Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 26

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 26
626. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിതമായ വര്‍ഷം:
(എ) 2010 (ബി) 2011
(സി) 2012 (ഡി) 2013
ഉത്തരം: (എ)

627. ഏത്‌ കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന്‌ കോടതിവിധിച്ചത്‌:
(എ) കേശവാനന്ദഭാരതി കേസ്‌
(ബി) ബെരുബാറി കേസ്‌
(സി) മിനര്‍വ മില്‍ കേസ്‌
(ഡി) മനേകാ ഗാന്ധി കേസ്‌
ഉത്തരം: (ബി)

628. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന്‍ പവേഴ്‌സ്‌ കമ്മിറ്റിയുടെ തലവന്‍:
(എ) രാജേന്ദ്രപസാദ്‌  (ബി) അംബേദ്കര്‍
(സി) ജവാഹര്‍ലാല്‍ നെഹ്രു  (ഡി) സര്‍ദാര്‍ പട്ടേല്‍
ഉത്തരം: (സി)

629. ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യ അംഗമായ വര്‍ഷം:
(എ) 1947 (ബി) 1948
(സി) 1949 (ഡി) 1950
ഉത്തരം: (സി)

630. ഇന്ത്യന്‍ ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൌണ്ട്സ്‌ വകുപ്പിന്റെ തലവന്‍:
(എ) അറ്റോര്‍ണി ജനറല്‍ 
(ബി) സോളിസിറ്റര്‍ ജനറല്‍
(സി) കംപ്രട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍
(ഡി) റിസര്‍വ്‌ ബാങ്ക് ഗവര്‍ണര്‍
ഉത്തരം: (സി)

631. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയില്‍നിന്ന്‌ നീക്കം ചെയ്യാന്‍ ആര്‍ക്കാണ്‌ അധികാരം:
(എ) സ്പീക്കര്‍                           (ബി) ആഭ്യന്തര മന്ത്രി 
(സി) സംസ്ഥാന നിയമസഭ     (ഡി) മുഖ്യമന്ത്രി
ഉത്തരം: (സി)

632. പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 338 (ബി) 338 
(സി) 339 (ഡി) 339
ഉത്തരം: (ബി)

633. മാപ്പു നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 72 (ബി) 73
(സി) 74 (ഡി) 75
ഉത്തരം: (എ)

634. മൂന്‍ഷി-അയ്യുങ്കാര്‍ ഫോര്‍മുലയുടെ ഫലമായിരൂപപ്പെട്ട ഭരണഘടനാ ഷെഡ്യൂള്‍:
(എ) 8 (ബി) 7 (സി) (ഡി) 5
ഉത്തരം: (എ)

635. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ചേദമേത്‌:
(എ) 346-347 (ബി) 347-348
(സി) 349-350 (ഡി) 350-351
ഉത്തരം: (എ)

636. കോടതി നടപടികളുടെയും നിയമനിര്‍മാണ ലപ്രരകിയയുടെയും ഭാഷയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ചേദമേത്‌:
(എ) 348 (ബി) 349
(സി) 358 (ഡി) 368
ഉത്തരം: (എ)

637. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍:
(എ) നരഹരി റാവു (ബി) സി.കെ.ദഫ്തരി
(സി) കെ.സി.നിയോഗി (ഡി) കെ.സന്താനം
ഉത്തരം: (ബി)

638. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌:
(എ) അനുച്ചേദം 19 (1)(ബി)
(ബി) അനുച്ചേദം 19 (1)(സി)
(സി) അനുച്ഛേദം 19 (1)(ഡി)
(ഡി) അനുച്ഛേദം 19 (1)(ഇ)
ഉത്തരം: (എ)

639. ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ സ്റ്റേറ്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന്‌ പാര്‍ലമെന്റിനെ ചുമതലപ്പെടുത്താന്‍ രാജ്യസഭയ്ക്ക്‌ അധികാരമുള്ളത്‌ :
(എ) 246 (ബി) 247
(സി) 248 (ഡി) 249
ഉത്തരം: (ഡി)

