Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 18

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 18

426.ജനങ്ങളുടെ മൌലികാവകാശങ്ങളുടെ സംരക്ഷകനാണ്‌

സുപ്രീംകോടതി


427,ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്‍
-ഗവര്‍ണര്‍


428.ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതുരാജ്യത്തില്‍ നിന്നാണ്‌ ഇന്ത്യ സ്വീകരിച്ചത്‌
- യു.എസ്‌.എ.

429.പൊതുധനത്തിന്റെ കാവല്‍നായ എന്നുവിശേഷിപ്പിക്കുന്നതാരെ
- കംപ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍

430.ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
- 50

431. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി
- എല്‍.കെ.അദ്വാനി

432.ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍
-സ്പീക്കര്‍


433.ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത്‌ നല്‍കേണ്ടത്‌
- സ്പീക്കര്‍ക്ക്‌

434.ടേബിള്‍ ഓഫ്‌ പ്രസിഡന്‍സ്‌ പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്‌
-ഗവര്‍ണര്‍

435, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്‌
- 352

436.ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍
- പ്രധാനമന്ത്രി


437.കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
-9


438.ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്‌
- രാഷ്ട്രപതി


439.ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്‌
- സുപ്രീം കോടതി

440.രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌
- സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

441. ലജിസ്ളേറ്റീവ് കണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍

കര്‍ണാടകംആന്ധ്രാപ്രദേശ്‌മഹാരാഷ്ട്രബീഹാര്‍ഉത്തര്‍പ്രദേശ്‌ജമ്മുകാശ്മീര്‍തെലങ്കാന

442. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ
- അഞ്ചാം ലോക്സഭ

443.ഏത്‌ സമുദായത്തില്‍പ്പെട്ടവരെയാണ്‌ ലജിസ്ലേറ്റീവ്‌ കൌണ്‍സിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമുള്ളത്‌
- ആംഗ്ലോ ഇന്ത്യന്‍

444.വനംപരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ ബെഞ്ച്‌ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി
- കല്‍ക്കട്ട

445.സര്‍ക്കാരിയ കമ്മിഷന്‍ എന്തിനെപ്പറ്റിയാണ്‌ പഠനം നടത്തിയത്‌
- കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

446.മാനവി അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്‌
- ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

447.സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്‌
- ഗവര്‍ണറില്‍

448.ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറെനിയമിക്കുന്നത്‌
- പ്രസിഡന്റ്‌

449.സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ്‌
- സമത്വം

450.ലോക്സഭാ സ്രെകട്ടറി ജനറലിനെ നിയമിക്കുന്നതാര്‌
- സ്പീക്കര്‍

Post a Comment

0 Comments