ഇന്ത്യൻ സംസ്ഥാനങ്ങൾ: തെലങ്കാന തുടരുന്നു... (അദ്ധ്യായം: 02)
ചോദ്യോത്തരങ്ങൾ
❔ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നത് എന്ന് ?
✔2014 ജൂൺ 2
❔തെലങ്കാന എന്ന വാക്കിന്റെ അർഥം ?
✔തെലുങ്ക് ഗണ (തെലുഗു സംസാരിക്കുന്ന ജനങ്ങൾ )
❔തലസ്ഥാന നഗരം?
✔ഹൈദരാബാദ്
❔അതിർത്തി സംസ്ഥാനങ്ങൾ ?
✔മഹാരാഷ്ട്ര, ഛത്തിസ്‌ഗഡ്,കർണാടകം,ആന്ധ്രാപ്രദേശ്
❔ഹൈദ്രബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെലങ്കാന എന്നാണ് ആന്ധ്രാപ്രദേശ് സംസ്ഥാനവുമായി ചേർക്കപ്പെട്ടത് ?
✔1956 നവംബര് 1
❔ജില്ലകളുടെ എണ്ണം?
✔10
❔ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി കാമ്പസ് സര്‍വകലാശാല എന്നു വിശേഷിപ്പിക്കുന്നത്
✔ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യുണിവേഴ്‌സിറ്റി
❔തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി സ്ഥിതി ചെയ്യുന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ജലവൈദ്യുത പദ്ധതിയാണ്
✔ശ്രീശൈലം
❔തെലങ്കാനയുടെ ജീവരേഖ എന്നറിയപ്പെടുന്ന പദ്ധതി
✔ശ്രീരാം സാഗര്‍
❔സ്തംഭങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
✔ഖമ്മം
❔ഹൈദരാബാദ് നൈസാമിന്റെ അര്‍ധസൈനിക വിഭാഗമായിരുന്നു -----------
✔റസാക്കര്‍
❔ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമി ഏത് നേതാവിൻറെ പേരിലാണ് അറിയപ്പെടുന്നത്?
✔സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
❔1946 മുതൽ 1951 വരെ നടന്ന തെലങ്കാന കർഷക പ്രക്ഷോഭത്തിനു നേതൃത്വo കൊടുത്തത് ?
✔കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
❔തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
✔ടി.ആർ.എസ് (Telangana Rashtra Samithi) നേതാവ് കെ. ചന്ദ്രശേഖർ റാവു
❔ഇന്ത്യൻ സർക്കാർ നടത്തിയ ഏതു സൈനിക നടപടിയെത്തുടർന്ന് ഹൈദ്രബാദ് സംസ്ഥാനം 1948-ൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടത് ?
✔ഓപ്പറേഷൻ പോളോ
❔ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച സമയത്തു ഹൈദരാബാദ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു ?
✔നിസാം ഭരണാധികാരികൾ (നിസാം ഓഫ് ഹൈദ്രബാദ്)
❔1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികൾ ?
✔നിസാം എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന അസഫ് ജാ രാജവംശo (നിസാം-ഉൾ-മുൽക് എന്നതിന്റെ ചുരുക്കരൂപമാണ് നിസാം)
❔അസഫ് ജാ രാജവംശസ്ഥാപകൻ ?
✔മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി.
❔ആദ്യകാലത്തു ഹൈദ്രബാദ് ഏതു സാമ്ര്യാജ്യത്തിന്റെ കീഴിലായിരുന്നു ?.
✔മുഗൾ
(മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി).
❔അവസാനത്തെ നിസാം?
✔മിർ ഉസ്മാൻ അലി ഖാൻ
❔ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ ?
✔ഹൈദ്രബാദ്
❔'ചാർമിനാർ' എന്ന വാക്കിന്റെ അർത്ഥം?
✔നാലു മിനാരങ്ങളുള്ള പള്ളി
❔ചാർമിനാറും ഹൈദ്രബാദ് നഗരവും പണികഴിപ്പിച്ചത് ആരാണ് ?
✔കുത്ത്ബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ (Muhammad Quli Qutb Shaha)
❔തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശo?
✔കുത്ത്ബ് ഷാഹി രാജവംശം
❔ഈ രാജവംശത്തിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് ?
✔കുത്തബ് ഷാഹികൾ
❔എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ?
✔ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ
❔ഏതു നദിക്കരയിലാണ് ചാർമിനാർ സ്ഥിതി ചെയ്യുന്നത് ?
✔മുസി
❔ഗോൽക്കൊണ്ട എന്തിനു പ്രശസ്തമായിരുന്നു ?
✔രത്നഖനി.
❔കോഹിനൂർ,ഹോപ്പ് ഡയമണ്ട് ,നാസ്സക് ഡയമണ്ട് എന്നിവ ഖനനം ചെയ്തെടുത്തത് എവിടെനിന്ന് ?
✔ഗോൽക്കൊണ്ട
❔ഹൈദരബാദ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത തടാകമാണ് ?
✔ഹുസ്സൈൻ സാഗർ.
❔ഹുസ്സൈൻ സാഗർ പണി കഴിപ്പിച്ചത് ആര്?
✔1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി
❔ഹൈദ്രാബാദിനെയും സെക്കന്ദരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം?
✔ഹുസൈൻ സാഗർ.
❔ലോക പൈതൃക സ്ഥാനങ്ങളിൽ ഇടം പിടിച്ച തെലങ്കാനയിലെ മൂന്നു നിർമ്മിതികൾ ?
