Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 19

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 19

451. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം
- 18

452.ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ ഉള്‍ക്കൊള്ളിക്കാന്‍കഴിയുന്ന പരമാവധി സ്ഥാനാര്‍ഥികളുടെ എണ്ണം
- 64

453.രാജ്യസഭയുടെ അധ്യക്ഷന്‍
- ഉപരാഷ്ട്രപതി

454.ലജിസിലേറ്റീവ്‌ കൗണ്‍സില്‍ ഉള്ള എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങളുണ്ട്‌
- 7

455.ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ പരിധിയില്‍ വരുന്ന ഹൈക്കോടതി
ഗുവഹത്തി

456.ഓര്‍ഡിനന്‍സിന്റെ കാലാവധി
- 6 മാസം

457.വിദേശാക്രമണംസായുധകലാപംഎന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ര്രപതിക്ക്‌ അധികാരം നല്കുന്നത്‌
- ആര്‍ട്ടിക്കിള്‍ 352

458,.ഗവര്‍ണറുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌
ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

459.സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭയില്‍ അധ്യക്ഷത വഹിക്കുന്നത്‌
സ്പീക്കര്‍ അപ്പപ്പോള്‍ നാമനിര്‍ദേശംചെയ്യുന്ന ആറുപേരുടെ പാനലില്‍നിന്ന്‌ ഒരംഗം

460.സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ ബാധകമല്ലാത്ത ഇന്ത്യന്‍സംസ്ഥാനം
ജമ്മു കശ്മീര്‍

461. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍
ചീഫ്‌ ഇലക്‌ട്രല്‍ ഓഫീസര്‍

462.സംസ്ഥാന പി.എസ്‌.സി. ചെയര്‍മാനെ നിയമിക്കുന്നതാര്‍
ഗവര്‍ണര്‍

463.സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം
- 500

464. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി

465.പൊതുമാപ്പ്‌ കൊടുക്കാന്‍ രാഷ്ട്രപതിക്ക്‌ അധികാരം നല്കുന്നത്‌
- ആര്‍ട്ടിക്കിള്‍ 22

466.പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇന്ത്യന്‍ പൌരനാവശ്യമായ കുറഞ്ഞ പ്രായം 
-18

467.ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത
അധികാരവിഭജനം

468.സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരന്‍
വിത്തല്‍ഭായി ജെ പട്ടേല്‍

469.സെന്‍ട്രല്‍ ലജിസ്‌ളേറ്റീവ്‌ അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി 
സച്ചിദാനന്ദ സിന്‍ഹ (1921 ഫെബ്രുവരിമൂന്നിന്‌ തിരഞ്ഞെടുക്കപ്പെട്ടു)

470.വൈസ്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്‌
- പാര്‍ലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങള്‍

471, ഹൈക്കോടതി ജഡ്ജി രാജിക്കത്ത്‌ സമര്‍പ്പിക്കണ്ടത്‌ആര്‍ക്കാണ്‌
പ്രസിഡന്റ്‌

472.ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
- 62 വയസ്സ് 

473. ലോസഭ ആദ്യമായി സമ്മേളിച്ചത്‌
- 1952 മെയ്‌ 13

474.ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്‌
സ്പീക്കര്‍

475.ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ്‌ പേര്‍
- ഹൌസ്‌ ഓഫ്‌ പീപ്പിള്‍

Post a Comment

0 Comments