Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 22

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 22
526. പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം: (052/2017)
(എ) 12 മണി (ബി) മണി
(സി) 9 മണി (ഡി) 10 മണി
ഉത്തരം: (ബി)

527. ഇന്ത്യന്‍ ഭരണഘടനയുടെ 18-ാം ഭാഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:(144/2017)
(എ) സംസ്ഥാന ഗവണ്‍മെന്റുകളെ പിരിച്ചുവിടല്‍
(ബി) അടിയന്തരാവസ്ഥ പ്രഖ്യാപനം
(സി) സൈന്യത്തിന്‌ പ്രത്യേകാധികാരം
(ഡി) ന്യൂനപക്ഷ അവകാശങ്ങള്‍
ഉത്തരം: (ബി)

528. ക്രിമിനല്‍ ഗുഡാലോചനയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ്‌; (144/2017)
(എ) 120 എ (ബി) 420
(സി) 308 (ഡി) 307
ഉത്തരം: (എ)

529. ഇന്ത്യയില്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഓഫ്‌ ഹ്യൂമന്‍ ഓര്‍ഗന്‍സ്‌ ആക്ട്‌ പാസാക്കിയ വര്‍ഷം: (144/2017)
(എ) 2000 (ബി) 2004
(സി) 2013 (ഡി) 1994
ഉത്തരം: (ഡി)

530. ഡല്‍ഹിക്ക്‌ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാഅനുച്ഛേദം: (146/2017)
(?) 20 (ബി) 239എ എ
(സി) 10 (ഡി) 250
ഉത്തരം: (ബി)

531. ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന്‌ അനുശാസിക്കുന്ന നിയമം (129/2017)
(എ) വിവരാവകാശ നിയമം
(ബി) ഇ-ഗവേണന്‍സ്‌,
(സി) ലോക്പാല്‍ നിയമം
(ഡി) സേവനാവകാശ നിയമം
ഉത്തരം: (ഡി)

532. ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ഛേദം: (130/2017)
(എ) 55 (ബി) 54
(സി) 52 (ഡി) 56
ഉത്തരം: (എ)

533. ആസൂത്രണ കമ്മിഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ തീയതി: (131/2017)
() 2014 ഓഗസ്റ്റ്‌ 15 (ബി) 2016 ഓഗസ്റ്റ്‌ 5
(സി) 2015 ഓഗസ്റ്റ്‌ 15 (ഡി) 2013 ഓഗസ്റ്റ്‌ 5
ഉത്തരം: (എ)

534. ജി.എസ്.ടി നിലവില്‍വന്ന തീയതി: (131/2017)
(എ) 2017 ജൂലൈ 1 (ബി) 2017 ജൂണ്‍ 1
(സി) 2017 ഏപ്രില്‍ 1 (ഡി) 2017 മെയ്‌ 1
ഉത്തരം: (എ)

535. നമ്മുടെ ജനാധിപതൃത്തിന്റെ സൂര്യതേജസ്‌ എന്നറിയപ്പെടുന്ന നിയമം: (079/2017)
() വിവരാവകാശ നിയമം
(ബി) സൈബര്‍നിയമം
(സി) മനുഷ്യാവകാശ സംരക്ഷണ നിയമം
(ഡി) സ്ത്രീ സംരക്ഷണ നിയമം
ഉത്തരം: (എ)

536. ലോക്സഭയുടെ മുന്‍ഗാമി: (091/2017)
(എ) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ്‌ കണ്‍സില്‍
(ബി) സെന്ട്രല്‍ ലെജിസ്ലേറ്റീവ്‌ അസംബ്ലി
(സി) കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്സ്‌
(ഡി) കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലി
ഉത്തരം: (ബി)

537. 1952-ല്‍ ഒറീസയുടെ ഗവര്‍ണറായത്‌: (081/2017)
(എ) ഫസല്‍ അലി (ബി) കെ എം പണിക്കര്‍
(സി) വി പി മേനോന്‍ (ഡി) ഹൃദയനാഥ്‌ കുന്‍സ്രു 
ഉത്തരം: (എ)

538. ഏത്‌ വര്‍ഷമാണ്‌ മഹാരാഷ്ട്രയില്‍ ലോകായുക്ത രൂപവത്കൃതമായത്‌: (081/2017)
() 1970 (ബി) 1971
(സി) 1972 (ഡി) 1973
ഉത്തരം: (ബി)

539. സംസ്ഥാനതലത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള കേസുകള്‍ കൈകാര്യംചെയ്യുന്ന സ്ഥാപനം: (137/2017)
(എ) ലോക്പാല്‍ (ബി) വിജിലന്‍സ്‌ കമ്മീഷന്‍
(സി) ഓംബുഡ്‌സ്മാന്‍ (ഡി) ലോകായുക്ത
ഉത്തരം: (ഡി)

