Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 11

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 11

251. പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം
- പഞ്ചാബ്‌

252.മന്ത്രി സഭാംഗങ്ങളെ നിയമിക്കുന്നത്‌
- പ്രസിഡന്റ്‌


253. അറ്റോര്‍ണി ജനറലിനെ നിയമിക്കുന്നത്‌
- പ്രസിഡന്റ്‌


254.യൂണിവേഴസല്‍ അഡൽറ്റ്‌ ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്‌
- രാഷ്ട്രീയസ്വാതന്ത്ര്യം

255.ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ചേദം
- 24

256.ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ്‌ 
- ഡോ. രാധാകൃഷ്ണന്‍

252.ഇലക്ഷന്‍ കമ്മിഷണറെനിയമിക്കുന്നത്‌
- പ്രസിഡന്റ്‌


258.കംപ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിനെ നിയമിക്കുന്നത്‌
-പ്രസിഡന്റ്‌

259.ഗവര്‍ണറെ നിയമിക്കുന്നത്‌
- പ്രസിഡന്റ്‌


260.സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്‌ 
- പ്രസിഡന്റ്‌

261. ഇന്ത്യയിലെ ഒന്നാമത്തെ പൌരന്‍
- പ്രസിഡന്റ്‌


262.നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം
- സിക്കിം (32)

263.നിയമസഭാംഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നു പോകുന്നു
- 3

264.ഭരണഘടനാ നിര്‍മാണസഭയില്‍ ഒബ്ജക്ടീവ്‌ റെസൊലൂഷന്‍ അവതരിപ്പിച്ചത്‌ 
- ജവാഹര്‍ലാല്‍ നെഹ്‌റു 

265.ഭരണഘടനാനിര്‍മാണസഭ രൂപവല്‍ക്കരിക്കപ്പെട്ട തീയതി
- 1946 ഡിസംബര്‍ 6

266.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്‍ 
-ഗവര്‍ണര്‍

267.മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്‌
-ഗവര്‍ണര്‍

268.അയിത്തോച്ചാടനനിയമം പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ഷം
-1955

269. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്‌
- പ്രസിഡന്റ്‌

270.മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര്‍ക്ക്‌ വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര്‍
-ഗവര്‍ണര്‍

271. മൂന്ന്‌ ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം 
- ചണ്ഡിഗഡ്‌

272.ആസുത്രണകമ്മിഷന്റെ ആദ്യ അധ്യക്ഷന്‍
- ജവാഹര്‍ലാല്‍ നെഹ്രു

223.ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏതു സഭയിലാണ്‌ അംഗമല്ലാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത്‌
- രാജ്യസഭ

274.ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഗവണ്‍മെന്റിന്റെ മുഖ്യവക്താവ്‌
- പ്രധാനമന്ത്രി

275.ഇന്ത്യന്‍ പ്രസിഡന്റിന്‍െറ സ്ഥാനത്തെ ഏതു രാജ്യത്തിൻറെ ഭരണത്തലവനുമായിട്ടാണ്‌ സാധാരണമായി താരതമ്യം ചെയ്യുന്നത്‌ 
-ബ്രിട്ടണ്‍

Post a Comment

0 Comments