പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട് )

കഴിഞ്ഞ പേജിൽ നിന്ന് തുടരുന്നു...  
 101. ഏത്‌ കൃതിയുടെ ഭാഗങ്ങളാണ്‌ പര്‍വം എന്നറിയപ്പെടുന്നത്‌
- മഹാഭാരതം

102. കേരള ഭാഷാ ഇന്‍സ്റ്റിറ്ഡ്യുട്ടിന്റെ ആസ്ഥാന മന്ദിരത്തിന്റെ പേര്‌
- നാളന്ദ

103. ഏറ്റവും കൂടുതല്‍ തുരങ്കങ്ങളുള്ള ഇന്ത്യന്‍ റെയില്‍പ്പാ
- കല്‍ക്ക -ഷിംല

104. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത സ്തൂപം
- സാഞ്ചി

105. കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം 
കേളി

106. ആര്‍ക്കുശേഷമാണ്‌ ഗുരു അംഗദ്‌ സിഖുഗുരുവായത്‌
- ഗുരു നാനാക്ക്‌

107. ഏത്‌ കൃതിയുടെ അധ്യായങ്ങളാണ്‌ യോഗം എന്നറിയപ്പെടുന്നത്‌
-ഭഗവത്ഗീത

108. ഏത്‌ സമരത്തിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ മുംബൈയിലെ ഗോവാലിയ ടാങ്കിന്‌ ഓഗസ്ത്‌ ക്രാന്തി മൈതാനം എന്നു പേരിട്ടത്‌
- ക്വിറ്റിന്ത്യാസമരം

109. ഏതു രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു പുഹാര്‍ പട്ടണം
-ചോളന്‍മാര്‍

110. തുഞ്ചന്‍ സ്മാരകത്തിന്റെ ആദ്യത്തെ ചെയര്‍മാന്‍
- കെ.പി.കേശവമേനോന്‍

111. തമിഴ്‌ നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന സ്ഥലം
- തഞ്ചാവൂര്‍

112. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം
- ചെമ്പരത്തി

113. ദ്വാരകാധീശക്ഷ്രേതം ഏവിടെയാണ്‌ 
-മഥുര

114. ഏത്‌ സമരവുമായി ബന്ധപ്പെട്ടാണ്‌ അരുണ അസഫ്‌അലി 1942 ആഗസ്ത്‌ 9 ന് മുംബൈയില്‍ പതാക ഉയര്‍ത്തിയത്‌
-ക്വിറ്റിന്ത്യാസമരം

115. ലോക്‌സഭയ്ക്ക്‌ ആ പേരു വന്നത്‌ ഏതു വര്‍ഷം മുതലാണ്‌ 
-1954

116. മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌ ഏതുമായിബന്ധപ്പെട്ടിരിക്കുന്നു
- ഫേസ്‌ ബുക്ക്‌

117. 1857-ലെ വിപ്ലവസമയത്ത്‌ കൊല്ലപ്പെട്ട ലക്നൌവിലെ ബ്രിട്ടീഷ്‌ റസിഡന്റ്‌ 
-ഹെന്‍റി ലോറന്‍സ്‌

118. സ്വദേശി പ്രസ്ഥാനത്തിന്റെ പടയണിഗാനം
- വന്ദേമാതരം

119. എവിടെയാണ്‌ ബി.ആര്‍.അംബേദ്കര്‍ ഡിപ്രസ്ഡ്‌ ക്ലാസസ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ സ്ഥാപിച്ചത്‌
- മുംബൈ

120. ആധുനിക ഇന്ത്യയിലെ സാമുഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത്‌
- രാജാറാം മോഹന്‍ റോയ്‌

121. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും വിജയകരമായ വിപ്ലവ പ്രവര്‍ത്തനം നടത്തിയത്‌ 
- സൂര്യസെന്‍

122. ദയാനന്ദ്‌ സരസ്വതി ജനിച്ച സ്ഥലമായ മോര്‍ബി ഇപ്പോള്‍ ഏത്‌ സംസ്ഥാനത്താണ്‌
- ഗുജറാത്ത്‌

123. ഏത്‌ രാജ്യക്കാരുടെ കോളനിയായിരുന്നു ദിയു
- പോര്‍ച്ചുഗീസ്‌

124. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക്‌, പിന്നീട്‌ ഏത്‌ ബാങ്കിലാണ്‌ ലയിപ്പിച്ചത്‌
- പഞ്ചാബ്‌ നാഷണല്‍ ബാങ്ക് 

125. സമ്പദ്ഘടനയുടെ ഏത്‌ മേഖലയിലാണ്‌ ഇന്‍ഷുറന്‍സ്‌ ഉള്‍പ്പെടുന്നത്‌
-തൃതീയ

126. ഇന്ത്യയും ചൈനയും പഞ്ചശീല കരാറില്‍ ഒപ്പുവെച്ച വര്‍ഷം 
-1954

127. വെര്‍മികള്‍ച്ചര്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
-മണ്ണിര

128. സുപ്രീം കോടതിക്ക്‌ മാത്രമായി തപാല്‍ വകുപ്പ്‌ പിന്‍കോഡ്‌ അനുവദിച്ച വര്‍ഷം
-2013

129. ഇന്ത്യയില്‍ ആരാധനാലയങ്ങളുടെ സംരക്ഷണച്ചുമതല വഹിക്കുന്ന ഏജന്‍സി 
- സി.ആര്‍.പി.എഫ്‌.

130. ഗാന്ധിജി നേതൃത്വം നല്‍കിയ അവസാനത്തെ ജനകീയ സമരം 
- ക്വിറ്റിന്ത്യാസമരം

131. ഏത്‌ കേസിലാണ്‌ രാജേന്ദ്ര ലാഹിരിയെ തുക്കിലേറ്റിയത്‌
- കാക്കോറി കേസ്‌

132. ലാലാ ലജ്പത്റായി സ്ഥാപിച്ച ഇംഗ്ലീഷ്‌ പത്രം 
- ദ പീപ്പിള്‍

133. വേദ കാലഘട്ടത്തിലെ ഏറ്റവും പ്രധാന തൊഴില്‍
- കാലി വളര്‍ത്തല്‍

134. ചാതുര്‍വര്‍ണ്യത്തില്‍ ഏറ്റവും താഴ്ന്ന സ്ഥാനം ആര്‍ക്കായിരുന്നു
-ശുദ്രര്‍

135. പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ സ്ഥാപിതമായ വര്‍ഷം
-1947

136. ശ്രാവണബലഗോളയിലെ പ്രതിഷ്ഠ
- ബാഹുബലി

137. സി.രാജഗോപാലാചാരിക്ക്‌ ആദ്യ ഭാരതരത്നം ലഭിച്ചവര്‍ഷം 
-1954

138. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിലൊരാളായിരുന്ന ശങ്കു ഏത്‌ നിലയില്‍ നിപുണനായിരുന്നു
- ശില്‍പി

139. ഏത്‌ സമരവുമായി ബന്ധപ്പെട്ടാണ്‌ നേതാക്കളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്‌ നടപ്പാക്കിയത്‌
-ക്വിറ്റിന്ത്യാസമരം

140. ഇന്ത്യന്‍ സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയായ ഒരാള്‍ ജനിച്ചത്‌ ശ്രീലങ്കയിലെ കാന്‍ഡിയിലാണ്‌. ആര്‍?
-എംജിആര്‍

141. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യന്‍
- ശിവലിംഗദാസസ്വാമികള്‍

142. കവിതിലകന്‍ എന്ന ബഹുമതി പണ്ഡിറ്റ്‌ കറുപ്പന്‌ നല്‍കിയത്‌ 
- കൊച്ചിരാജാവ്‌

143. ആരെ പ്രകീര്‍ത്തിച്ചാണ്‌ കുമാരനാശാന്‍ ദിവ്യകോകിലം രചിച്ചത്‌
- മഹാകവി ടാഗോര്‍

144. വൈദേശികസഹായം കുടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി
- ചാവറയച്ചന്‍

145. കൃത്രിമോപഗ്രഹത്തിലേക്ക്‌ ഡാറ്റ അയയ്ക്കുന്ന പ്രക്രി
- അപ് ലിങ്ക് 

146. ഏറ്റവും കൂടുതല്‍ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന തരം കീ ബോര്‍ഡ്‌
- ക്വര്‍ട്ടി

147. പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ പിതാവി
- ഹെന്‍റി എഡ്വേര്‍ഡ്‌ റോബര്‍ട്സ്‌

