Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 25

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 25
601. സംസ്ഥാന ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം:
(എ) 153 (ബി) 163
(സി) 173 (ഡി) 183
ഉത്തരം: (എ)

602. സംഘടനകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌.
(എ) അനുച്ചേദം- 19(സി) (ബി) അനുച്ചേദം- 19(ഡി)
(സി) അനുച്ഛേദം 19(ബി) (ഡി) അനുച്ഛേദം- 19()
ഉത്തരം: (എ)

603. പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം:
(എ) പഞ്ചായത്ത്‌ സമിതി (ബി) ഗ്രാമസഭ
(സി) നഗരസഭ (ഡി) ജില്ലാ കൌരണ്‍സില്‍
ഉത്തരം: (ബി)

604. ക്രേന്ദ ഭരണപ്രദേശങ്ങളില്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറെ നിയമിക്കുന്നതാര്‍:
(എ) ഗവര്‍ണര്‍ (ബി) പ്രസിഡന്റ്‌
(സി) പ്രധാനമ്യന്തി (ഡി) ലഫ്‌. ഗവര്‍ണര്‍
ഉത്തരം: (ബി)

605. ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണല്‍ ഡിസ്റ്റര്‍ബന്‍സ്‌ എന്ന വാക്കിന്‌ പകരമായി ചേര്‍ത്ത പദം:
(എ) ആംഡ്‌ റെബല്യന്‍ (ബി) ഇന്റഗ്രിറ്റി ഓഫ്‌ നേഷന്‍
(സി) സെക്കുലര്‍ (ഡി) സോഷ്യലിസ്റ്റ്‌
ഉത്തരം: (എ)

606. ആദ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി:
(എ) ഡോ.രാജേന്ദ്ര പ്രസാദ്‌ (ബി) ഡോ.രാധാകൃഷ്ണന്‍
(സി) സക്കീര്‍ ഹുസൈന്‍ (ഡി) വി.വി.ഗിരി
ഉത്തരം: (സി)

607. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ എത്ര സമയത്തിനുള്ളില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കണം :
(എ) ആറ്‌ മാസം (ബി) മൂന്ന്‌ മാസം
(സി) രണ്ട്‌ മാസം (ഡി) ഒരു മാസം
ഉത്തരം: (സി)

608. നോട്ട (നണ്‍ ഓഫ്‌ ദ എബോവ്‌) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ്‌ ഇന്ത്യ:
(എ) 14 (ബി) 15
(സി) 16 (ഡി) 17
ഉത്തരം: (എ)

609. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റസ്‌നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ ട്രൈബ്സ്‌ എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി:
(എ) 89 (ബി) 90
(സി) 9 (ഡി) ഓ
ഉത്തരം: (എ)

610. അരുണാചല്‍ പ്രദേശിന്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി:
(എ) 55  (ബി) 56
(സി) 57  (ഡി) 58  
ഉത്തരം: (എ)

611. യു.പി.എസ്.സി ആസ്ഥാനം:
(എ) ധോല്‍പ്പൂര്‍ ഹൌസ്‌ (ബി) ബറോഡ ഹൌസ്‌
(സി) നിര്‍വാചന്‍ സദന്‍  (ഡി) സിജിഒ. കോംപ്ലക്സ്‌
ഉത്തരം: (എ)

612. ബല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍:
(എ) ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
(ബി) ജില്ലാ കലക്ടര്‍ 
(സി) ബി.ഡി.ഒ.
(ഡി) പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്ടര്‍
ഉത്തരം: (ബി)

613. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി:
(എ) 101 (ബി) 102
(സി) 103 (ഡി) 104
ഉത്തരം: (എ)

614. സംസ്ഥാന നിയമസഭകളില്‍ ആംഗ്ലോ - ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 330 (ബി) 331
(സി) 332 (ഡി) 333
ഉത്തരം: (ഡി)

615. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ ഗവര്‍ണര്‍ മുഖ്യമ്രന്തിയെ നിയമിക്കുന്നത്‌.
(എ) 164 (ബി) 165
(സി) 166 (ഡി) 163
ഉത്തരം: (എ)

616. ഛത്തിസ്ഗഡ്‌ഉത്തരാഖണ്ഡ്‌ജാര്‍ഖണ്‍ഡ്‌ എന്നിവയ്‌ക്ക്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി:
(എ) 83 (ബി) 84
(സി) 85 (ന്ധി) 87
ഉത്തരം: (ബി)

617. ഏത് കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമാണ്‌ എന്ന്‌ കോടതി വിധിച്ചത്‌:
(എ) മനേക ഗാന്ധി കേസ്‌
(ബി) ബെറുബാറി കേസ്‌
(സി) കേശവാനന്ദ ഭാരതി കേസ്‌
(ഡി) ഇന്ദിരാ സാഹ്നി കേസ്‌
ഉത്തരം: (സി)

618. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ ലോക്സഭയില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ലേദം:
(എ 330 (ബി) 331
(സി) 332 (ഡി) 333
ഉത്തരം: (എ)

619. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ :
(എ) ജോണ്‍ മത്തായി      (ബി) കെ.സന്താനം
(സി) വി.പി.മേനോന്‍     (ഡി) ഇവരാരുമല്ല
ഉത്തരം: (ബി)

620.ഏറ്റവും കുടുതല്‍ കാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌:
(എ) വിഎസ്‌ രമാദേവി (ബി) സുകുമാര്‍ സെന്‍
(സി) കെ.വി.കെ.സുന്ദരം (ഡി) ടി എന്‍ ശേഷന്‍
ഉത്തരം: (സി)

621. ഇന്ത്യയിലെ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌:
(എ) ബല്‍വന്ത്‌ റായ്‌ മേത്ത (ബി) അശോക്‌ മേത്ത
(സി) ജി.വി.കെ.റാവു (ഡി) രാജാ ചെല്ലയു
ഉത്തരം: (എ)

622. ലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌:
(എ) ഗവര്‍ണര്‍ (സി) പ്രധാനമന്ത്രി 
(ബി) രാഷ്ര്രപതി (ഡി നിയമമന്ത്രി 
ഉത്തരം: (എ)

623. രണ്ടാമത്തെയുംമൂന്നാമത്തെയും അടിയന്തരാവസ്ഥകള്‍ പിന്‍വലിച്ച ആക്ടിങ്‌ രാഷ്ട്രപതി:
(എ) വി.വി.ഗിരി              (ബി) ബി ഡി ജട്ടി  
(സി) ഹിദായത്തുള്ള            (ഡി) സക്കീര്‍ ഹുസൈന്‍
ഉത്തരം: (ബി)

624. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ ഏവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌.
(എ) അനുച്ചേദം- 19 (1)(ബി)
(ബി) അനുച്ചേദം-- 19(1) (സി)
(സി) അനുച്ചേദം- 19 (1)(ഡി)
(ഡി) അനുച്ഛേദം- 19 (1)(ഇ)
ഉത്തരം: (ഡി)

625. ഇന്ത്യക്ക്‌ ഒരു പ്രസിഡന്റ്‌ ഉണ്ടായിരിക്കണം എന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 50 (ബി) 51
(സ) 52 (ഡി) 53
ഉത്തരം: (സി)

Post a Comment

0 Comments