Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 24

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 24
576. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം വിഭാവനംചെയ്യുന്ന ഭരണഘടനാ അനുച്ചേദം: (074/2017)
(എ) 39 എ (ബി) 39 ഡി
(സി) 38 (1) (ഡി) 38 (2)
ഉത്തരം: (ബി)

577. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ജുവനൈല്‍ ജസ്‌റ്റീസ്‌ (കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍)ആക്ട്‌ പാസാക്കിയത്‌;
(എ) 2000 (ബി) 1998
(സി) 2001 (ഡി) 1999
ഉത്തരം: (എ)

578. ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേട്‌ രൂപകല്‍പന ചെയ്തത്‌: (128/2017)
(എ) നന്ദലാല്‍ ബോസ്‌
(ബി) സുഭാഷ്‌ ച്രദ്രബോസ്‌
(സി) ബി എന്‍ റാവു
(ഡി) ബി ആര്‍ അംബേദ്കര്‍
ഉത്തരം: (എ)

579. വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ്‌ ഓഫീസര്‍: (132/2017)
(എ) അറ്റോര്‍ണി ജനറല്‍
(ബി) ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍
(സി) സ്രെകട്ടറി ജനറല്‍ ലോക്സഭ /രാജ്യസഭ
(ഡി) ചീഫ്‌ ജസ്റ്റിസ്‌ ഓഫ്‌ ഇന്ത്യ
ഉത്തരം: (സി)

580. ലോക്സഭയുടെ റൂള്‍സ്‌ കമ്മിറ്റിയുടെ അംഗബലം:
(എ) 15 (ബി) 7
(സി) 22 (ഡി) 30
ഉത്തരം: (എ)

581. ഏത്‌ തീയതിവരെയാണ്‌ ജോര്‍ജ്‌ ആറാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തി പദം വഹിച്ചത്‌:
(എ) 1947 ഓഗസ്റ്റ്‌ 15 (ബി) 1948 ജൂണ്‍ 22
(സി) 1950 ജനുവരി 26 (ഡി) 1949 നവംബര്‍ 26
ഉത്തരം: (ബി)

582. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാര്‍ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്‌: (134/2017)
(എ) മൌലികാവകാശങ്ങള്‍ (ബി) മൌലിക കടമകള്‍
(സി) നിര്‍ദ്ദേശകതത്ത്വങ്ങള്‍ (ഡി) മതേതരത്വം
ഉത്തരം: (സി)

583. ജിഎസ്ടി കാണ്‍സിലിന്റെ ആസ്ഥാനം: (135/2017)
(എ) ഹൈദരാബാദ്‌ (ബി) മുംബൈ
(സി) ന്യൂഡല്‍ഹി (ഡി) കൊല്‍ക്കത്ത
ഉത്തരം: (സി)

584. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥന്റെമേല്‍ ശരിയായ മറുപടി നല്‍കുന്നതു വരെയുള്ള കാലയളവില്‍ ഓരോദിവസവും എത്ര രൂപവരെ പിഴ ചുമത്താന്‍ വിവരാവകാശ കമ്മീഷന്‍ അധികാരമുണ്ട്‌: (132/2017)
(എ) 500 രൂപ (ബി) 250 രൂപ
(സി) 1000 രൂപ (ഡി) 100 രൂപ
ഉത്തരം: (ബി)

585. രാജ്യസഭയുടെ ജനറല്‍ പര്‍പ്പസ്‌ കമ്മിറ്റിയുടെ എക്സ്‌ ഒഫിഷ്യോ അധ്യക്ഷന്‍:
(എ) ഉപരാഷ്ട്രപതി
(ബി) രാജ്യസഭാ ഉപാധ്യക്ഷന്‍
(സി) രാജ്യസഭയുടെ പ്രതിപക്ഷ നേതാവ്‌
(ഡി) ഇവരാരുമല്ല
ഉത്തരം: (എ)

586. ദേശീയ വിവരാവകാശ കമ്മീഷന്റെ അധ്യക്ഷന്‍ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌: (025/2017)
(എ) ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
(ബി) ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
(സി) സെന്‍ദ്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
(ഡി) സെന്റ്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
ഉത്തരം: (ബി)

587. വിവരാവകാശ കമ്മിഷണര്‍ പദവിയിലെത്തിയ ആദ്യ വനിത:
(എ) ദീപക്‌ സന്ധു (ബി) സുഷമസിങ്‌
(സി) എസ്‌ വിജയലക്ഷ്മി (ഡി) നീലിമ ലോഷ്‌
ഉത്തരം: (എ)

588. ഇന്ത്യന്‍ ഭരണഘടനയിലെ റിപ്പബ്ലിക്‌എന്ന ആശയം കടമെടുത്തിരിക്കുന്നത്‌ എവിടെനിന്നാണ്‌?(028/2017)
(? ഇംഗ്ലണ്ട്‌ (ബി) ഫ്രാന്‍സ്‌
(സി) യുഎസ്‌എ (ഡി) ജപ്പാന്‍
ഉത്തരം: (ബി)

589. താഴെ കൊടുത്തിരിക്കുന്നവയില്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത്‌. (031/2017)
(എ) പ്രതിരോധം (ബി) വരുമാന നികുതി
(സി) റെയില്‍വെ (ഡി) വില്‍പനനികുതി
ഉത്തരം: (ഡി)

590. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലെ ഭൂപരിധിയിലുള്ള എല്ലാ കോടതികള്‍ക്കും ബാധകമായിരിക്കും എന്ന്‌ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം: (065 /2017)
(എ) 140 (ബി) 4
(സി) 143 (ഡി) 142
ഉത്തരം: (ബി)

591. റൈറ്റ്സ്‌ ഓഫ്‌ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസബിലിറ്റീസ്‌ബില്‍-2016 ലോക്സഭ പാസാക്കിയ തീയതി: (068 /2017)
(എ) 2017 ജനുവരി 16 (ബി) 2016 ഡിസംബര്‍ 16
(സി) 2016 ഡിസംബര്‍ 20 (ഡി) 2017 ജനുവരി 20
ഉത്തരം: (ബി)

592. ജവഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്റുവന്റ അസംബ്ലിയില്‍ അവതരിപ്പിച്ച ലക്ഷ്യര്രമേയത്തെ തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും എന്ന്‌ വിമര്‍ശിച്ചതാര്‍? (068/2017)
(എ) ഹസ്റത്ത്‌ മൊഹാനി
(ബി) മുഹമ്മദ്‌ അലിജിന്ന
(സി) എം ആര്‍ ജയകര്‍
(ഡി) ഡോ. ബി ആര്‍ അംബേദ്കര്‍
ഉത്തരം: (സി)

593. ഭരണഘടനാ നിര്‍മാണസഭ ആദ്യമായി സമ്മേളിച്ച കോണ്‍സ്റ്റിറ്റ്റുഷന്‍ ഹാള്‍ ഇപ്പോള്‍ ഏതുപേരില്‍ അറിയപ്പെടുന്നു: (073/2017)
(എ) കോണ്‍സ്റ്റിറ്റ്റുവന്റ്‌ അസംബ്ലി ഹാള്‍
(ബി) ലോക്സഭ അസംബ്ലി ഹാള്‍
(സി) പാര്‍ലമെന്റിന്റെ സെന്‍്രല്‍ ഹാള്‍
(ഡി) രാജ്യസഭ അസാബ്ലി ഹാള്‍
ഉത്തരം: (സി)

594. താഴെകൊടുത്തിരിക്കുന്നവയില്‍ പട്ടികവര്‍ഗ ക്ഷേമകാര്യങ്ങള്‍ക്കായി ഒരു പ്രത്യേക മ്രത്രി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന്‌ ഭരണഘടന നിഷ്കര്‍ഷിക്കുന്ന സംസ്ഥാനം ഏത്‌: (052/2012)
(എ) കേരളം
(ബി) ഇത്തര്‍പ്രദേശ്‌
(സി) മധ്യപ്രദേശ്‌
(ഡി) ഹരിയാന
ഉത്തരം: (സി)

595. ഇന്ത്യയില്‍ നാണയങ്ങള്‍ നിര്‍മിക്കുന്നത്‌ ആരുടെ ഉത്തരവാദിത്വമാണ്‌? (054/2017)
(എ) റിസര്‍വ്‌ ബാങ്‌; ഓഫ്‌ ഇന്ത്യ
(ബി) ഇന്ത്യ ഗവണ്‍മെന്റ്‌
(സി) സുപ്രീംകോടതി
(ഡി) ആസൂര്തണ കമ്മീഷന്‍
ഉത്തരം: (ബി)

596. പ്രസിഡന്റിന്‌ ഒരു മന്ത്രിസഭാംഗത്തെ ഡിസ്മിസ്ചെയ്യാന്‍ കഴിയുന്നത്‌ എപ്പോഴാണ്‌: (057/2017)
(എ) സ്വന്തം ഇഷ്ടമനുസരിച്ച്‌
(ബി) സ്പീക്കറുടെ അനുമതിപ്രകാരം
(സി) പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരം
(ഡി) അടിയന്തര സാഹചര്യങ്ങളില്‍ മാത്രം
ഉത്തരം: (സി)

597. ഭരണഘടനയുടെ ഏത്‌ അനുഛേദ പ്രകാരമാണ്‌ സുപ്രീംകോടതി സ്വന്തം വിധിയോ ഉത്തരവോപുനാഃപരിശോധിക്കുന്നത്‌ (052/2017)
(എ) 134 (ബി) 135
(സി) 130 (ഡി) 137
ഉത്തരം: (ഡി)

598. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സിവില്‍സര്‍വീസ്‌ ബോര്‍ഡിന്റെ എക്സ്‌-ഒഫീഷ്യോ ചെയര്‍മാന്‍: (043/2017)
(എ) പ്രധാനമന്ത്രി
(ബി) സ്പീക്കര്‍
(സി) വൈസ്പ്രസിഡന്റ്‌
(ഡി) ക്യാബിനറ്റ്‌ സ്രെകട്ടറി
ഉത്തരം: (ഡി)

599. ലക്കഡ്വാലാ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു: (045/2017)
(എ) ജനസംഖ്യാശാസ്ത്രം
(ബി) ദാരിദ്ര്യരേഖ
(സി) ഷെയര്‍മാര്‍ക്കറ്റ്‌
(ഡി) കണ്‍സ്യൂമറിസം
ഉത്തരം: (ബി)

600. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍: (048/2017)
(എ) ആര്‍ട്ടിക്കിള്‍ 245-263
(ബി) ആര്‍ട്ടിക്കിള്‍ 339-346
(സി) ആര്‍ട്ടിക്കിള്‍ 415-440
(ഡി) ആര്‍ട്ടിക്കിള്‍ 361-367
ഉത്തരം: (എ)

Post a Comment

0 Comments