പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 07 (20 ചോദ്യോത്തരങ്ങൾ) പേജ് 07  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 07
 

ചോദ്യപേപ്പർ 07 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 07

Question Code: 033/2021 
Date of Test: 19/04/2021

81. മനുഷ്യന്‌ ചില മൗലിക അവകാശങ്ങള്‍ ഉണ്ട്‌. അതിനെ ഹനിക്കുവാന്‍ ഒരു
ഗവണ്‍മെന്റിനും അവകാശമില്ല എന്ന്‌ പ്രഖ്യാപിച്ചത്‌ ആരാണ്‌ ?
A) ജോണ്‍ ലോക്ക്‌
B) തോമസ്‌ പെയ്‌ൻ
C) തോമസ്‌ ജഫേഴ്സണ്‍
D) തോമസ്‌ മൂര്‍
ഉത്തരം: (A)

82. “ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓറിയന്റല്‍ ആര്‍ട്‌സ്‌ ' സ്ഥാപിച്ചത്‌ ആരാണ്‌ ?
A) രവീന്ദ്രനാഥ ടാഗോര്‍
B) രാജാ രവിവര്‍മ
C) നന്ദലാല്‍ ബോസ്‌
D) അബനീന്ദ്രനാഥ ടാഗോര്‍
ഉത്തരം: (D)

83. ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?
A) അരുണാചല്‍ പ്രദേശ്‌
B) ഹിമാചല്‍ പ്രദേശ്‌
C) പഞ്ചാബ്‌
D) സിക്കിം
ഉത്തരം: (B)

84. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത കലാപം.
A) പഴശ്ശി കലാപം
B) കുറിച്യര്‍ കലാപം
C) ആറ്റിങ്ങല്‍ കലാപം
D) കൊല്ലം കലാപം
ഉത്തരം: (C)

85. ആരവല്ലി-വിന്ധ്യാ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമി ഏതാണ്‌ ?
A) ഡക്കാന്‍
B) ഛോട്ടാനാഗ്പൂര്‍
C) മാള്‍വാ
D) കത്തിയവാര്‍
ഉത്തരം: (C)

86. ചമ്പാരന്‍ സമരം ഏത്‌ സംസ്ഥാനത്തിലാണ്‌ നടന്നത്‌ ?
A) ബീഹാര്‍
B) ബംഗാള്‍
C) ഒറീസ
D) മദ്ധ്യപ്രദേശ്‌
ഉത്തരം: (A)

87. താഴെപ്പറയുന്നവയില്‍ നിര്‍വാത മേഖല ഏതാണ്‌ ?
൧) ധ്രുവീയ ഉച്ചമര്‍ദ്ദമേഖല
8) മദ്ധ്യരേഖാ ന്യൂനമര്‍ദ്ദമേഖല
0) ഉപ്ര്ധുവീയ ന്യൂനമര്‍ദ്ദമേഖല
൧) ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല
ഉത്തരം: (B)

88.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം.
A) ഗോതമ്പ്‌
B) ബാര്‍ലി
C) ചോളം
D) നെല്ല് 
ഉത്തരം: (D)

89. ഫ്രഞ്ച്‌ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത്‌ എന്ന്‌ ?
A) 1789 ജൂലൈ 14
B) 1789 ജൂലൈ 24
C) 1789 ആഗസ്റ്റ്‌ 12
D) 1789 ആഗസ്റ്റ്‌ 14
ഉത്തരം: (C)

90. ഭൂവിനിയോഗ മാറ്റം പെട്ടെന്ന്‌ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന വിശകലന രീതി.
A) ആവൃത്തി വിശകലനം
B) ശൃംഖലാ വിശകലനം
C) തരംഗ വിശകലനം
D) ഓവര്‍ലേ വിശകലനം
ഉത്തരം: (D)

91. മലര്‍കൊടിപോലെ..... വര്‍ണതുടിപോലെ ..... മയങ്ങൂ... എന്ന പ്രശസ്തഗാനം ഏത്‌ സിനിമയിലേതാണ്‌ ?
A) ഉദയം
B) അയല്‍ക്കാരി
C) വിഷുക്കണി
D) പത്മവ്യൂഹം
ഉത്തരം: (C)

92. കേരള ഫോക്ലോര്‍ അക്കാഡമി പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിന്റെ പേര്‌.
A) തിയ്യറ്റര്‍
B) തിറ
C) ഒളി
D) പൊലി
ഉത്തരം: (D)

93. 'ലിബറോ”' എന്ന പദം താഴെപറയുന്ന ഏത്‌ കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ബാസ്കറ്റ്‌ ബാള്‍
B) ബില്ല്യാര്‍ഡ്‌സ്‌
C) ഷൂട്ടിംഗ്‌
D) വോളിബോള്‍
ഉത്തരം: (D)

94. ടെന്നീസിലെ “ഗോള്‍ഡണ്‍ സ്ലാം' പുരസ്കാരം അവസാനം നേടിയ കായികതാരം
ആര്‌ ?
A) സെറീന വില്ല്യംസ്‌
B) വീനസ്‌ വില്ല്യംസ്‌
C) മരിയ ഷറപ്പോവ
D) സ്റ്റെഫി ഗ്രാഫ്‌
ഉത്തരം: (A)

95. 'ശക്തിയുടെ കവി” എന്നറിയപ്പെടുന്നത്‌ ആരാണ്‌ ?
A) അയ്യപ്പപ്പണിക്കര്‍
B) പി. കുഞ്ഞിരാമന്‍ നായര്‍
C) ഇടശ്ശേരി
D) അക്കിത്തം
ഉത്തരം: (C)

96. കേരള സംസ്ഥാനത്ത്‌ മികച്ച പ്രവര്‍ത്തനത്തിനുള്ള (2019) സ്വരാജ്‌ ട്രോഫി നേടിയ പഞ്ചായത്ത്‌.
A) നെടുമെങ്ങാട്‌
B) അടാട്ട്‌
C) പാപ്പിനിശ്ശേരി
D) ശ്രീകൃഷ്ണപുരം
ഉത്തരം: (C)

97. 2019-ലെ യു. എന്‍. കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടന്ന സ്ഥലം.
A) ജനീവ
B) ആംസ്റ്റര്‍ഡാം
C) റിയോ
D) മാഡ്രിഡ്‌
ഉത്തരം: (D)

98. ലോക സമാധാന സൂചിക 2019 റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം.
A) ന്യൂസിലന്റ്‌
B) ഇന്ത്യ
C) ഐസ്ലന്റ്‌
D) ഡെന്‍മാര്‍ക്ക്‌
ഉത്തരം: (C)

99. 2019-ല്‍ നടന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം
നേടിയ ടീം ഏത്‌ ?
A) സര്‍വ്വീസസ്‌
B) കേരളം
C) പഞ്ചാബ്‌
D) ബംഗാള്‍
ഉത്തരം: (C)

100. 2018-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വ്യക്തി.
A) ഓള്‍ഗ ടോകാര്‍ചുക്
B) എവരിസ്റ്റോ
C) പീറ്റര്‍ ഹാന്റ്‌ കെയിന്‍
D) മാര്‍ഗരറ്റ്‌ അറ്റ്വുഡ്‌
ഉത്തരം: (A)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here