Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 26

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -26
631. ഭൂമി എന്നർത്ഥമില്ലാത്ത പദം :
( എ ധരണി (ബി) മേദിനി
(സി) അവനി (ഡി) തരണി
ഉത്തരം: (D)

632. പ്രഹേളിക എന്ന വാക്കിനർഥം:
(എ) മരുഭൂമി (ബി) കടൽ
(സി) കടങ്കഥ (ഡി) വെള്ളച്ചാട്ടം
ഉത്തരം: (C)

633. "She hit back at her critics' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിമർശകരുടെ മുന്നിൽ അവൾ വിളറിപ്പോയി
(ബി) വിമർശകർക്കുനേരെ അവൾ ആഞ്ഞടിച്ചു
(സി) വി മർ നങ്ങ ൾക്കു നേരെ അവൾ വാതിൽ കൊട്ടിയടച്ചു
(ഡി) അവൾ വിമർശനങ്ങളിൽ തളരാറില്ല.
ഉത്തരം: (B)

634. ശരിയായ രൂപമേത്?
(എ) മുഖാന്തിരം  (ബി) അനന്തിരവൻ
(സി) കണ്ടുപിടുത്തം (ഡി) തിമിംഗിലം -
ഉത്തരം: (D)

635. "To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) തണുത്ത വെള്ളം തളിച്ചു   (ബി) തണുപ്പൻ മട്ട്
(സി) നിരുത്സാഹപ്പെടുത്തുക  (ഡി) രഹസ്യം വെളിപ്പെടുത്തുക. -
ഉത്തരം: (C)

636. "Secularism' എന്നതിനു സമാനമായ മലയാള വാക്ക്.
(എ) മതസാഹോദര്യം (ബി) മതനിരപേക്ഷരത്
(സി) മതരാഹിത്യം (ഡി) മതാത്മകത്വം
ഉത്തരം: (B)

637. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) അടിയന്തരം (ബി) അതൃത്തി
(സി) അല്ലങ്കിൽ  (ഡി) അർത്തം
ഉത്തരം: (A)

638. "Only an objective historical enquiry can provide the answers' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിപുലമായ ചരിതാന്വേഷണത്തിലൂടെ അതിന് ഉത്തരം കണ്ടെത്താനാകാ (ബി) ചരിതാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താനാകൂ
(സി) സൂക്ഷ്മമായ ചരിത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം ലഭിക്കൂ
(ഡി) വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിനു മാത്രമേ ഉത്തരം നൽകാനാകൂ
ഉത്തരം: (D)

639. "അസുരവിത്ത്' എന്ന ശൈലിയുടെ അർഥം:
(എ) ദുഷ്ടസന്തതി (ബി) അസുരഗണത്തിൽ ജനിച്ചവൻ
(സി) ദേവശതു  (ഡി) മന്ദബുദ്ധി
ഉത്തരം: (A)

640. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) അഗാഥം  (ബി) അഗാദം
(സി) അഗാധം  (ഡി) അകാധം
ഉത്തരം: (C)

641. ധുരന്ധരൻ എന്ന പദത്തിന്റെ അർഥം:
(എ) തിരക്കുള്ളവൻ (ബി) അറിവില്ലാത്തവൻ
(സി) വേലക്കാരൻ (ഡി) ചുമതലക്കാരൻ -
ഉത്തരം: (D)

642. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
(എ) സൃഷ്ടാവ്  (ബി) സഷ്ടാവ്
(സി) സഷ്ട്ട്ടാവ് (ഡി) സഷ്ടാവ് -
ഉത്തരം: (B)

643. ഭർത്താവ് എന്ന് അർഥമില്ലാത്ത പദമേത് ?
(എ) ധവൻ (ബി) രമണൻ
(സി) നായകൻ (ഡി) അന്തണൻ
ഉത്തരം: (D)

644. ഭർത്താവിൽ നിഷ്ഠയുള്ളവൾ എന്നർത്ഥമുള്ള പദം:
(എ) പതിവൃത (ബി) പതിവത
(സി) പതിംവര - (ഡി) ഇവയൊന്നുമല്ല -
ഉത്തരം: (B)

645. താഴെപ്പറയുന്നവയിൽ വേറിട്ടുനിൽക്കുന്ന വാക്കേത്?
(എ) സുമം ( ബി) കുസുമം
(സി) താമര (ഡി) പുഷ്പം -
ഉത്തരം: (C)

646. ശരിയായ രൂപമേത്?
(എ) സാസ്കാരികപരം (ബി) ദേശീയപരം
(സി) സ്വയപരിശമം (ഡി) സാഷ്ടാംഗം -
ഉത്തരം: (D)

