QUESTION PAPER - 16
Village Extension Officer Grade-II (VEO) Rural Development 
Question Code: 71/2019
Date of Test: 14.12.2019

91. വീരസേനന്റെ പുത്രന്‍ ?
(A) വീരസേനി
(B) വൈരസേനി
(C) വൈരസേനന്‍ 
(D) വൈരസേനികന്‍
ഉത്തരം: (B)

92. മാതൃകപോലെ എഴുതുക.
മാതൃക
: വാഴച്ചുവട്‌ - വാഴയുടെ ചുവട്‌.
ജീവിതാവസ്ഥ ------------
(A) ജീവിതത്തിലെ അവസ്ഥ
(B) ജീവിതത്തിന്റെ അവസ്ഥ
(C) ജീവിതവും അവസ്ഥയും
(D) ജീവിതമാകുന്ന അവസ്ഥ
ഉത്തരം: (B)

93. പര്യായ പദമല്ലാത്തത്‌.
ശരീരം: ------------
(A) മെയ്യ്‌
(B) തനു
(C) കായം
(D) ഘൃതം
ഉത്തരം: (D)

94. 'ചെണ്ടകൊട്ടിക്കുക' എന്ന ശൈലി ഏത്‌ അര്‍ഥത്തിലാണ്‌ പ്രയോഗിക്കുന്നത്‌ ?
(A) സന്തോഷിപ്പിക്കുക
(B) ആശ്വസിപ്പിക്കുക
(C) അപമാനിക്കുക
(D) പ്രകീര്‍ത്തിക്കുക
ഉത്തരം: (C)

95.വിപരീതപദം കണ്ടെത്തുക.
ആധിക്യം X -----------------
(A) വൈരളൃം 
(B) വിരളം
(C) അനാധിക്യം
(D) ദാരിദ്യം
ഉത്തരം: (A)

96. 2018 -ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സാഹിത്യകാരന്‍:
(A) സക്കറിയ
(B) എം. മുകുന്ദന്‍ 
(C) സുഗതകുമാരി
(D) പ്രഭാവര്‍മ്മ
ഉത്തരം: (B)

97. 'വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍:
(A) എം. കെ. മേനോന്‍
(B) ആനന്ദ്‌
(C) എം. ആര്‍. മേനോന്‍
(D) പി. സി. കുട്ടികൃഷ്ണന്‍
ഉത്തരം: (A)

98. “അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍” - കുമാരനാശാന്റെ ഏത്‌ കൃതിയിലെ വരികളാണ്‌ ?
(A) കരൂണ
(B) ചണ്ഡാലഭിക്ഷുകി
(C) നളിനി
(D) ലീല
ഉത്തരം: (C)

99. Nothing is worth than this day.
(A) ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല
(B) ഈ ദിവസത്തില്‍ വിലപ്പെട്ടതായി ഒന്നുമില്ല
(C) ഈ ദിവസത്തിന്‌ ഒരു വിലയുമില്ല
(D) ഇന്ന്‌ പണത്തേക്കാള്‍ മൂല്യമുണ്ട്‌
ഉത്തരം: (A)

100. The little knowledge is a dangerous thing.
(A) അല്പജ്ഞാനം അപകടത്തിന്റെ ലക്ഷണമാണ്‌
(B) ചെറിയ അറിവ്‌ അപകടത്തെ ഇല്ലാതാക്കുന്നു
(C) അറിവ്‌ അപകടകരമാണ്‌
(D) അല്പജ്ഞാനം അപകടകരമാണ്‌
ഉത്തരം: (D)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here