Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 12

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 12

276.ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവുളള ലോക്സഭാ മണണ്‍്ഡലം
- ലക്ഷദ്വീപ്‌

277.ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ജഡ്ജിമാരുള്ളത്‌
- അലഹബാദ്‌

278. നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ്‌ അധികാരം
-ഗവര്‍ണര്‍

229.നിയമസഭയില്‍ ബഡ്ജറ്റ്‌ അവതരിപ്പിക്കുന്നത്‌
- ധനമന്ത്രി

280.ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്‌ 
-ഒന്ന്‌

281 ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൌരന്‍ ഹൈക്കോടതിയെ സമീപിക്കാവുന്നത്‌
- 226

282.ഭരണഘടനാ നിര്‍മാണസഭയുടെ താത്കാലിക അധ്യക്ഷന്‍
- സച്ചിദാനന്ദ സിന്‍ഹ

283.ഭരണഘടനാഭേദഗതികളെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ്
- 368

284.മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്റെ കണക്ക്‌ നിശ്ചയിക്കുന്നത്‌
- ഭരണഘടന

285.അഞ്ചുതരം റിട്ടുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌
- ആര്‍ട്ടിക്കിള്‍ 32

286. അണ്‍ടച്ചബിലിറ്റി ഒഫന്‍സസ്‌ ആക്ട്‌ പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ഷം
- 1955

287.അണ്ണാ (ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
- രണ്ടില

288. അയിത്ത നിര്‍മാര്‍ജനത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്‌
- 17

289. ആരുടെ നിര്‍ദ്ദേശ്പ്പകാരമാണ്‌ ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്‌ 
-മുഖ്യമന്ത്രി 

290.ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്‌ പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക്‌ എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
-2

291. ഇന്ത്യ പരമാധികാര റിപ്പബ്ളിക്‌ ആയത്‌
- 1950 ജനുവരി 26

292.ഇന്ത്യന്‍ പൌരന്‌ എത്ര മൌലികാവകാശങ്ങള്‍ ഉണ്ട്‌ 
-6


293.ഇന്ത്യന്‍ പൌരത്വം എത്ര രീതിയില്‍ നഷ്ടപ്പെടാം
- 3


294.ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം
- 3

295.ഇന്ത്യന്‍ ഭരണഘടന എത്ര തരം പൌരത്വം വ്യവസ്ഥചെയ്യുന്നു
- ഒന്ന്‌

296.ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കാന്‍ എത്ര സമയമെടുത്തു
- 2 വര്‍ഷം 11 മാസം 17 ദിവസം

297.ഇന്ത്യന്‍ ഭരണഘടനയുടെരക്ഷാധികാരിഎന്നറിയപ്പെടുന്നത്‌
- സുപ്രീം കോടതി

298.ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ (പാര്‍ട്ട്‌) ജമ്മു കശ്മീരിനെ സംബന്ധിച്ച പ്രത്യേകവ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌
- 21

299.ഇന്ത്യന്‍ പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നീക്കാനുള്ള വ്യവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- 61

300.ഇന്ത്യന്‍ പ്രസിഡന്റ്‌ അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്‌
- സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌

Post a Comment

0 Comments