148. ഏത്‌ വിപ്ലവത്തെത്തുടര്‍ന്നാണ്‌ ലൂയി പതിനാറാമന്‍ വധിക്കപ്പെട്ടത്‌
-ഫ്രഞ്ചുവിപ്ലവം

149. ഏത്‌ ശാസ്ത്രശാഖയുടെ പിതാവാണ്‌ പൈഥഗോറസ്‌
- ഗണിതം

150. എത്‌ കൃഷിക്ക്‌ ഏറ്റവും കൂടുതല്‍ ഭീഷണിയായ കീടമാണ്‌ തേയില കൊതുക്
-കശുവണ്ടി

151. ഇന്ത്യന്‍ ക്ഷേത്ര ശില്‍പവിദ്യയുടെ മെക്ക
-ഖജുരാഹോ

152. ആരാണ്‌ ദ അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഹക്കിള്‍ബെറി ഫിന്‍രചിച്ചത്‌ 
-മാര്‍ക്ക്‌ ട്വയിന്‍

153. ആരാണ്‌ ദുശ്ശാസനനെ വധിച്ച്‌ പാഞ്ചാലിയുടെ പ്രതിജ്ഞ നിറവേറ്റിയത്‌
- ഭീമന്‍

154. വെബ്‌ പേജുകളുടെ രൂപകല്പനയ്ക്ക്‌ ഉപയോഗിക്കുന്ന ഭാഷ
- എച്ച്ടിഎംഎല്‍

155. സിദ്ധാന്തശിരോമണിരചിച്ചതാര്‍
- ഭാസ്കരാചാര്യ

156. മയ്യഴിയെ ഫ്രഞ്ചുഭരണത്തില്‍നിന്ന്‌ മോചിപ്പിച്ച വര്‍ഷം
- 1954

157. നിഷാദചരിതം രചിച്ചതാര്‍
- ശ്രീഹര്‍ഷന്‍

158. ഹിന്ദുദേവതയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ ആദ്യ ഭരണാധികാരി
- മുഹമ്മദ്‌ ഗോറി

159. ഏത്‌ രാജ്യത്തെ രാജ്ഞിയായിരുന്നു റാണി പദ്മിനി
- ചിറ്റോര്‍

160. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുക്കരുതെന്ന്‌ ജനങ്ങളെ ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ്‌
-വി.ഡി.സവാര്‍ക്കര്‍

161. 1902-ല്‍ കഴ്‌സണ്‍ പ്രഭു നിയമിച്ച ഇന്ത്യന്‍ പൊലീസ്‌ കമ്മിഷന്റെ ചെയര്‍മാനായിരുന്നത്‌
- ആന്‍ഡ്രു ഫ്രേസര്‍

162. യു.എസ്‌.ബി.യുടെ പൂര്‍ണരുപം
-യുണിവേഴ്സല്‍ സീരിയല്‍ ബസ്‌ 

163. ആരുടെ മകനാണ്‌ ഘടോല്‍ക്കചന്‍
-ഭീമന്‍

164. ആരുടെ ആനയാണ്‌ ഐരാവതം
-ഇന്ദ്രന്‍

165. ഇന്ത്യന്‍ കോഫി ഹൌസ്‌ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നേതാവ്‌
- എ.കെ.ഗോപാലന്‍

166. മുങ്ങിമരിക്കുന്നതിനുമുമ്പ്‌ കുമാരനാശാന്‍ സഞ്ചരിച്ചിരുന്ന ബോട്ട് 
- റെഡീമര്‍

167. കോഴിക്കോട്‌ തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത്‌
- വാഗ്ഭടാനന്ദന്‍

168. ആര്‍ക്കാണ്‌ മാതാപിതാക്കള്‍ മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടത്‌
- അയ്യാ വൈകുണ്ഠര്‍

169. ജാതി കുമ്മി രചിച്ചത്‌
- പണ്ഡിറ്റ്‌ കറുപ്പന്‍

170. ആദ്യത്തെ കംപ്യൂട്ടര്‍ വൈറസ്‌
- എല്‍ക്‌ ക്ലോണര്‍

171. ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ്‌
- കാബിര്‍

172. ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയാണ്‌ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ വൈക്കം സ്വദേശിനി ജാനകി രാമചന്ദ്രന്‍. ആരുടെ ഭാര്യയായിരുന്നു അവര്‍?
-എംജിആര്‍

