Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 29

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 29
701. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തില്‍ വരുത്തിയതും ഏത്‌ ഭാഷയിലാണ്‌:
(എ) ഹിന്ദി (ബി) ഇംഗ്ലിഷ്‌
(സി) സംസ്കൃതം (ന്ധി) തമിഴ്‌
ഉത്തരം: (ബി)

702. ഇന്ത്യന്‍ ഭരണഘടനയില്‍ ഡോക് ട്രിന്‍ ഓഫ്‌ പ്ലഷര്‍ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ചേദം:
(എ) 310 (ബി ദ
(സി) 20 (ഡി) 325
ഉത്തരം: (എ)

703. ലോക്സഭയില്‍ പട്ടിക വര്‍ഗ വിദാഗത്തിന്‌ ഏറ്റവും കൂടൂതല്‍ എണ്ണം സീറ്റുകള്‍ സംവരണം ചെയ്‌ തിരിക്കുന്നത് ഏത് സ൦സ്ഥാനത്താണ്‌;
(എ ഉത്തര്‍ പ്രദേശ (ബി) മധ്യപ്രദേശ്‌
(സി) രാജസ്ഥാന്‍ (ഡി) ബിഹാര്‍
ഉത്തരം: (ബി)

704. മുതിര്‍ന്ന പൌരന്‍മാര്‍ക്കു വേണ്ടിയുള്ള ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷനാര്‌:
(എ) രാഷ്ട്രപതി 
(ബി) കേന്ദ നിയമ വകുപ്പ്‌ മന്ത്രി 
(സി) കേന്ദ മാനവശേഷി വികസന വകുപ്പ്‌ മന്ത്രി 
(ഡി) കേന്ദ സാമൂഹിക നീതി-ശാക്തീകരണ വകുപ്പ്‌ മന്ത്രി 
ഉത്തരം: (ഡി)

705. സര്‍വീസ്‌ ടാകസ്പുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദ൦ 
(എ) 268 എ  (ബി) 248
(സി) 258 എ (വി 238
ഉത്തരം: (എ)

706. നാഷണല്‍ ഇന്റഗ്രെഷന്‍ കൌണ്‍സിലിന്റെ തലവനാര്:
(എ) പ്രസിഡന്റ്‌ (ബി) പ്രധാനമന്ത്രി 
(സി) വൈസ്‌ പ്രസിഡന്റ്‌ (ഡി) ക്രെന്ദ ആഭ്യന്തര മന്ത്രി 
ഉത്തരം: (ബി)

707. രാജ്യസഭാഗഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത്‌ ആര് :
(എ) ഇലക്ഷന്‍ കമ്മിഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍
(ബി) ഇലക്ഷന്‍ കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്ട്രപതി 
(സി) ഇലക്ഷന്‍ കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി
(ഡി) സുപ്രീംകോടതിയുടെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്രടപതി
ഉത്തരം: (സി)

708. നിലവിലത്തെ നിയമസഭയുടെ അവസാനത്തെ സെഷനാണ്‌;
(എ) ഗില്ലറ്റിൻ (ബി) ലെയിം ഡക്ക്‌
(സി) ഫിലിബുസ്റററിങ്‌ (ഡി) ജെറിമാന്‍ഡറിങ്‌
ഉത്തരം: (ബി)

709. ഇന്ത്യന്‍ ഭരണഘടന പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ്‌ സോഷ്യല്‍ ക്‌ളൈമറ്റ്‌ ഏതില്‍പ്പെടുന്നുഃ
(എ) കണ്‍കറന്റ്‌ ലിസ്റ്റ്‌ (ബി) സ്റ്റേറ്റ്‌ ലിസ്റ്റ്‌
(സി) സെന്‍ട്രല്‍ ലിസ്റ്റ്‌ (ഡി ഇവയൊന്നുമല്ല
ഉത്തരം: (എ)

710. ബാലവേല കൂടാതെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രതീകം: (109/2017)
(എ) റഗ് മാര്‍ക്ക്  (സി) എക്കോമാര്‍ക്ക്‌  
(ബി) അഗ്മാർക്ക്‌ (ഡി) സെഗ്‍മാർക്ക് 
ഉത്തരം: (എ)

711. ഏത്‌ മണ്ഡലത്തില്‍നിന്നാണ്‌ അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കുപ്പെട്ടത്‌
(എ) പട്ന (ബി) അലഹബാദ്‌
(സി) വാരാണസി (ഡി) ലഡാക്ക്‌
ഉത്തരം: (ബി)

712. പോസ്‌കോ നിയമം എന്നാല്‍: (127/2017)
(എ) പ്രോഫിബിഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ഫ്ര൦ സെക്ഷ്വല്‍ ഒഫന്‍സസ്‌
(ബി) പ്രൊഹിബിഷന്‍ ഓഫ്‌ ക്രിമിനല്‍ സെക്ഷ്വല്‍ ഒഫന്‍സസ്‌
(സി) പ്രൊട്ടക്ഷൻ ഓഫ്‌ ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌
(ഡി) പ്രിവന്‍ഷന്‍ ഓഫ്‌ ക്രിമിനല്‍സ്‌ ഫ്ര൦ സെക്ഷ്വല്‍ഒഫന്‍സസ്‌
ഉത്തരം: (സി)

