Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 15

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 15

351. ഉപരാഷ്ട്രപതിയുടെ കാലാവധി
- അഞ്ചുവര്‍ഷം


352.ലോക്സഭാംഗത്തിന്റെ കാലാവധി
- അഞ്ചുവര്‍ഷം


353.ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്‌ നല്‍കുന്നത്‌ ഏത്‌ നേതാവിന്റെ പേരിലാണ്‌
- ജി.ബി.പന്ത്‌

354.ഇന്ത്യയില്‍ മൌലികാവകാശങ്ങളുടെ രക്ഷാധികാരി
- ജുഡീഷ്യറി

355.ഇലക്ഷന്‍ കമ്മിഷനുമായിബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 324

356.രാഷ്ട്രപതിയുടെ കാലാവധി
- അഞ്ചുവര്‍ഷം


357.രാഷ്ടപതി സ്ഥാനം ഒഴിവുവന്നാല്‍ ഉപരാഷ്ട്രപതിക്ക്‌ ആ പദവി എത്ര കാലം അലങ്കരിക്കാം
- 6 മാസം

358.രാജ്യസഭയില്‍ ഇപ്പോള്‍ എത്ര തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉണ്ട്‌
- 233

359.രാജ്യസഭയുടെ മൂന്നിലൊന്ന്‌ അംഗങ്ങള്‍ എത്ര വര്‍ഷംകൂടുമ്പോഴാണ്‌ വിരമിക്കുന്നത്‌
- 2

360.എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക്‌ അധികാരമുണ്ട്‌
- മൂന്ന്‌

361. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി
- നീലം സഞ്ജീവറെഡ്ഡി

362. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശം
- ഡല്‍ഹി

363.ഏതെങ്കിലും കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത്‌
- സ്പീക്കര്‍

364.ഒന്നാം ലോക്സഭയിലെ മണ്‍ഡലങ്ങള്‍
- 489


365.ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള ക്രേന്രഭരണപ്രദേശം
- ഡല്‍ഹി

366.ഒരു ബില്‍ നിയമാകുന്നതിനുമുമ്പ്‌ അത്‌ നിയമസഭയില്‍ എത്ര പ്രവശ്യം വായിക്കും
- 3

367.വിദ്യാഭ്യാസം മൌലികാവകാശമായി ഭരണഘടനയില്‍ വ്യവസ്ഥചെയ്തത്‌ എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌.
- 86

368.ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ തലവന്‍
- പ്രധാനമന്ത്രി

369.ക്യാബിനറ്റ്‌ സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത്‌
- പ്രധാനമന്ത്രി

370.ഗവര്‍ണറെ നിയമിക്കുന്നതാര്‍
- പ്രസിഡന്റ്‌


32. സാധാരണമായി നിയമസഭയില്‍ സഭാനേതാവ്‌ സ്ഥാനം വഹിക്കുന്നത്‌ ആരാണ്‌ 
-മുഖ്യമന്ത്രി

372. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 360

323.സംസ്ഥാന മുഖ്യമന്തിലോക്സഭാസ്പീക്കര്‍രാഷ്‌ട്രപതി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി
- നീലംസഞ്ജീവ റെഡ്ഡി

374.ജനറല്‍ പര്‍പ്പസ്‌ കമ്മിറ്റി ആരെയാണ്‌ ഉപദേശിക്കുന്നത്‌
-സ്പീക്കര്‍

375.ക്രേന്ദ്രഭരണ്പ്രദേശങ്ങളില്‍നിന്ന്‌ ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം
- 20

Post a Comment

0 Comments