Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 13

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 13
301. ഇന്ത്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല
- മാഹി

302, ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം വിനിയോഗിക്കുന്നത്‌ 
- കേന്ദ്ര മന്ത്രിസഭ

303.ഇന്ത്യയില്‍ എത്ര വര്‍ഷം കൂടുമ്പോഴാണ്‌ ഫിനാന്‍സ്‌ കമ്മിഷനെ നിയമിക്കുന്നത്‌
- അഞ്ചുവര്‍ഷം

304.ഇന്ത്യയിലെ പ്രഥമ പൌരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌
- ഇന്ത്യന്‍ പ്രസിഡന്റ്‌

305.രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
- ഇംപീച്ച്‌മെന്റ്‌

306.രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌
- പാര്‍ലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

307.രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷന്‍
- എസ്‌.വി.കൃഷ്ണമൂര്‍ത്തി

308.രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ്‌ പേര്‍
- കണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്സ്‌

309.രാജ്യസഭാംഗങ്ങളുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍
- ഡല്‍ഹി (3), പോണ്ടിച്ചേരി (1)

300. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത
-അമ്മു സ്വാമിനാഥന്‍

301. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഭരണഘടനയില്‍ വ്ൃവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
അഞ്ച് 

312. ആരുടെ ശിപാര്‍ശപ്രകാരമാണ്‌ പ്രസിഡന്റ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്‌
- ക്യാബിനറ്റ്‌

343. നിയമസഭവിളിച്ചുചേര്‍ക്കുന്നതാര്‍
-ഗവര്‍ണര്‍

314. നിയമസഭയില്‍ നയ്പ്രഖ്യാപന പ്രസംഗം നടത്തുന്നതാര്‍
-ഗവര്‍ണര്‍

315. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക്‌
- ഡപ്യൂട്ടി സ്പീക്കര്‍

316. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം
- 1961

3. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം
- ജമ്മു-കശ്മീര്‍

318. ഇന്ത്യയില്‍ ക്യാബിനറ്റ്‌ മീറ്റിങില്‍ അധ്യക്ഷത വഹിക്കുന്നത്‌
- പ്രധാനമന്ത്രി

319. ഇന്ത്യയിലെ പരമോന്നത നീതിപീഠം
- സുപ്രീംകോടതി

320.ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനം ഏതുരാജ്യത്തേതിനോടാണ്‌ സാദൃശ്യം
- ബ്രിട്ടണ്‍

321. ഇന്ത്യയിലെ പ്രതിരോധ സേനകളുടെ പരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
- രാഷ്ട്രപതി

322.ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി
- സുപ്രീം കോടതി

323.ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം
- ലഡാക്ക്‌

324.ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്‌സഭാമണണ്‍ഡലം
- മല്‍ക്കജ്ഗിരി

325.രാഷ്ട്രപതിഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം
-35

Post a Comment

0 Comments