Header Ads Widget

Ticker

6/recent/ticker-posts

RIVERS OF INDIA: Himalayan Rivers and Peninsular Rivers - Questions and Answers (Chapter: 08)

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 07)

(നദികളുമായി  ബന്ധപ്പെട്ട  ചോദ്യോത്തരങ്ങൾ  തുടരുന്നു... ഈ പേജിലെത്തിയതിന് നന്ദി, തുടർന്ന് വായിക്കുക...)
86.ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്?
*ഹൈദരാബാദ്

87. ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?
*ലോക്ടാക്ക് തടാകം (മണിപ്പൂർ)

88.പ്രധാന പക്ഷിസങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്?
*ഗുജറാത്ത് 

89.ബ്രഹ്മസരോവരം,സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്?
*ഹരിയാന

90.'തടാകങ്ങളുടെ നഗരംഎന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്?
*ഉദയ്പുർ

91.സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്?
*രാജസ്ഥാനിലെ സംഭാർ

92.പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്?
*രാജസ്ഥാൻ

93. ഗംഗാസാഗർ ദ്വീപ് ഏത് നദിയുടെ പതന സ്ഥാനത്താണ്?
- ഹൂഗ്ലി

94. ബംഗ്ലാദേശിലേക്ക് കടക്കുന്ന ഗംഗ അറിയപ്പെടുന്നത് ?
- പത്മ 

95. നിവേദിതാ സേതു ഏത് നദിയിലാണ് ?
- ഹൂഗ്ലി

96. ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം രൂപംകൊള്ളുന്ന കുംഭമേള ?
- അലഹബാദ് 

97. ഗാമൺ ഇന്ത്യ ലിമിറ്റഡ് നിർമിച്ച് 1982-ൽ ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ച പാലം?
- മഹാത്മാ ഗാന്ധി സേതു 

98. യമുനയിൽ ചംബൽ വന്നു ചേരുന്ന സ്ഥലമാണ് ...........
- ഇട്ടാവ

99. ബഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി?
- സുബൻസിരി (442 km)

100. തെക്കനേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലദ്വീപായ മജുലി ഏത് നദിയിലാണ് ?
- ബ്രഹ്മപുത്ര

101. ബംഗ്ളാദേശിലെ ഏറ്റവും വീതി കൂടിയ നദി?
- മേഘ്ന

102. കറാച്ചി തുറമുഖത്തിനു സമീപം അറേബ്യൻ കടലിൽ പതിക്കുന്ന നദി?
- സിന്ധു

103. വുളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദി ?
- ഝലം

കേരളത്തിലെ നദികൾ 
104. പെരിയാറിൻറെ ഉത്ഭവസ്ഥാനം 
*സഹ്യപർവ്വതത്തിലെ ശിവഗിരിമല

105. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
പെരിയാർ

106. ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി 
*പെരിയാർ

107. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി 
*മുല്ലയാർ

108. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന  നദി 
*പെരിയാർ

109. പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ 
*പള്ളിവാസൽചെങ്കുളംപന്നിയാർനേര്യമംഗലം

110. പെരിയാറിൻറെ പോഷകനദികൾ 
*കട്ടപ്പനയാർമുല്ലയാർമുതിരപ്പുഴചെറുതോണിയാർപെരുന്തുറയാർ

111. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി 
*കബനി

112. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
*പാമ്പാർ

113. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി 
*രാമപുരം നഗരം

114. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി 
*അയിരൂർ പുഴ

115. പെരിയാർ നദി മംഗലപ്പുഴമാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം 
*ആലുവ

116. പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം  
മലയാറ്റൂർ പള്ളി

117. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം 
*പെരിയാർ

118. ആലുവാ പുഴകാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി 
*പെരിയാർ 

119. കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി 
*ഭാരതപ്പുഴ 

120. പൊന്നാനിപ്പുഴനിള എന്നൊക്കെ അറിയപ്പെടുന്ന നദി 
*ഭാരതപ്പുഴ 

121. പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി 
*ഭാരതപ്പുഴ

122. കേരളത്തിൻറെ ഗംഗദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി 
*പമ്പ 

123. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി 
*കുട്ട്യാടിപ്പുഴ 

124. മുരാട് പുഴ എന്നറിയപ്പെടുന്ന നദി 
*കുട്ട്യാടിപ്പുഴ 

125. പയസ്വിനി എന്നറിയപ്പെടുന്ന നദി 
*ചന്ദ്രഗിരിപ്പുഴ 

126. തലയാർ എന്ന് അറിയപ്പെട്ടിരുന്ന നദി 
*പാമ്പാർ 

127. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന പേരിൽ അറിയപ്പെട്ട നദി..?
 *പെരിയാർ

128. ബാരിസ് എന്ന പേരിൽ അറിയപ്പെട്ട നദി ..?
*പമ്പാനദി

129. കേരളത്തിലെ 'ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്ന നദി..?
* മയ്യഴിപ്പുഴ

131. മലിനീകരണം ഏറ്റവും കുറവുള്ള നദി..?
*കുന്തിപ്പുഴ

131. സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി..?
*തൂതപ്പുഴ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