Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 28

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 28
676. ഡല്‍ഹി മന്ത്രിസഭയില്‍ പരമാവധി എത്ര അംഗങ്ങള്‍ വരെയാകാം:
(എ) 9 (ബി) 10
(സി) 8 (ഡി) 7
ഉത്തരം: (ബി)

677. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്‌ ആദ്യമായി ലഭിച്ചതാർക്ക്‌:
(എ) എസ്‌ ചന്ദ്രശേഖര്‍
(ബി) സോമനാഥ്‌ ചാറ്റര്‍ജി
(സി) പ്രണബ്‌ മുഖര്‍ജി
(ഡി) ജയ്പാല്‍ റെഡ്ഡി
ഉത്തരം: (ബി)

678. ഭരണഘടനയ്ക്ക്‌ ആമുഖം എന്ന ആശയം കടംകൊണ്ടിരിക്കുന്നത്‌ ഏത്‌ രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്‌;
(എ) കാനഡ (ബി) ബ്രിട്ടണ്‍
(സി) യുഎസ്‌എ (ഡി) ദക്ഷിണാഫ്രിക്ക
ഉത്തരം: (സി)

679. ഫ്രെബുവരി മുതല്‍ മെയ്‌ വരെ നടക്കുന്ന പാര്‍ലമെന്റ്‌ സെഷന്‍ ഏതാണ്‌:
(എ) ബജറ്റ്‌ സെഷന്‍
(ബി) വിന്റര്‍ സെഷന്‍
(സി) മണ്‍സൂണ്‍ സെഷന്‍
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (എ)

680. ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിയായി ആദ്യമായിനേരിട്ട്‌ നിയമിക്കപ്പെട്ടത്‌.
(എ) കുല്‍ദീപ്‌ നയ്യാര്‍
(ബി) കുല്‍ദീപ്‌ സിങ്‌
(സി) ഇന്ദു മല്‍ഹോത്ര
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി)

681. ഇലക്ഷന്‍ സമയത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച്‌ (പതിപാദിച്ചിരിക്കുന്നത്‌ എവിടെയാണ്‌:
(എ) ഇന്ത്യന്‍ ഭരണഘടന
(ബി) 1951-ലെ റപ്രസന്റേഷന്‍ ഓഫ്‌ പീപ്പിള്‍സ്‌ ആക്ട്
(സി) പ്രിസൈഡിങ്‌ ഓഫീസറുടെ ഹാന്‍ഡ്‌ ബുക്ക്‌
(ഡി) ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ്‌ ആക്ട്‌
ഉത്തരം: (ബി)

682. പഞ്ചായത്തുകളുടെ കാലാവധി കണക്കാക്കുന്നത്‌.
(എ) തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍
(ബി) ആദ്യ യോഗത്തിന്‌ നിശ്ചയിക്കപ്പെട്ട തീയതിമുതല്‍
(സി) തിരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തീയതിമുതല്‍
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (ബി)

683. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ്‌ രാഷ്ട്രപതിയാകുന്നതിനുമുമ്പ്‌ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ളത്‌:
(എ) എപിജെ അബ്ദുള്‍ കലാം
(ബി) പ്രതിഭാ പാട്ടീല്‍
(സി) പ്രണബ്‌ മുഖര്‍ജി
(ഡി) കെ.ആര്‍.നാരായണന്‍
ഉത്തരം: (ഡി)

684. ഇന്ത്യന്‍ ഭരണഘടനയുടെ പ്രാഥമിക കരട് തയ്യാറാക്കിയത്‌.
(എ) മഹാത്മാഗാന്ധി
(ബി) ജവാഹര്‍ലാല്‍ ന്റെഹഹു
(സി) ഡോ.രാജേന്ദ്രപസാദ്‌
(ഡി) ബി.എന്‍.റാവു
ഉത്തരം: (ഡി)

685. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട്‌ 9ബി എന്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നു;
(എ) പഞ്ചായത്തുകള്‍
(ബി) മുനിസിപ്പാലിറ്റികള്‍
(സി) കോര്‍പ്പറേഷനുകള്‍
(ഡി) സഹകരണസ്ഥാപനങ്ങള്‍
ഉത്തരം: (ഡി)

686. ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ എത്ര അപ്പന്‍ഡിക്സുകളുണ്ട്‌:
() 5 (ബി) 4
(സി) 3 (ഡി) 2
ഉത്തരം: (എ)

687. മുനിസിപ്പാലിറ്റികളെ നിര്‍വചിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 243 പി (ബി) 243
(സി) 243 സി (ഡി) 243
ഉത്തരം: (എ)

688. നാഷണല്‍ വാട്ടര്‍ റിസോഴ്‌സസ്‌ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആര്‍:
(എ) പ്രധാനമന്ത്രി  (ബി) പ്രസിഡന്റ്‌
(സി) ക്രേന്ദ്ര ജലവിഭവമന്ത്രി (ഡി) വൈസ്‌ പ്രസിഡന്റ്‌
ഉത്തരം: (എ)

689. ട്രൈബ്യുണലുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം (പാര്‍ട്ട്‌);
(എ) 2എ (ബി) 13 എ
(സി) 14 എ (ഡി) 15
ഉത്തരം: (സി)

690. പഞ്ചായത്തുകളുടെ കാലാവധിയെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 243 ഇ (ബി) 243 ജി
(സി) 243 എം (ഡി) 243 എഫ്‌
ഉത്തരം: (എ)


691. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ്‌ വേള്‍ഡ്‌ അഫയേഴ്‌സിന്റെ എക്സ്‌ ഒഫിഷ്യോ ചെയര്‍മാന്‍:
(എ) രാഷ്ര്രപചതി (ബി) ഉപരാഷ്ട്രപതി
(സി) പ്രധാനമന്ത്രി (ഡി) വിദേശകാര്യമ്രത്രി
ഉത്തരം: (ബി)

692. 1919-ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ട്‌ പ്രകാരം കൌണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്സിലെയും സെന്റ്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയിലെയും അംഗങ്ങളുടെ കാലാവധി:
(എ) 5 വര്‍ഷം, 3 വര്‍ഷം
(ബി) 3 വര്‍ഷം, 5 വര്‍ഷം
(സി) 5 വര്‍ഷം, 5 വര്‍ഷം
(ഡി) 3 വര്‍ഷം, 3 വര്‍ഷം
ഉത്തരം: (എ)

693. ------- പാസാക്കിയ പ്രമേയത്തിലൂടെയാണ്‌ 1950-ല്‍ ആസുധ്രണ കമ്മിഷന്‍ നിലവില്‍ വന്നത്‌:
(എ) പ്രധാനമന്ത്രി (ബി) ലോക്സഭ
(സി) പാര്‍ലമെന്റ്‌ (ഡി) ക്യാബിനറ്റ്‌
ഉത്തരം: (ഡി)

694. ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി നിയമിക്കപ്പെടാന്‍ താഴെപ്പറയുന്നവരില്‍ ആരുടെ യോഗ്യതയാണ്‌ ഉണ്ടായിരിക്കേണ്ടത്‌:
(എ) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
(ബി) ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌
(സി) സുപ്രീം കോടതി ജഡ്ജി
(ഡി) ഹൈക്കോടതി ജഡ്ജി
ഉത്തരം: (സി)

695. വോട്ടര്‍മാരുടെ പേരുചേര്‍ക്കല്‍ ആരുടെ ഉത്തരവാദിത്വമാണ്‌:
(എ) പഞ്ചായത്ത്‌ (ബി) നഗരസഭ
(സി) ഇലക്ഷന്‍ കമ്മിഷന്‍ (ഡി) ഗവണ്‍മെന്റ്‌
ഉത്തരം: (സി)

696. ദ്വിമണ്ഡല നിയമനിര്‍മാണസഭ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിന്റെ സ
വിശേഷതയാണ്‌:
(എ) പാര്‍ലമെന്ററി സംവിധാനം 
(ബി) പ്രസിഡന്‍ഷ്യല്‍ സംവിധാനം
(സി) ഫെഡറല്‍ സംവിധാനം
(ഡി) യൂണിറ്ററി സംവിധാനം
ഉത്തരം: (സി)

697. രാഷ്ട്രപതിമുന്നാമത്തെ പ്രാവശ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ഏത്‌ കാരണത്താലാണ്‌:
(എ) വിദേശാക്രമണം
(ബി) ആഭ്യന്തര പ്രശ്നങ്ങള്‍
(സി) ധനപരമായ അസ്ഥിരത
(ഡി) രാഷ്ര്രീയ അസ്ഥിരത
ഉത്തരം: (ബി)

698. താഴെക്കൊടുത്തിരിക്കുന്നവരില്‍ വധശിക്ഷ മാപ്പാക്കാന്‍ അധികാരമുള്ളത്‌ ആര്‍ക്കാണ്‌:
(പ്രസിഡന്റ്‌ഗവര്‍ണര്‍, ലഫ്‌. ഗവര്‍ണര്‍
(ബി) പ്രസിഡന്റ്‌ഗവര്‍ണര്‍
(സി) പ്രസിഡന്റ്‌ലഫ്‌. ഗവര്‍ണര്‍
(ഡി) പ്രസിഡന്റിനുമാത്രം
ഉത്തരം: (ഡി)

699.അന്യായ തടങ്കലിനെതിരെ പ്രയോഗിക്കൂന്ന റിട്ട്‌ ഹര്‍ജി ഏതാണ്‌:
(എ) മാന്‍ഡാമസ്‌
(ബി) ഹേബിയസ്‌ കോര്‍പ്പസ്‌
(സി) പ്രോഹിബിഷന്‍
(ഡി) ക്വാ വാറന്റോ
ഉത്തരം: (ബി)

700. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ്‌ പ്രധാനമ്രന്തിയാകുന്നതിനുമുമ്പ്‌ മുഖ്യമന്ത്രിപദം വഹിക്കാത്തത്‌;
(എ) മൊറാര്‍ജി ദേശായി
(ബി) വി.പി.സിങ്‌
(സി) പി.വി.നരസിംഹറാവു
(ഡി) രാജീവ്‌ ഗാന്ധി
ഉത്തരം: (ഡി)

Post a Comment

0 Comments