713.ആരെ പദവിയില്‍നിന്ന്‌ നീക്കും ചെയ്യുന്ന രീതിയിലാണ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന്‌ നീക്കംചെയ്യുന്നത്‌:
(എ) സുപ്രീം കോടതി ജഡ്ജി
(ബി) ലോകസഭാ സ്പീക്കര്‍
(സി) യു.പി.എസ്‌.സി.ചെയര്‍മാ൯
(ന്ധി) അറ്റോര്‍ണി ജനറല്‍
ഉത്തരം: (എ)

714. ഫൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന്‌ 62 ആയി ഉയര്‍ത്തിയ ഭരണഘടനാ ഭേദഗതി:
(എ) 15 (ബി) 16
(സി) 17 (ഡി) 18
ഉത്തരം: (എ)

715. പൊതു താല്‍പര്യ ഫര്‍ജിയുടെ ആശയ ഉരുത്തിരിഞ്ഞ രാജ്യം
(എ) ഇന്ത്യ (ബി) യുഎസ്‌എ,
(സി) സോവിയറ്റ യൂണിയന്‍ (ഡി) ബ്രിട്ടണ്‍
ഉത്തരം: (ബി)

716. കമ്മിറ്റി ഓണ്‍ പബ്ലിക്‌ അണ്ടര്‍ടേക്കിങിന്റെ അംഗബലം 
(എ) 22 (ബി) 30
(സി) 20 (ഡി) 15
ഉത്തരം: (എ)

717 നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചൈല്‍ഡ്‌ റൈറ്റ്സ്‌ പ്രവര്‍ത്തനം ആര൦ഭിച്ച വര്‍ഷം
(എ) 2005 (ബി 2006
(സി 2007 (ഡി) 2008
ഉത്തരം: (സി)

718. 1947 ഓഗസ്റ്റ്‌ 15 മുതല്‍ 1950 ജനുവരി 25 വരെ ഇന്ത്യയുടെ ഓദ്യോഗിക പദവിയുടെ പേര്‌:
(എ) റിപ്പബ്ലിക്‌ ഓഫ്‌ ഇന്ത്യ 
(ബി) ഡൊമിനിയന്‍ ഓഫ്‌ ഇന്ത്യ
(സി) ഫെഡറല്‍ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ
(ഡി) യൂണിയന്‍ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ
ഉത്തരം: (ബി)

719. ഇന്ത്യന്‍ പീനല്‍കോഡ്‌ ബാധകമല്ലാത്ത സംസ്ഥാനം (061/2017)
(എ) ഗോവ (ബി) ജമ്മുകാശ്മീര്‍
(സി) നാഗാലാന്‍ഡ്‌ (ഡി) മിസോറം 
ഉത്തരം: (ബി)

720. പബ്ളിക്‌ അക്കൌണ്ടസ്‌ കമ്മിറ്റിയുടെ കാലാവധി എത്ര വര്‍ഷമാണ്‌.
(എ) ഒരു വര്‍ഷം
(സി) 3 വര്‍ഷ൦ 
(ബി) 2 വര്‍ഷം
(ഡി) 5 വര്‍ഷം
ഉത്തരം: (എ)

721. കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യയില്‍നിന്ന്‌ പണം പിന്‍വലിക്കാന്‍ ആരുടെ അനുമതിയാണ്‌ വേണ്ടത്‌:
(പ്രസിഡന്റ്‌ (ബി) പാര്‍ലമെന്റ്‌
(സി) മന്ത്രിസഭ (ഡി) ഇവയെല്ലാം
ഉത്തരം: (ബി)

722. ബി.ജി.വര്‍ഗീസ്‌ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു:
(എ) കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
(ബി) പ്രസാര്‍ ഭാരതി നിയമം
(സി) നികുതി പരിഷ്കാരം
(ഡി) കൂറുമാറ്റ നിരോധന നിയമം
ഉത്തരം: (ബി)

723. 1946 ഡിസംബറില്‍ കോണ്‍സ്റ്റിറ്റ്യുവന്റ്‌ അസംബ്ലി ആദ്യമായി സമ്മേളിച്ചപ്പോള്‍
ഡോ.അംബേദ്കര്‍ ഏത്‌ സംസ്ഥാനത്തെയാണ്‌ പ്രതിനിധാനം ചെയ്തിരുന്നത്‌:
(എ) മഹാരാഷ്ട്ര (ബി) ബോംബെ
(സി) ബംഗാള്‍ (ധി) മധ്യപ്രദേശ്‌
ഉത്തരം: (സി)

724. അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യുണലുകളുടെ രൂപവത്കരണത്തിന്‌ നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്‌:
(എ) 41 (ബി) ക2
(സി) 43 (ഡി) 44
ഉത്തരം: (ബി)

725. കീഴ്ക്കോടതി അധികാരപരിധിമറികടക്കുന്നപക്ഷം മേല്‍ക്കോടതി ഇടപെടുന്ന റിട്ടാണ്‌ :
(എ) ഹേബിയസ്‌ കോര്‍പ്പസ്‌
(ബി) മാന്‍ഡാമസ്‌
(സി) പ്രോഹിബിഷന്‍
(ഡി) ക്വാവറണ്ടോ
ഉത്തരം: (സി)

Post a Comment

0 Comments