Header Ads Widget

Ticker

6/recent/ticker-posts

RIVERS OF INDIA: Himalayan Rivers and Peninsular Rivers (Chapter: 06)

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 06)
(നദികളുമായി  ബന്ധപ്പെട്ട  ചോദ്യോത്തരങ്ങൾ  തുടരുന്നു... ഈ പേജിലെത്തിയതിന് നന്ദി, തുടർന്ന് വായിക്കുക...)
26.നാസിക്ക്രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
*ഗോദാവരി 

27.ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്?
*മഹാനദി

28.സാംബൽപ്പൂർ,കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്?
*മഹാനദിയുടെ

29.ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്?
*കൃഷ്ണ

30.മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്?
*കൃഷ്ണ

31.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്?
*കൃഷ്ണ

32.വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്?
*കൃഷ്ണയുടെ

33.കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്?
*തലക്കാവേരി

34.ശ്രീരംഗപട്ടണംഈറോഡ്തിരുച്ചിറപ്പിള്ളിതഞ്ചാവൂർകുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
*കാവേരിയുടെ

35.ശ്രീരംഗപട്ടണംശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്?
*കാവേരിയിൽ

36.മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
*ലൂണി

37.ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
*നർമദ

38.ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ 'ജമുനഎന്നറിയപ്പെടുന്നത്?
*ബ്രഹ്മപുത്രയുടെ

39.സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്?
*ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ)

40.ഝലംചെനാബ്രവിബിയാസ്സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
*സിന്ധുവിന്റെ

41.'ചുവന്നനദിഅസമിന്റെ ദുഃഖംഎന്നിങ്ങനെ അറിയപ്പെടുന്നതേത്?
*ബ്രഹ്മപുത്ര

42.'ബിഹാറിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദിയേത്?
*കോസി

43.'ബംഗാളിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദിയേത്?
*ദാമോദർ

44.'വൃദ്ധ ഗംഗഎന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?
*ഗോദാവരി

45.'ദക്ഷിണഗംഗഎന്നറിയപ്പെടുന്നത് ഏതു നദിയാണ്?
*കാവേരി

46.’ഒഡിഷയുടെ ദുഃഖംഎന്നറിയപ്പെടുന്ന നദി ഏത്?
*മഹാനദി

47. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്?
*ഝലം

48. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്?
*ചിനാബ്

49.’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന ഏത്?
*രവി

50. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയത്?
*സത് ലജ്

51. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?
*നർമദ

52.ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്?
*തപ്തി

53. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്?
*കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം

54. 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്.
*ശരാവതി

55. ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്?

Post a Comment

0 Comments