Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 16

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 16
376.രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌
- സംസ്ഥാന നിയമസഭാംഗങ്ങള്‍

377.ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌
- ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന് 

378.ഇന്ത്യന്‍ വൈസ്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്‌
-പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും

379.ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം 
- ആന്ധ്ര (1953 ഒക്ടോബര്‍ 1)

380. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം
- ന്യൂഡല്‍ഹി

381.ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം
- 3840

382.രാഷ്ട്രപതി നിവാസ്‌ എവിടെയാണ്‌ 
-ഷിംല

383.രാഷ്ട്രപതിക്ക്‌ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്‌
- സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

384.രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌
- ഉപരാഷ്ട്രപതി

385.രാജ്യസഭ നിലവില്‍ വന്ന തീയത്‌
- 1952 ഏപ്രില്‍ 3

386.രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ പ്രായം
- 30

382.ലജിസ്്റേറ്റീവ്‌ കാണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 
- കര്‍ണാടകം,ആന്ധ്രാപ്രദേശ്‌തെലങ്കാന

388. ലജിസ്നേറ്റീവ്‌ കാണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം
- ഉത്തര്‍പ്രദേശ്‌

389.എത്ര വര്‍ഷത്തിലൊരിക്കലാണ്‌ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്‌
- 5

390.എത്ര ദിവസത്തിനുള്ളിലാണ്‌ രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക്‌ പുനപ്പരിഗണനയ്ക്ക്‌ അയയ്ക്കേണ്ടത്‌
- 14

391. എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ്‌ മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത്‌ 
- 42

392.സിവില്‍ വിവാഹം എവിടെയാണ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌
സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍

393.സംസ്ഥാനത്ത്‌ അറ്റോര്‍ണി ജനറലിനു സമാനമായ പദവി
- അഡ്വക്കേറ്റ്‌ ജനറല്‍

394.സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 
- 356

395.സംസ്ഥാനത്തെ പ്രഥമ പൌരന്‍ എന്നറിയപ്പെടുന്നത്‌
- ഗവര്‍ണര്‍

396.ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്‌ 
- കെ ആര്‍ നാരായണന്‍

397.കേന്ദ്ര മന്ത്രിസഭയ്ക്ക്‌ കൂട്ടുത്തരവാദിത്വം ഉള്ളത്‌
- ലോക്സഭയോട്‌

398.ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വ സൈന്യാധിപന്‍ ആരാണ്‌
- പ്രസിഡന്റ്‌

399.രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ്‌ രാജിക്കത്ത്‌ നല്‍കേണ്ടത്‌ 
-ഗവര്‍ണര്‍

400.രാജിവെക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം പ്രസിഡന്റ്‌ ആര്‍ക്കാണ്‌ രാജിക്കത്ത്‌ നല്‍കേണ്ടത്‌
- വൈസ്‌ പ്രസിഡന്റിന്‌

Post a Comment

0 Comments