✔വാറങ്കൽ കോട്ട ,രാമപ്പ(രാമലിംഗേശ്വര ടെംപിൾ (ശിവ ), രുദ്രേശ്വര സ്വാമി ടെംപിൾ
❔ആയിരം തൂണുകളുള്ള ക്ഷേത്രം എന്നറിയപ്പെടുന്നത് ?
✔രുദ്രേശ്വര സ്വാമി ടെംപിൾ(ശിവ,വിഷ്ണു,സൂര്യൻ )
❔വാറങ്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് ?
✔കാകതീയ രാജവംശം
❔ഏതു തെലുങ്കാന നഗരമാണ് കാകതീയ രാജവംശത്തിന്റെ തലസ്ഥാനനഗരി ആയിരുന്നത് ?
✔വാറങ്കൽ (പഴയ പേര് ഒരുഗല്ലു )
❔രുദ്രമാദേവി ഏതു രാജവംശത്തിൽ പെട്ടതാണ് ?
✔കാകതീയ
❔ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത (Masonry ) അണക്കെട്ട് ?
✔നാഗാർജുനസാഗർ അണക്കെട്ട്.
❔നാഗാർജുനസാഗർ അണക്കെട്ട്സ്ഥിതി ചെയ്യുന്നതെവിടെ?
✔ആന്ധ്രാ-തെലുങ്കാന അതിർത്തിയിൽ.( തെലങ്കാനയിലെ നാൽഖോണ്ട ജില്ലയിലും,ആന്ധ്രായിലെ ഗുണ്ടുർ ജില്ലയിലുമായി)
❔ഇതിന്റെ പ്രവർത്തനവകാശം ആർക്കാണ്?
✔തെലങ്കാന
❔ഹൈദരാബാദിൽ നിന്നും 150 കി.മീ. അകലെയുള്ള നാഗാർജുനസാഗർ ഏത് നദിയിലാണ് നിർമിച്ചിട്ടുള്ളത്?
✔കൃഷ്ണാനദി
❔തെലങ്കാനയിലെ പ്രധാന രണ്ടു നദികൾ ?
✔ഗോദാവരി,കൃഷ്ണ
❔കുണ്ടലാ വെള്ളച്ചാട്ടം ഏതു നദിയിലാണ് ?
✔കാദം നദി,അദിലാബാദ് ,തെലുങ്കാന
❔ഹൈദരാബാദിന്റെ ഇരട്ട നഗരം എന്നറിയപ്പെടുന്നത് ?
✔സെക്കന്തരാബാദ്
❔സെക്കന്തരാബാദ് നഗരം സ്ഥാപിച്ചത് ?
✔സിക്കന്തർ ജഹ് നിസാം
❔മുൻ പ്രധാനമന്ത്രി പി .വി .നരസിംഹ റാവുവിന്റെ ജന്മസ്ഥലം ?
✔കരിംനഗർ,തെലുങ്കാന
❔ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർ സിറ്റി ബസ് ടെർമിനൽ ഏതാണ് ?
✔മിയപുർ ,ഹൈദ്രബാദ്
❔ഹൈടെക് സിറ്റി (The Hyderabad Information Technology and Engineering Consultancy City, ( HITEC City) സ്ഥിതി ചെയ്യുന്നതെവിടെ?
✔ഹൈദ്രബാദ്
❔തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ ?
✔സാനിയ മിർസ
❔തെലങ്കാനയിലെ നാഷണൽ പാർക്കുകളുടെ എണ്ണം ?
✔3 (കാശു ബ്രഹ്മാനന്ദ റെഡ്‌ഡി നാഷണൽ പാർക്ക്,മഹാവീർ ഹരിനാ വനസ്ഥലി നാഷണൽ പാർക്ക്,മൃഗവാനി നാഷണൽ പാർക്ക്)
❔സംസ്ഥാന മൃഗം?
✔പുള്ളിമാൻ
❔സംസ്ഥാന വൃക്ഷം?
✔വന്നി
❔സംസ്ഥാന പക്ഷി ?
✔പനങ്കാക്ക (Indian Roller)
❔സംസ്ഥാന പുഷ്പം?
✔ആവര
❔തെലങ്കാനയിലെ അന്താരാഷ്ട്ര വിമാനത്താവളം?
✔രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ,ഷംഷാബാദ് ,ഹൈദ്രബാദ്
❔ഒളിമ്പിക്സ് മെഡൽ ജേതാവ് പി.വി.സിന്ധു ഏതു നാട്ടുകാരിയാണ് ?
✔ഹൈദ്രബാദ്
❔ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സിനിമ നഗരം (integrated film city) ഏതാണ് ?
✔രാമോജി ഫിലിം സിറ്റി ,ഹൈദ്രബാദ്
❔രാമോജി ഫിലിം സിറ്റി സ്ഥാപകൻ ?
✔രാമോജി റാവു (1996 )
❔കടല്‍ത്തീരമില്ലാത്ത ഏക തെക്കേ ഇന്ത്യന്‍ സംസ്ഥാനം
✔തെലങ്കാന
❔ഭിന്നശേഷിയുള്ളവര്‍ക്കായി ഐ.ടി.പാര്‍ക്ക് സ്ഥാപിച്ച ആദ്യ സംസ്ഥാനം.
✔തെലങ്കാന
❔ആദ്യത്തെ ആഫ്രോ -ഏഷ്യന്‍ ഗെയിംസ് (2003) വേദി
✔ഹൈദരാബാദ്
<തെലങ്കാന.. മുൻ പേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക>
<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