Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 08

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 08
176. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ്‌ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
- 1962

177. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ മൗലികാവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്‌
- 3

178. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ്‌ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്‌ ഇന്ത്യ എന്നു പ്രസ്താവിക്കുന്നത്‌
- ഒന്ന്‌

179. ഭരണഘടനാ നിര്‍മാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
- സച്ചിദാനന്ദ സിന്‍ഹ

180. ഗ്രാമസഭകള്‍ നിലവില്‍വന്ന ഭരണഘടനാ ഭേദഗതി
-73

181. 1976ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധിഎത്ര വര്‍ഷമായി ഉയര്‍ത്തി
- 6

182. അറ്റോര്‍ണി ജനറലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാഅനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 76

183. മാലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത്‌ എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌
- 42

184. അഡ്വക്കേറ്റ്‌ ജനറലിനെ നിയമിക്കുന്നതാര്‍
- ഗവര്‍ണര്‍

185. മണി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര്‍
-ഗവര്‍ണര്‍

186. മണിബില്ലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌
- ആര്‍ട്ടിക്കിള്‍ 110

187. ആരുടെ ഉപദേശപ്രകാരമാണ്‌ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുന്നത്‌
-മുഖ്യമന്ത്രി

188. ഇന്ത്യന്‍ ഭരണഘടനപ്രകാരം സംസാരസ്വാത്ന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്‌
- 19 (എ)

189. 21-മൌലികാവകാശങ്ങള്‍ നടപ്പാക്കാന്‍ സുപ്രീം കോടതി എന്താണ്‌ പുറപ്പെടുവിക്കുന്നത്‌
- റിട്ട്‌

190. നിയമനിര്‍മാണസഭയുള്ള ക്രേന്രഭരണപ്രദേശങ്ങള്‍
- ഡല്‍ഹി (70 അംഗങ്ങള്‍), പോണ്ടിച്ചേരി (30)

191. ലോകായുക്ത വാര്‍ഷിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌
- ഗവര്‍ണര്‍

192. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര്‍
-ഗവര്‍ണര്‍

193. നിയമസഭയില്‍ മന്ത്രിസഭയുടെ മുഖ്യവക്താവ്‌
-മുഖ്യമന്ത്രി

194. പബ്ലിക്‌ അക്കണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനെ നിയമിക്കുന്നതാര്‍ 
-സ്പീക്കര്‍

195. പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്‌
- പ്രതിപക്ഷനേതാവ്‌

196. പാര്‍ലമെന്റ്‌ നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം 
- 1962

1927. പശ്ചിമബംഗാളിലെ ഗവണ്‍മെന്റ്‌ സ്രെകട്ടേറിയറ്റ്‌ മന്ദിരത്തിന്റെ പേര്‌
- റൈറ്റേഴ്‌സ്‌ ബില്‍ഡിങ്‌

198. ഭരണഘടന ഉറപ്പുനല്‍കുന്ന മാലിക അവകാശങ്ങള്‍
- 6

199. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്‌
- ആര്‍ട്ടിക്കിള്‍ 19

200.ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌ ഭാഷാടിസ്ഥാനത്തിലുള്ള പുനസ്സംഘടന നടന്നത്‌
- 7

Post a Comment

0 Comments