173. ശ്രീവിജയ സാമാജ്യം പിടിച്ചടക്കിയ ചോളരാജാവ് 
- രാജേന്ദ്ര ചോളന്‍

180. ചിലപ്പതികാരത്തില്‍ പ്രതിപാദിച്ചിട്ടുള്ള പാണ്ഡ്യരാജാവ് 
- നെടുഞ്ചേഴിയന്‍

181. രാവണവധം രചിച്ചതാര്‍
- ഭട്ടി

182. എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ്‌ ഇന്ത്യ രൂപംകൊണ്ട വര്‍ഷം
-1995

183. 1901-ല്‍ പഞ്ചാബില്‍നിന്ന്‌ നോര്‍ത്ത്‌ വെസ്റ്റ്‌ ഫ്രോണ്ടിയര്‍ പ്രൊവിന്‍സ്‌ രൂപവത്കരിച്ച വൈസ്രോയി
-കഴ്സണ്‍ പ്രഭൂ

184. രാഷ്ട്രീയ സ്വയം സേവക്‌, സംഘത്തിന്റെ ആദ്യ ശാഖ ആരംഭിച്ച സ്ഥലം 
- നാഗ്പൂര്‍

185. എന്തുകുറ്റമാരോപിച്ചാണ്‌ ബാലഗംഗാധര തിലകനെ1908-ല്‍ അറസ്റ്റ്‌ ചെയ്തത്‌ 
- രാജ്യദ്രോഹം

186. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 11 ബ്രിട്ടീഷ്‌ പ്രവിശ്യകളിലേക്ക്‌ ആദ്യമായി തിരഞ്ഞെടുപ്പ്‌ നടന്നത്‌
- ലിന്‍ലിത്ഗോ

187. ആധാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം 
-2010

188. താന്‍ ആണ്‌ ഖലീഫ എന്നവകാശപ്പെട്ട ഏക ഡല്‍ഹി സുല്‍ത്താന്‍
- മുബാറക്‌ ഖില്‍ജി

189. ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ച വര്‍ഷം 
-2010

190. ഏത്‌ വര്‍ഷത്തെ സെന്‍സസ്‌ അടിസ്ഥാനമാക്കിയാണ്‌ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കിയത്‌
- 2011

191. ഇന്ത്യയില്‍ ഇംഗ്ളീഷുകാരുടെ ഭരണനിയന്ത്രണത്തിനുവെളിയില്‍ സ്ഥാപിതമായ ആദ്യ സര്‍വകലാശാല
-മൈസുര്‍

192. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള മതവിഭാഗമേത്‌
-പാഴ്‌സി മതം 

193. ആരുടെ ശീതകാലവസതിയാണ്‌ ടിബറ്റിലെ (ലാസ) പൊട്ടാല കൊട്ടാരം
-ദലൈലാമ

194. യൂറോപ്പിലെ പ്രധാന മതം
-ക്രിസ്തുമതം

195. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക്‌ പരിശീലന കേന്ദ്രം എവിടെയാണ്‌ ആരംഭിച്ചത്‌ 
- തലശ്ശേരി

196. ലാപ്‌ ടോപ്പ്‌ കംപ്യൂട്ടര്‍ ആവിഷ്കരിച്ചത്‌ 
- സിംക്ലായര്‍

197. ഒരു വെബ്സൈറ്റിന്റെ ആദ്യ പേജ്‌
- ഹോം പേജ്‌

198. ഇന്ത്യന്‍ ഹോക്കിയുടെ മെക്ക
-സന്‍സാര്‍പൂര്‍

199. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ്‌ നിയമനിര്‍മാണമേത്‌ 
-1935-ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌

200. ഇന്‍ക്വിസിഷന്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ക്രിസ്തുമതം

201. ആരുടെ ആത്മകഥയാണ്‌ ഫ്രീഡം ഇന്‍ എക്സൈല്‍
ദലൈലാമ

202. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യുഷന്‍ ആയ കിംഗ്‌ എഡ്വേഡ്‌ മെഡിക്കല്‍ സ്കൂള്‍ 1848-ല്‍ സ്ഥാപിതമായ നഗരം
-ഇന്‍ഡോര്‍

203. യൂറോപ്പിലെ ഏറ്റവും വലിയ സിനഗോഗ്‌ ഏത്‌ രാജ്യത്താണ്‌ 
-ഹംഗറി
<PSC: 200 SELECTED QUESTIONS -ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here