2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍

* എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം
വിശിഷ്ടാംഗത്വം നേടിയവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം.

* ഡോ. സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം
30000 രൂപയുടേതാണ് സമഗ്രസംഭാവന പുരസ്‌കാരം.

അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍
* കവിത- വി.എം. ഗിരിജ (ബുദ്ധപൂര്‍ണ്ണിമ ),
* നോവല്‍- കെ.വി. മോഹന്‍കുമാര്‍ (ഉഷ്ണരാശി),
* ചെറുകഥ- കെ.രേഖ (മാനാഞ്ചിറ),
* നാടകം- രാജ്‌മോഹന്‍ നീലേശ്വരം(ചൂട്ടും കൂറ്റും),
* സാഹിത്യവിമര്‍ശനം- പി.പി. രവീന്ദ്രന്‍ (ആധുനികതയുടെ പിന്നാമ്പുറം),
* വൈജ്ഞാനികസാഹിത്യം- ഡോ. കെ. ബാബുജോസഫ് (പദാര്‍ത്ഥം മുതല്‍ ദൈവകണംവരെ),
* ജീവചരിത്രം/ ആത്മകഥ- ആത്മായനം (മുനി നാരായണപ്രസാദ്),
* യാത്രാവിവരണം- ബൈജു എന്‍. നായര്‍( ലണ്ടനിലേക്ക് ഒരു റോഡ് യാത്ര),
* വിവര്‍ത്തനം- പി.പി.കെ. പൊതുവാള്‍ (സ്വപ്നങ്ങളുടെ വ്യാഖ്യാനം),
* ബാലസാഹിത്യം- എസ്.ആര്‍. ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം),
* ഹാസ്യസാഹിത്യം- വി.കെ.കെ. രമേഷ് (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍.)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍
* ഐ.സി. ചാക്കോ അവാര്‍ഡ്- ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാചരിത്രധാരകള്‍),
* സി.ബി. കുമാര്‍ അവാര്‍ഡ്- എതിരന്‍ കതിരവന്‍ (പാട്ടും നൃത്തവും),
* കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്-ഡോ.സി.ആര്‍.സുഭദ്ര (ഛന്ദസ്സെന്ന വേദാംഗം),
* കുറ്റിപ്പുഴ അവാര്‍ഡ്- ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും),
* കനകശ്രീ അവാര്‍ഡ്-പച്ചവ്ട് (അശോകന്‍ മറയൂര്‍),
* വിമീഷ് മണിയൂര്‍-(ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി),
* ഗീതാഹിരണ്യന്‍ അവാര്‍ഡ്- അജിജേഷ് പച്ചാട്ട് (കിസേബി),
* ജി.എന്‍. പിള്ള അവാര്‍ഡ്-ഡോ. ടി. ആര്‍. രാഘവന്‍ (ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം),
* തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം-സ്വപ്ന സി. കൊമ്പാത്ത്‌.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here