Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 10

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 10
226.പഞ്ചായത്ത് രാജ്‌ സംവിധാനത്തിന്‌ ആ പേരു നല്‍കിയത്‌
- ജവാഹര്‍ലാല്‍ നെഹ്രു

227.പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക്‌ പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം
- ആറ്‌ മാസം

228.പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്‌
- ലോക്സഭാസ്‌പീക്കര്‍

229.ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്‌ പഞ്ചായത്ത്‌ രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌
- 11

230.ഭരണഘടനയുടെ ഏതുവകുപ്പ്‌ അനുസരിച്ചാണ്‌ കേന്ദ്രസര്‍ക്കാരിന്‍െറ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്‌
- 53-ാം വകുപ്പ്‌

231. ഭരണഘടനയുടെ ഏത്‌ ഭേദഗതിയിലൂടെയാണ്‌ സ്ത്രീകള്‍ക്ക്‌ 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത്‌
- 73, 74

232. ഭരണഘടനയുടെഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തപട്ടിക
- ഒമ്പതാം പട്ടിക

233.ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്‌
- ആമുഖം

234.2018- ലെ നില പ്രകാരം ഭരണഘടനയുടെഎട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ എണ്ണം 
- 22

235.മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക്‌ ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ്‌ അധികാരം?
-ഗവര്‍ണര്‍

236.ആന്തമാന്‍ നിക്കോബാര്‍ ദ്ധീപസമൂഹത്തിന്റെ ഭരണത്തലവന്‍
- ലഫ്റ്റനന്റ്‌ ഗവര്‍ണര്‍

237.ആസൂത്രണ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം
- 1950

238.യൂണിഫോം സിവില്‍ കോഡിനെപ്പറ്റി പ്രതിപാദിക്കുന്നഭരണഘടനാ അനുച്ചേദം
- 24

239.ഇന്ത്യന്‍ പാര്‍ലമെന്റിന്‌ എത്ര സഭകളുണ്ട്‌
-2

240.ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്ത്വങ്ങളെ 1935ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്റ്‌ ഓഫ്‌ ഇന്‍സ്ര്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്‍
ബി.ആര്‍.അംബേദ്കര്‍

241. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി
ലജിസ്സേറ്റീവ്‌ കൌണ്‍സില്‍ലോക്സഭാരാജ്യസഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനം
- ഉത്തര്‍പ്രദേശ്‌

242.യൂണിഫോം സിവില്‍ കോഡ്‌ നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
- ഗോവ

243.നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര്‍ ഒപ്പിടുന്നതോടെയാണ്‌ നിയമമാകുന്നത്‌
ഗവര്‍ണര്‍

244.നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്‌
-ഗവര്‍ണര്‍

245.നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ഭരണഘടകം
- പോണ്ടിച്ചേരി (30)

246.ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌ 
സോഷ്യലിസ്റ്റ്‌സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്‌
- 42

247.ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ. 
- 250

248.ഭാരത സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ്‌ നടത്തുന്നത്‌
- രാഷ്ട്രപതി

249.പ്രധാനമന്ത്രിയെ നിയമിക്കുന്നത്‌
- പ്രസിഡന്റ്‌

250.പ്രസിഡന്റിനെ പദവിയില്‍ നിന്ന്‌ നീക്കംചെയ്യുന്ന നടപടി
- ഇംപീച്ച്‌മെന്റ്‌

Post a Comment

0 Comments