Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 14

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 14

326.രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത്‌
- ഗവര്‍ണര്‍

327.രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം
- ജോധ്‌പൂര്‍

328.രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ഏത്‌ പ്രധാനമ്രന്തിയുടെ കാലത്ത്‌ 
- ഇന്ദിരാഗാന്ധി

329.രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍ 
- ഡോ. എസ്‌. രാധാകൃഷ്ണന്‍
   

330.രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
- മഹാരാഷ്ട്ര(19)

331. എത്ര വര്‍ഷത്തിലൊരിക്കലാണ്‌ ഇന്ത്യയില്‍ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്‌
- 5

332.ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം

ഉത്തര്‍പ്രദേശ്‌


333.ഏറ്റവും കൂടുതല്‍ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം
- ഡല്‍ഹി


334.ഏതു രാജ്യത്തിന്റെ ഭരണഘടനയാണ്‌ മാതൃകാഭരണ ഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത്‌
- (ബ്രിട്ടണ്‍

335.ഏത്‌ ഇന്ത്യന്‍ സംസ്ഥാനത്തിനാണ്‌ സ്വന്തം ഭരണഘടനയുള്ളത്‌
- ജമ്മു കശ്മീര്‍

336.സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ്‌ പുറപ്പെടുവിക്കുന്നത്‌
- ഗവര്‍ണര്‍

337.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത്‌
- ജവാഹര്‍ലാല്‍ നെഹ്രു

338.ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ രാജ്യസഭയിലേക്ക്‌ സാഹിത്യംശാസ്ത്രംകലസാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത്‌ 
-80-൦ അനുച്ഛേദം

339.മനുഷ്യാവകാശം സംബന്ധിച്ച ആദ്യത്തെ ആഗോളരേഖ
- ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍

340.മന്ത്രിമാര്‍ക്ക്‌ വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത്‌ ആരാണ്‌
-മുഖ്യമന്ത്രി 

341. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങള്‍
-389

342.ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്‌ രാഷ്ടര്രപതിഉപരാഷ്ട്രപതിഗവര്‍ണര്‍മാര്‍ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്‌
- രണ്ടാം പട്ടികയില്‍

343.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്‌
- പാര്‍ലമെന്റ്‌

344.ഇന്ത്യന്‍ സംസ്ഥാനത്ത്‌ അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി
- ഡി.എം.കെ.

345.ഇന്ത്യയില്‍ പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനം
- പഞ്ചാബ്‌

346.ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
- 24


347.രാജ്യസഭയിലേക്ക്‌ രാഷ്ട്രപതിക്ക്‌ എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
- 12

348.രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം
-30

349.സംസ്ഥാന സര്‍വകലാശാലകളുടെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ്‌
-ഗവര്‍ണര്‍

350.ജമ്മു കശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്‌
- 370

Post a Comment

0 Comments