540. ഗംഗ, യമുന എന്നീ നദികള്‍ക്ക്‌ നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധിപുറപ്പെടുവിച്ച കോടതി (137/2017)
(എ) സുപ്രീംകോടതി
(ബി) മുംബൈ ഹൈക്കോടതി
(സി) ഉത്തരാഖണ്ഡ്‌ ഹൈക്കോടതി
(ഡി) ഉത്തര്‍പ്രദേശ്‌ ഹൈക്കോടതി
ഉത്തരം: (സി)

541. ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ്‌ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന സ്ഥാപനം: (138/2017)
(എ) ജനസേവനകേന്ദ്രങ്ങള്‍
(ബി) വില്ലേജ്‌ ഓഫീസ്‌
(സി) പഞ്ചായത്തുകള്‍
(ഡി) അക്ഷയകേന്ദ്രങ്ങള്‍
ഉത്തരം: (ഡി)

542. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഗുഡ്സ്‌ ആന്‍ഡ്‌ സര്‍വീസ്‌ ടാക്സ്‌ ബില്‍ പാസാക്കിയത്‌ എന്നാണ്‌: (140/2017)
() 2017 ഏപ്രില്‍ (ബി) 2016 ഓഗസ്റ്റ്‌
(സി) 2016 ഒക്ടോബര്‍ (ഡി) 2015 ഒക്ടോബര്‍
ഉത്തരം: (ബി)

543. ദേശീയ മനുഷ്യാവകാശകമ്മിഷന്റെ രണ്ടാമത്തെ ചെയര്‍പേഴ്‌സണ്‍: (057/2017)
(എ) കെ. ജി. ബാലകൃഷ്ണന്‍
(ബി) എം. എന്‍. വെങ്കടചെല്ലയ്യ
(സി) എസ്‌. രാജേന്ദ്രബാബു
(ഡി) ജെ. എസ്‌. വര്‍മ
ഉത്തരം: (ബി)

544. ബാലവേല സംബന്ധമായ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി1979ല്‍ ക്രേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി: (057/2017)
(എ) രവീന്ദ്രവര്‍മ കമ്മിറ്റി
(ബി) ആര്‍ എല്‍ മല്‍ഹോത്ര കമ്മിറ്റി
(സി) വി. എസ്‌. മളീമറഠ്‌ കമ്മിറ്റ
(ഡി) ഗുരുപാദസ്വാമി കമ്മിറ്റി
ഉത്തരം: (ഡി)

545. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 15 (1) എന്തുമായിബന്ധപ്പെട്ടിരിക്കുന്നു;
(എ) വിവരം നല്‍കുന്നതിനുള്ള സമയപരിധി
(ബി) സ്റ്റേറ്റ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ രൂപവത്‌കരണം
(സി) പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പദവി
(ഡി) മേല്‍പ്പറഞ്ഞവയെല്ലാം
ഉത്തരം: (ബി)

546. ഇന്ത്യന്‍ ഭരണഘടനപ്രകാരം പൌരന്മാരുടെ മൌലിക ചുമതലകളില്‍ ഉള്‍പ്പെടാത്തത്‌: (065/2017)
(എ) ഗവണ്‍മെന്റിനെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുക
(ബി) ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുക
(സി) പൊതു സമ്പത്ത്‌ സംരക്ഷിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക
(ഡി) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക
ഉത്തരം: (എ)

547. ഏത്‌ ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്‌ യാനം ജില്ല;
(എ) തെലങ്കാന (ബി) ആന്ധ്രാപ്രദേശ്‌
(സി) മദ്രാസ്  (ഡി) കേരള
ഉത്തരം: (സി)

548. ഭരണഘടനാ നിര്‍മാണ സഭയിലെ അംഗങ്ങളില്‍ എത്ര പേരാണ്‌ ഭരണഘടനയില്‍ ഒപ്പുവച്ചത്‌.
(എ) 399 (ബി) 299
(സി) 229 (ഡി) 284
ഉത്തരം: (ഡി)

549. ഇന്ത്യന്‍ ഭരണഘടനയുടെഒറിജിനല്‍ ഡോക്യുമെന്റ്‌ തയ്യാറാക്കിയത്‌ ഏതെല്ലാം ഭാഷകളിലാണ്‌:
() ഇംഗ്ലിഷ്‌, സംസ്കൃതം (ബി) ഇംഗ്ലിഷ്‌, ഹിന്ദി
(സി) ഇംഗ്ളിഷ്‌, ഉറുദു (ഡി) ഹിന്ദി, തമിഴ്‌
ഉത്തരം: (ബി)

550. വനിതാ ചീഫ്‌ ജസ്റ്റിസ്‌ അധികാരമേറ്റ ആദ്യ ഇന്ത്യന്‍ സംസ്ഥാനം:
(എ) ഹിമാചല്‍ പ്രദേശ്‌ (ബി) ഡല്‍ഹി
(സി) ഗുവഹത്തി (ഡി) അലഹബാദ്‌
ഉത്തരം: (എ)

Post a Comment

0 Comments