Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 23

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 23
551. രാജ്യസഭാ ഉപാധ്യക്ഷയായ ആദ്യവനിത:
(എ) വയലറ്റ്‌ ആല്‍വ    (ബി) നജ്മ ഹെപ്ത്തുള്ള
(സി) പ്രതിഭാ പാട്ടീല്‍    (ഡി) സുഷ്മ സ്വരാജ്‌
ഉത്തരം: (എ)

552. ഹൈക്കോടതി ജഡ്ജി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നീതിന്യായ അധികാരി:
(എ) മജിസ്ട്രേറ്റ്‌             (ബി) മുന്‍സിഫ്‌
(സി) ജില്ലാ ജഡ്ജി           (ഡി) തഹസില്‍ദാര്‍
ഉത്തരം: (സി)

553. ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ എക്സ്‌ ഒഫിഷ്യോ അധ്യക്ഷന്‍:
() പ്രധാനമന്ത്രി         (ബി) പ്രസിഡന്റ്‌
(സി) ഉപരാഷ്ട്രപതി          (ഡി) സ്പീക്കര്‍
ഉത്തരം: (ഡി)

554. രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്‌:
(എ) എസ്‌ എന്‍ മിശ്ര         (ബി) ഗുരുപാദസ്വാമി
(സി) കമലാപതി ത്രിപാഠി     (ഡി) രാം സുഭഗ്‌ സിങ്‌
ഉത്തരം: (എ)

555. ഹൈക്കോടതി ആസ്ഥാനം സംസ്ഥാന തലസ്ഥാനത്ത്‌ അല്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം:
(എ) തമിഴ്നാട്‌        (ബി) കര്‍ണാടകം
(സി) കേരളം        (ഡി) തെലങ്കാന
ഉത്തരം: (സി)

556. ആര്‍ ഒപ്പുവയ്ക്കുന്നതോടെയാണ്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്‍, നിയമമാകുന്നത്‌;
(എ) പ്രധാനമന്ത്രി  (ബി) നിയമമന്ത്രി
(സി) സ്പീക്കര്‍       (ഡി) പ്രസിഡന്റ്‌
ഉത്തരം: (ഡി)

557. ഇന്ത്യയിലെ ഏറ്റവും പഴക്കം കൂടിയ ഹൈക്കോടതി:
(എ) കല്‍ക്കട്ട         (ബി) മദ്രാസ് 
(സി) ബോംബെ       (ഡി) ഡല്‍ഹി
ഉത്തരം: (എ)

558. ഇന്ത്യയിലെ നിയമനിര്‍മാണസഭകളുടെ അധ്യക്ഷന്‍മാരുടെ യോഗത്തില്‍
അധ്യക്ഷത വഹിക്കുന്നത്‌ ആര്‌;
(എ) രാഷ്ട്രപതി            (ബി) പ്രധാനമന്ത്രി 
(സി) ഉപരാഷ്ട്രപതി     (ഡി) ലോക്സഭാ സ്പീക്കര്‍
ഉത്തരം: (ഡി)

559. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രസിഡന്റ്‌ നിയമിക്കുന്നത്‌ അല്ലാത്തത്‌:
() പ്രധാനമന്ത്രി        (ബി) ഹൈക്കോടതി ജഡ്ജി
(സി) രാജ്യസഭാ ചെയര്‍മാന്‍ (ഡി) ഹൈക്കോടതി ജഡ്ജി
ഉത്തരം: (സി)

560. സ്വന്തമായി ഹൈക്കോടതി ഇല്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതെല്ലാം: 1.മണിപ്പൂര്‍ 2.നാഗാലാന്‍ഡ്‌
3. മിസൊറം 4.അരുണാചല്‍ പ്രദേശ്‌
(എ) 1,2,4 (ബി) 1,2,3
(സി) 2,3,4 (ഡി) 1,3,4
ഉത്തരം: (സി)

561. ലോക്സഭയില്‍ ഓദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി:
(എ) എ. കെ. ഗോപാലന്‍
(ബി) എം. എം. ജേക്കബ്ബ്‌
(സി) പി. ജെ. കുര്യന്‍
(ഡി) സി. എം.സ്റ്റീഫന്‍
ഉത്തരം: (ഡി)

562. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ സ്‌പീക്കര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്‌:
(എ) 118 (ബി) 108
(സി) 110 (ഡി) 112
ഉത്തരം: (എ)

563. ഏത്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയത്‌.
(എ) ചന്ദ്രശേഖര്‍ (ബി) വി.പി.സിങ്‌
(സി) രാജീവ്‌ ഗാന്ധി (ഡി) നരസിംഹറാവു
ഉത്തരം: (ബി)

564. ഐക്യരാഷ്ര്ര സഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്ത വര്‍ഷം:
(എ) 1993        (ബി) 1979
(സി) 1982         (ഡി) 1989
ഉത്തരം: (ഡി)

565. ഭൂമി ഏറ്റെടുക്കല്‍ പുനഃരധിവാസംപുനഃസ്ഥാപനം എന്നിവയ്ക്ക്‌ ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്‌?
() 2013 ജനുവരി 1       (ബി) 204 ജനുവരി 1
(സി) 2014 ഏപ്രില്‍ 1      (ഡി) 2013 ഏപ്രില്‍ 1
ഉത്തരം: (ബി)

566. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ആദ്യത്തെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത രാഷ്ട്രപതി:
(എ) ഡോ.രാധാകൃഷ്ണന്‍                (ബി) വി.വി.ഗിരി
(സി) ഡോ.രാജേന്ദ്ര പ്രസാദ്‌     (ഡി) സക്കീര്‍ ഹുസൈന്‍
ഉത്തരം: (സി)

567. പാര്‍ലമെന്ററി പ്രിവിലേജുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം:
(എ) 118 (ബി) 100
(സി) 105 (ഡി) 108
ഉത്തരം: (സി)

568. നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ ആരാണ്‌
(എ) സ്പീക്കര്‍                     (ബി) പ്രധാനമന്ത്രി
(സി) നിയമമന്ത്രി             (ഡി) ധനമന്ത്രി 
ഉത്തരം: (ഡി)

569. ഏത്‌ ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്‌ ഗോവ:
(എ) തെലങ്കാന       (ബി) തമിഴ്നാട്‌
(സി) കര്‍ണാടകം     (ഡി) ബോംബെ
ഉത്തരം: (ഡി)

570. ലോക്സഭയില്‍ ഔദ്യോഗികമായി പ്രതിപക്ഷനേതാവ്‌ സ്ഥാനം ലഭിക്കണമെങ്കില്‍ ഒരുപാര്‍ട്ടിക്ക്‌ ഏറ്റവും കുറഞ്ഞത്‌ എത്ര സീറ്റുകള്‍ നേടണം:
(എ) 50 (ബി) 100
(സി) 55 (ഡി) 60
ഉത്തരം: (സി)

571. സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത്‌ ഭരണകൂടത്തിന്റെ കടമയാക്കിയ യുഎന്‍ ഉടമ്പടി;
(എ) 1975 (ബി) 1974
(സി) 1973 (ഡി) 197922,
ഉത്തരം: (ഡി)

572. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ പദ്ധതി രൂപീകരിച്ചു കൊണ്ട്‌ പാര്‍ലമെന്റ്‌ നിയമം പാസ്സാക്കിയതെന്ന്‌?
(എ) 2008 സെപ്തംബര്‍       (ബി) 2004 ആഗസ്ത്‌
(സി) 2005 സെപ്തംബര്‍      (ഡി) 2006 ആഗസ്ത്‌
ഉത്തരം: (സി)

573. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വര്‍ഷം
(എ) 1985 (ബി) 1990
(സി) 1993 (ഡി) 1995
ഉത്തരം: (സി)

574. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച അന്വേഷണ കമ്മിഷന്‍:
() മുഖര്‍ജി കമ്മിഷന്‍        (ബി) സച്ചാര്‍ കമ്മിഷന്‍
(സി) നാനാവതി കമ്മിഷന്‍    (ഡി) ശ്രീകൃഷ്ണാ കമ്മിഷന്‍
ഉത്തരം: (ഡി)

575. ഏത്‌ ഭാഷ സംസാരരിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്‌?
(എ) തമിഴ്‌ (ബി) കന്നട
(സി) തെലുങ്ക്‌ (ഡി) ഹിന്ദി
ഉത്തരം: (സി)

Post a Comment

0 Comments