Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -6


126. 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്?
*സീടർ

127.വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
*വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)

128.വൈകുണ്ഠ സ്വാമികളുടെ കൃതികൾ?
*അകലത്തിരുട്ട്, അരുൾനുൽ

129.വൈകുണ്ഠ സ്വാമി അന്തരിച്ചത്?
*1851 ജൂൺ 3

130.
അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്?
*വൈകുണ്ഠ സ്വാമികൾ 

131.അയ്യാവഴിയുടെ ചിഹ്നം?
*തീജ്വാല വഹിക്കുന്ന താമര

132.അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്?
*ദച്ചനം (തിരിച്ചന്തൂർ

133.അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്?
*പതികൾ

134.
മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?
*വൈകുണ്ഠ സ്വാമികൾ

135.ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
*വൈകുണ്ഠ സ്വാമികൾ

136.ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ?
*അയ്യാ വൈകുണ്ഠ സ്വാമികൾ 

137.കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്?
*വൈകുണ്ഠ സ്വാമികൾ

138.വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്?
*വൈകുണ്ഠ സ്വാമികൾ

139.തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠസ്വാമികൾ

140.ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണംഎന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠ സ്വാമികൾ

141.ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠ സ്വാമികൾ
<Chapters: 01,.... 0405, 06, 07, 08, 09......3435>
<Leaders of Renaissance in Kerala ചോദ്യോത്തരങ്ങൾ   ഇംഗ്ലീഷിൽ വേണോ ഇവിടെ ക്ലിക്കിക്കോളു...>
<Leaders of Renaissance in Kerala (English) -Click here>
<കേരളനവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...>
<Kerala Renaissance - Questions & Answers in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments