Header Ads Widget

Ticker

6/recent/ticker-posts

RIVERS OF INDIA: Himalayan Rivers and Peninsular Rivers - Questions and Answers (Chapter: 07)

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 07)

(നദികളുമായി  ബന്ധപ്പെട്ട  ചോദ്യോത്തരങ്ങൾ  തുടരുന്നു... ഈ പേജിലെത്തിയതിന് നന്ദി, തുടർന്ന് വായിക്കുക...)
56.'വെള്ളച്ചാട്ടങ്ങളുടെ നഗരംഎന്നറിയപ്പെടുന്നതേത്?
*ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി

57. ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്?
*കാവേരി (തമിഴ്നാട്)

58.ഇന്ത്യയിലെ നയാഗ്രഎന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്?
*ഹൊഗെനക്കൽ

59.കാവേരി നദിയിൽ കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്?
*ശിവസമുദ്രം വെള്ളച്ചാട്ടം

60.948 ജൂലായ്7-ന് നിലവിൽവന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്?
*ദാമോദർവാലി

61.ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്?
*പശ്ചിമബംഗാൾജാർഖണ്ഡ്

62റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ്?
*ചമ്പൽ

63. ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ?
*രാജസ്ഥാൻ

64.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്?
*തേഹ് രി അണക്കെട്ട് (ഉത്തരാഖണ്ഡ്)

65.ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത്?
*ഭാഗീരഥി

66.1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
*ജവാഹർലാൽ നെഹ്റു

67.ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്?
*മഹാനദി

68. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്?
*കൃഷണ

69. അലമാട്ടിശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്?
*കാവേരി

70. മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്?
*കാവേരി

71.ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ്?
*സത് ലജ് 

72. ഇന്ത്യയിലെ വലിയ തടാകം ഏതാണ്?
*ചിൽക്ക

73.ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക?
*ബംഗാൾ ഉൾക്കടൽ

74. ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
*നലബാൻ ദ്വീപ്

75. ബ്രക്ക് ഫാസ്റ്റ്ഹണിമൂൺബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്?
*ചിൽക്ക

76.ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്?
*ആന്ധ്രാപ്രദേശ് 

77.കൃഷ്ണാഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്?
*കൊല്ലേരു

78.ആന്ധ്രാപ്രദേശ്തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്?
*പുലിക്കട്ട് 

79.’വേണാട്എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്?
*പുലിക്കട്ട് 

80.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
*വൂളാർ

81. വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്
*ജമ്മു-കശ്മീർ

82. ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം?
*ശ്രീനഗർ (ജമ്മു-കശ്മീർ) 

83. ശ്രീനഗറിന്റെ രത്നം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?
*ദൽ താടകം

84.ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്?
*ലോണാർ താടകം

85. ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