ദേശീയ ചലച്ചിത്ര പുരസ്കാരം: 2019
‘സുഡാനി ഫ്രം നൈജീരിയ’ മികച്ച മലയാള ചിത്രം
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി മലയാള സിനിമയും കലാകാരമാരും. അഞ്ചു ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ തേടിയെത്തിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ കീർത്തി സുരേഷ് മികച്ച നടിയായപ്പോൾ ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
ഫീച്ചർ വിഭാഗം
മികച്ച ചിത്രം (Best Feature Film): എല്ലാരു (ഗുജറാത്തി)
മികച്ച സംവിധാനം (Best Direction): ആദിത്യ ധര്‍ (ഉറി)
മികച്ച നടി (Best Actress) - കീര്‍ത്തി സുരേഷ്
മികച്ച നടന്‍ (Best Actor) - ആയുഷ്മാന്‍ ഖുരാന (അന്ധാധുന്‍), വിക്കി കൌശല്‍ (ഉറി)
മികച്ച നവാഗത സംവിധായകന്‍ (Indira Gandhi Award for Best Debut Film of a Director: സുധാകര്‍ റെഡ്ഡി, നാല്‍, മറാത്തി
പ്രത്യേക ജൂറി അവാര്‍ഡ്‌: കേദാര (ബംഗാളി)
എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികള്‍
മികച്ച ജനപ്രിയ ചിത്രം (Award for Best Popular Film Providing Wholesome Entertainment): ബാധായ് ഹോ
മികച്ച സാമൂഹിക വിഷയം പ്രതിപാദിക്കുന്ന ചിത്രം (Best Film on Social Issues (Themes such as prohibition, women and child empowerment, socialevils like dowry, drug abuse, empowerment of differently-abled, tribal and indigenous people etc): പാട്മന്‍, ആര്‍ ബാല്‍കി
മികച്ച സഹനടന്‍ (Best Supporting Actor) - സ്വാനന്ദ് കിര്‍കിരെ, ച്ചുംബാക്  (മറാത്തി)
മികച്ച സഹനടി (Best Supporting Actress) - സുരേഖാ സിഖ്രി (ബാധായ് ഹോ)
മികച്ച ബാലതാരം (Best Child Artist): സമീര്‍ സിംഗ്, ഹരജീത Talha Arshad Reshi,  ഹാമിദ് (ഹിന്ദി) ശ്രീനിവാസ് പോക്ടെ, നാള്‍ (മറാത്തി)
മികച്ച പിന്നണി ഗായകന്‍ (Best Male Playback Singer) - അരിജീത് സിംഗ്, പദ്മാവത്
മികച്ച പിന്നണി ഗായിക ( Best Female Playback Singer) - ബിന്ദു മാലിനി, കന്നഡ സിനിമയിലെ ഗാനം
മികച്ച ഛായാഗ്രഹണം (Best Cinematography) - ഓള്, എം ജെ രാധാകൃഷ്ണന്‍
മികച്ച തിരക്കഥ (Best Screenplay-Screenplay Writer - Original) - ചീ അര്‍ജ്ജുന്‍ ലോ സൊ, തെലുങ്ക്‌മികച്ച തിരക്കഥ (Best Screenplay-Screenplay Writer - Adapted) - അന്ധാധുന്‍, ശ്രീരാം രാഘവന്‍മികച്ച തിരക്കഥ (Best Screenplay - Dialogues) - തരീക്, ചുന്നി ഗാംഗുലി ബംഗാളി
