Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 17

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 17

401 ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- 63

402.ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയുടെ ആസ്ഥാനം
- നൈനിത്താള്‍

403.റൂള്‍സ്‌ കമ്മിറ്റിയുടെ എക്സ്‌ ഒഫീഷ്യോ അധ്യക്ഷനാര്‍
-സ്പീക്കര്‍

404.ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്‌
- ഭരണഘടന

405.വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്‌
- ഹേബിയസ്‌ കോര്‍പ്പസ്‌

406.കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാവകുപ്പ്‌
- 370

407.ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്‌ 
-മഹാരാഷ്‌ട്ര 

408.കൂട്ടുത്തരവാദിത്വം എന്ന ആശയംഏതുരാജ്യത്തുനിന്നുമാണ്‌ ഇന്ത്യന്‍ ഭരണഘടനാനിര്‍മാതാക്കള്‍ സ്വീകരിച്ചത്‌ 
-ബ്രിട്ടണ്‍

409.കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്‍
- സ്പീക്കര്‍


410. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍
-മുഖ്യമന്ത്രി 


411. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ -ഗവര്‍ണര്‍

412. സംസ്ഥാനത്ത്‌ സെന്‍സസ്‌ ആരംഭിക്കുന്നത്‌ ആരുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങുന്നതോടെയാണ്‌
-ഗവര്‍ണര്‍

413. സംസ്ഥാനങ്ങളില്‍നിന്ന്‌ ലോക്സഭയിലേക്ക്‌ പരമാവധി എത്ര അംഗങ്ങളാകാം
- 530

414. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
- ജമ്മു കശ്മീര്‍

45. ലോക്സഭയുടെ ഇംപീച്ച്‌മെന്റ്‌ നേരിടേണ്ടിവന്ന ആദ്യ ജഡ്ജി
- വി.രാമസ്വാമി

416. ലോക്സഭയുടെ ക്വോറം 
- 55 അംഗങ്ങള്‍ (സഭാധ്യക്ഷന്‍ ഉള്‍പ്പെടെഅതായത്‌ മൊത്തം അംഗസംഖ്യയുടെ
പത്തിലൊന്നു)


477. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്‍
- ലഫ്‌. ഗവര്‍ണര്‍

418. ഒരു ബില്‍ മണിബില്ലാണോയെന്നു തീരുമാനിക്കുന്നത്‌
- സ്പീക്കര്‍

419. ഒരു ലോക്സഭാംഗത്തിന്‌ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലാ എങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍ ആര്‍ക്കാ
ണ്‌ അധികാരം
-സ്പീക്കര്‍


420.വസ്തുകരം അടയ്ക്കേണ്ടത്‌ എവിടെ
- വില്ലേജാഫീസില്‍

421. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
- 65 വയസ്സ്‌

422.ഗുജറാത്ത്‌ ഹൈക്കോടതിയുടെ ആസ്ഥാനം
- അഹമ്മദാബാദ്‌

423.സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍
- ചീഫ്‌ സ്രെകട്ടറി

424.സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന്‍
- അഡ്വക്കേറ്റ്‌ ജനറല്‍

425,സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്‌
- ഗവര്‍ണര്‍

Post a Comment

0 Comments