640. ഫിനാന്‍സ്‌ കമ്മിഷനില്‍ അംഗമായ ആദ്യ മലയാളി:
(എ) വി.പി.മേനോന്‍          (ബി) ജോണ്‍ മത്തായി
(സി) കെ.ജി.അടിയോടി      (ഡി) കെ.എം.പണിക്കര്‍
ഉത്തരം: (എ)

641. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ നാല് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പ്രതിപാദിക്കുന്നു. അവ ഏതാണ്‌;
(എ) അസം, മേഘാലയ, ത്രിപുര, മിസൊറം
(ബി) നാഗാലാന്‍ഡ്‌, അരുണാചല്‍, ത്രിപുര. മിസൊറം
(സി) അസം, മേഘാലയനാഗാലാന്‍ഡ്‌, അരുണാചല്‍
(ഡി) അസം, നാഗാലാന്‍ഡ്‌, അരുണാചല്‍, മിസൊറം
ഉത്തരം: (എ)

642. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ്‌ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത്‌ ആര്‍ക്കാണ്‌
(എ) രാജ്യസഭാംഗങ്ങള്‍
(ബി) ലോക്സഭാംഗങ്ങള്‍
(സി) സംസ്ഥാന നിയമസഭാംഗങ്ങള്‍
(ഡി) ലജിസ്ളേറ്റീവ് കണ്‍സില്‍ അംഗങ്ങള്‍
ഉത്തരം: (സി)

643. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ റെസ്പോണ്‍സ്‌ ഫണ്ട്‌ കൈകാര്യം ചെയ്യുന്നത്‌:
(എ) പ്രധാനമന്ത്രി  (ബി) പ്രസിഡന്റ്‌
(സി) ക്രേന്ദ ആഭ്യന്തര മന്ത്രി  (ഡി) ക്രേന്ദ വനംവകുപ്പ്‌ മന്ത്രി 
ഉത്തരം: (സി)

644. പുതിയ സംസ്ഥാനങ്ങള്‍ രുപവത്കരിക്കണമെങ്കില്‍ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യയൂളാണ്‌ ഭേദഗതി ചെയ്യേണ്ടത്‌:
(എ) ഒന്നാമത്തെ (ബി) രണ്ടാമത്തെ
(സി) മുന്നാമത്തെ (ഡി) നാലാമത്തെ
ഉത്തരം: (എ)

645. താഴെക്കൊടുത്തിരിക്കുന്നവയില്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭാഷയല്ലാത്തത്‌:
(എ) പേര്‍ഷ്യന്‍ (ബി) നേപ്പാളി
(സി) കശ്മീരി (ഡി) സംസ്കൃതം
ഉത്തരം: (എ)

646. ഒരു ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം:
(എ) 3480 (ബി) 3840
(സി) 3084 (ഡി) 3048
ഉത്തരം: (ബി)

647. ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദിക്ക്‌ ഓദ്യോഗിക ഭാഷാ പദവി നല്‍കിയത്‌ എന്നാണ്‌:
(എ) 1946 സെപ്തംബര്‍ 14.
(ബി) 1947 സെപ്തംബര്‍ 14
(സി) 1948 സെപ്തംബര്‍ 14
(ഡി) 1949 സെപ്തംബര്‍ 14
ഉത്തരം: (ഡി)

648. നാഷണല്‍ ഇന്റ്രേഷന്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍:
(എ) രാഷ്ട്രപതി (ബി) ഉപരാഷ്ട്രപതി
(സി) പ്രധാനമന്ത്രി (ഡി) റിട്ട. ചീഫ്‌ ജസ്റ്റിസ്‌
ഉത്തരം: (സി)

649. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക റസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ പേര്‍:
(എ) അനുഗ്രഹ (ബി) ചിത്രകൂടം
(സി) പഞ്ചവടി (ഡി) പ്രതീക്ഷ
ഉത്തരം: (സി)

650. ഇന്ത്യയില്‍, നഗരത്തിന്റെ പ്രഥമ പരന്‍ എന്നറിയപ്പെടുന്നത്‌:
(എ) എം.എല്‍എ.         (ബി) എം.പി.
(സി) ജില്ലാ കലക്ടര്‍       (ഡി) മേയര്‍
ഉത്തരം: (ഡി)

Post a Comment

0 Comments