മികച്ച ശബ്ദലേഖനം (Best Audiography-Location Sound Recordist) - ഗൗരവ് വര്‍മ, മറാത്തിമികച്ച ശബ്ദലേഖനം (Best Audiography-Sound Designer) - ബിശ്വജീത് ദീപക് ചാറ്റര്‍ജി, ഉരിമികച്ച ശബ്ദലേഖനം (Best Audiography-Re-recordist of the Final Mixed Track) - രാധാകൃഷ്ണ, രംഗസ്ഥലം
മികച്ച ചിത്രസംയോജനം (Best Editing)  -നാഗേന്ദ്ര (കന്നഡ)
മികച്ച കലാസംവിധാനം (Best Production Design) - കമ്മാര സംഭവം, ബംഗ്ലന്‍
മികച്ച വസ്ത്രാലങ്കാരം (Best Costume Design) - മഹാനടി
മികച്ച ചമയം (Best Make-up Artist) - രന്ജീത്, തെലുങ്ക് ചിത്രം ഔ
മികച്ച സംഗീത സംവിധാനം (Best Music Direction - Songs) - പദ്മാവത്, സഞ്ജയ്‌ ലീലാ ഭന്‍സാലി
മികച്ച സംഗീത സംവിധാനം (Best Music Direction - Background Score) - ഉറി
മികച്ച ഗാനരചന (Best Lyrics): കന്നഡ ഗാനം 'മൈവി മനാവേ'
മികച്ച സ്പെഷ്യല്‍ എഫ്ഫെക്ട്സ്(Best Special Effects) - കെ ജി എഫ്, ആവ് (കന്നഡ, തെലുങ്ക്)
മികച്ച നൃത്തസംവിധാനം( Best Choreography)  - പദ്മാവത് , 'ഘൂമര്‍'
മികച്ച സംഘട്ടന സംവിധാനം (Best Stunt Choreography) - കെ ജി എഫ്
മികച്ച തെലുങ്ക്  ചിത്രം മഹാനടി
മികച്ച മലയാള ചിത്രം 'സുഡാനി ഫ്രം നിജീരിയ', സംവിധാനം - സകരിയ മുഹമ്മദ്‌, നിര്‍മ്മാണം- ഇ ഫോര്‍ എന്റര്‍റൈന്‍മെന്റ്
മികച്ച ഹിന്ദി ചിത്രം: അന്ധാധുന്‍
പ്രത്യേക ജൂറി പരാമര്‍ശം (Special Jury Mention) - ശ്രുതി ഹരിഹരന്‍, ചന്ദ്രചൂട് റായ്, ജോജു ജോര്‍ജ് (ജോസഫ്‌), സാവിത്രി (സുഡാനി ഫ്രം നിജീരിയ)
ബ്ലൈസ് ജോണി (മലയാളം), അനന്ത് വിജയ്‌ (ഹിന്ദി) എന്നിവര്‍ മികച്ച സിനിമാ നിരൂപകര്‍
മികച്ച സിനിമാ പുസ്തകമായി എസ് ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥന പോലെ' തെരഞ്ഞെടുക്കപ്പെട്ടു
ഈ വര്‍ഷത്തെ സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടു
നോൺ ഫീച്ചർ വിഭാഗം:
കുടുംബപ്രാധാന്യമുള്ള സിനിമ: ചലോ ജീതേ ഹേ
ഹ്രസ്വചിത്രം: കസബ്
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ: വൈ മി, ഏകാന്ത്
മികച്ച അന്വേഷണാത്മക സിനിമ: അമോലി
മികച്ച കായിക ചിത്രം: സ്വിമ്മിങ് ത്രൂ ദ് ഡാർക്നെസ്സ്
മികച്ച വിദ്യാഭ്യാസ സിനിമ: സർലഭ് വിരള
സാമൂഹിക വിഷയം ആസ്പദമാക്കി ഒരുക്കിയ ചിത്രം: ടലേറ്റ് കുഞ്ഞി
മികച്ച പരിസ്ഥിതി സിനിമ: ദ് വേൾഡ്സ് മോസ്റ്റ് ഫേമസ് ടൈഗർ
മികച്ച നോൺ ഫീച്ചർ ഫിംലിം: സൺറൈസ്, ദ് സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്സ്

PSC LDC/VEO/LGS Questions & Answers - Click here
PSC Degree Level Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS I to XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here