Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 09

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 09

201 ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്‌
- 123

202.ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്‌
- 108

203.ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന്‌ ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത്‌
- ആര്‍ട്ടിക്കിള്‍ 32

204. ഭരണഘടനാ നിര്‍മാണസഭഭരണഘടന അംഗീകരിച്ച തീയതി
- 1949 നവംബര്‍ 26

205.ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
- രാജേന്ദ്ര പ്രസാദ്‌

206.പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്‌
- പ്രധാനമന്ത്രി

207.ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണംപ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- ആര്‍ട്ടിക്കിള്‍ 40

208. 60ല്‍ കുറവ്‌ അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍
- സിക്കിംഗോവമിസൊറം

209. അധികാരസ്ഥാനത്തെക്കൊണ്ട്‌ ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കിട്ടാന്‍ പുറപ്പെടുവിക്കുന്ന കല്പന
- മാന്‍ഡാമസ്‌

210. മധ്യപ്രദേശ്‌ ഹൈക്കോടതിയുടെ ആസ്ഥാനം
- ജബല്‍പൂര്‍

21. ആസൂത്രണകമ്മിഷന്റെ ആദ്യ ഉപാധ്യക്ഷന്‍
-ഗുല്‍സരിലാല്‍ നന്ദ

212. യു.പി.എസ്‌.സി.സ്ഥാപിതമായ വര്‍ഷം
- 1950

213. യു.പി.എസ്‌.സി.ചെയര്‍മാനെ നിയമിക്കുന്നതാര്‍
- പ്രസിഡണ്ട് 

214. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുന്നു ഘടകങ്ങള്‍
- ലോക്സഭരാജ്യസഭരാഷ്ട്രപതി

215. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്‌
- ലോക്സഭ

216. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്‌
- രാജ്യസഭ

217. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍ 
-ബഡ്ജറ്റ്‌ സെഷന്‍

218. ഇന്ത്യന്‍ പാര്‍ലമെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ 
-ന്യൂഡല്‍ഹിയില്‍

219. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം
- 8

220.ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന തീയതി
- 1950 ജനുവരി 26

221. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്‌
- 25

222,ഇന്ത്യന്‍ ഭരണഘടനയിലെ ഏത്‌ ലിസ്റ്റിലാണ്‌ വിദ്യാഭ്യാസം
- കണ്‍കറന്റ്‌

223.ഇന്ത്യന്‍ യുണിയന്റെ എക്‌സിക്യുട്ടീവ്‌ തലവന്‍
- പ്രസിഡന്റ്‌

224.ഇന്ത്യയുടെ രാഷ്ര്രീയജാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാഭാഗം
- ആമുഖം

225.നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്ൃത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം
- ആര്‍ട്ടിക്കിള്‍14

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