Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -9

186.ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
*കുഞ്ഞൻപിള്ള

187.‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

188.‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

189.ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

190.കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
*ചട്ടമ്പിസ്വാമികൾ

191.‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

192.പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
*പ്രാചീന മലയാളം

193.പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
*പ്രാചീന മലയാളം

194.ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
*പ്രാചീന മലയാളം
195.ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
*2014 ഏപ്രിൽ 30

196.ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

197.ചട്ടമ്പി സ്വാമികൾ ജനിച്ചത്?
*1853 ആഗസ്റ്റ് 25

198.ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
*കൊല്ലൂർ(കണ്ണമൂല)

199.അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
*വേദാധികാര നിരൂപണം

200.ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
*പന്മന (കൊല്ലം)

201. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
*അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം (ചട്ടമ്പി സ്വാമികളെക്കുറിച്ച് കുടുതലറിയാം ഇവിടെ  ക്ലിക്കുക )
<Chapters: 01,....060708, 09, 1011,......3435>
<Leaders of Renaissance in Kerala ചോദ്യോത്തരങ്ങൾ   ഇംഗ്ലീഷിൽ വേണോ ഇവിടെ ക്ലിക്കിക്കോളു...>
<Leaders of Renaissance in Kerala (English) -Click here>
<കേരളനവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...>
<Kerala Renaissance - Questions & Answers in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments