ്കര 
• ലക്ഷഗംഗ
• കേരഗംഗ
• കേരസാഗര
• കേരശ്രീ
• കേരമധുര 
• അനന്തഗംഗ

അടക്കയുടെ പ്രധാന സങ്കരയിനങ്ങൾ 
• മംഗള
• ശ്രീ മംഗള

ഗോതമ്പിൻ്റെ പ്രധാന സങ്കരയിനങ്ങൾ 
• ഗിരിജ
• സോണാലിക
• കല്ല്യാൺസോണ
മാതളത്തിൻ്റെ പ്രധാന സങ്കരയിനങ്ങൾ 
• ഗണേഷ്

മത്തൻ്റെ പ്രധാന സങ്കരയിനങ്ങൾ 
• അമ്പിളി
• സുവർണ്ണ
• സരസ്

മഞ്ഞൾ പ്രധാന സങ്കരയിനങ്ങൾ 
• റോമ
• സുഗന്ധ
• സുഗുണ
• സുദർശന
• സുവർണ്ണ
• രശ്മി
• പ്രഭ
• പ്രതിഭ

കൈതച്ചക്കയുടെ പ്രധാന സങ്കരയിനങ്ങൾ 
• മൗറീഷ്യസ്
• ക്യൂ

പച്ചമുളകിൻ്റെ പ്രധാന സങ്കരയിനങ്ങൾ 
• ജ്വാല
• ജ്വാലാമുഖി
• ഉജ്ജ്വല
• ജ്വാലാ സഖി
• കീർത്തി
• സമൃദ്ധി
• വെള്ളായണി അതുല്യ
• വെള്ളായണി തേജസ്സ്

കശുവണ്ടി പ്രധാന സങ്കരയിനങ്ങൾ 
• മൃദുല
• ധാരശ്രീ
• പ്രിയങ്ക
• അമൃത
• ശ്രീ വിശാഖ്
• പൂർണ്ണിമ
• ആനക്കയം-1
• സുലഭ 
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
മരച്ചീനി പ്രധാന സങ്കരയിനങ്ങൾ 
• H165 
• ശ്രീജയ
• ശ്രീ വിശാഖ്
• നിധി
• കൽപ്പക
• ഉത്തമ

മാമ്പഴം പ്രധാന സങ്കരയിനങ്ങൾ 
• മൽഗോവ
• സന്ധ്യ
• നീലം
• അൽഫോൺസ
കൂൺ പ്രധാന സങ്കരയിനങ്ങൾ 
• നന്തൻ
• ചിപ്പിക്കൂൺ
• വൈക്കോൽ കൂൺ

ചീര പ്രധാന സങ്കരയിനങ്ങൾ 
• അരുൺ
• മോഹിനി

മുരിങ്ങ പ്രധാന സങ്കരയിനങ്ങൾ 
• ജാഫ്‌ന
• ഒരാണ്ടൻ
• ചാവകച്ചേരി
• PKM-1
• PKM-2

പാവൽ പ്രധാന സങ്കരയിനങ്ങൾ 
• പ്രിയ
• പ്രീതി
• പ്രിയങ്ക

പടവലം പ്രധാന സങ്കരയിനങ്ങൾ 
• കൗമുദി
• ബേബി

വെള്ളരി പ്രധാന സങ്കരയിനങ്ങൾ 
• മുടിക്കോട്‌ ലോക്കൽ
• സൗഭാഗ്യ

ചേന പ്രധാന സങ്കരയിനങ്ങൾ 
• ശ്രീപത്മ

കുരുമുളക് പ്രധാന സങ്കരയിനങ്ങൾ 
• പന്നിയൂർ-1,2,3,4,5,6,7
• ശ്രീകര  
• പഞ്ചമി 
• പൂർണിമ
• കൊറ്റനാടൻ
• കുതിരവാലി
• ശുഭകര
• കരിമുണ്ടൻ

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here