647. കുയിലിന്റെ പര്യായമല്ലാത്തത് ഏത്?
(എ) പികം (ബി) കോകിലം
(സി) കപോതം  (ഡി) കളകണം -
ഉത്തരം: (C)

648. "Cricket is n't my cup of tea' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ക്രിക്കറ്റിന്റെ ചായ സമയത്തല്ല അത് നടന്നത്
(ബി) ക്രിക്കറ്റ് എന്റെ ഉപജീവനമാർഗം (സി) കിക്കറ്റിനെക്കാൾ ചായ കുടിയാണെനിക്കിഷ്ടം
(ഡി) ക്രിക്കറ്റിൽ എനിക്ക് അത്ര താൽപര്യമില്ല -
ഉത്തരം: (D)

649. “ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ' എന്ന ചൊല്ലിന്റെ അർത്ഥം:
(എ) ആന മെലിഞ്ഞാൽ കെട്ടിയിടാൻ പറ്റില്ല
(ബി) ആന ഒരിക്കലും മെലിയുകയില്ല
(സി) ആനയെ തൊഴുത്തിൽ കെട്ടുകയില്ല
(ഡി) വലിയ ആൾക്കാർ എത്ര ക്ഷീണിച്ചാലും ദരിദ്രരാകുകയില്ല
ഉത്തരം: (D)

650. "ചന്ദൻ' എന്നർഥമുള്ളത്:
(എ) ശശം (ബി) ശശാങ്കൻ
(സി) ശശിധരൻ (ഡി) ശശകൻ -
ഉത്തരം: (B)

651. "കോരന് കഞ്ഞി കുമ്പിളിൽത്തന്നെ' എന്ന പ്രയോഗത്തിന്റെ അർഥം:
(എ) വലിയ ജോലിക്ക് ചെറിയ കൂലി
(ബി) കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കും
(സി) ദരിദ്രന്റെ നിലയിൽ മാറ്റമില്ല.
(ഡി) ഗത്യന്തരമില്ലെങ്കിൽ എന്തും ഭക്ഷിക്കും -
ഉത്തരം: (C)

652. താഴെപ്പറയുന്നവയിൽ മകന്റെ ഭാര്യ എന്നർഥമുള്ളത്:
(എ) ജാമാതാവ് (ബി) പ്രപൗത്രി
(സി) സ്നുഷ   (ഡി) ദൗഹിത്രി.
ഉത്തരം: (C)

653, "People's Plan' എന്നതിന്റെ അനിയോജ്യമായ പരിഭാഷ:
(എ) ജനായത്ത പദ്ധതി (ബി) ജനകീയ പദ്ധതി.
(സി) ജനകീയാസൂത്രണം (ഡി) ഇതൊന്നുമല്ല -
ഉത്തരം: (C)

654. "A tempest in a tea pot' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) തേയില സൽക്കാരം
(ബി) ചായക്കോപ്പയിലെ കൊടുങ്കാറ്റ്
(സി) ചായക്കടയിൽ ആഘോഷം
(ഡി) ചായപ്പാതം കേടാകുക -
ഉത്തരം: (B)

655. "The Periyar flows through Kerala' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു
(ബി) പെരിയാർ കേരളത്തിൽ ഒഴുകുന്നു
(സി) പെരിയാർ കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു
(ഡി) പെരിയാർ കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത് -
ഉത്തരം: (A)

656. "Capital Punishment' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) ജീവപര്യന്തം (ബി) വധശിക്ഷ
(സി) കഠിന തടവ് (ഡി) ലഘു തടവ് -
ഉത്തരം: (B)

657. "മണിപ്രവാളം' എന്നതിലെ "പ്രവാളത്തിന്റെ അർത്ഥം:
(എ) മാണിക്യം (ബി) പവിഴം
(സി) വൈഡൂര്യം (ഡി) മരതകാ
ഉത്തരം: (B)

658. സ്വർഗം എന്ന പദത്തിന്റെ പര്യായം:
(എ) നാകം (ബി) തോയം
(സി) നിണം (ഡി) കുവലയം
ഉത്തരം: (A)

659. ഗണം എന്ന് അർഥം വരാത്ത പദമേത്?
(എ) അശ്മം (ബി) കൂട്ടം
(സി) സഞ്ചയം (ഡി) സംഘാതം
ഉത്തരം: (A)

660. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) ചിലവ് (ബി) തത്വം
(സി) ദാദാവ് (ഡി) ദ്വന്ദ്വയുദ്ധം
ഉത്തരം: (D)
<Chapters: 01,......, 2425, 26, 27282930,......3738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments