Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -4


76.ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?
*1928 ജനുവരി 9

77.ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ?
*ഏണസ്റ്റ് കിർക്

78.ശ്രീനാരായണ ഗുരു സമാധിയായത്?
*ശിവഗിരി (1928 സെപ്റ്റംബർ 20) 

79.ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്?
*കുന്നിൻ പുറം

80.പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ &പീസ് അവാർഡ് ലഭിച്ചത്?
*ശശി തരൂർ

81.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*കന്നേറ്റി കായൽ (കരുനാഗപ്പള്ളി

82.ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?
*നവിമുംബൈ(മഹാരാഷ്ട്ര)

83.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു

84.ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1967 ആഗസ്റ്റ് 21 

85.മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു (2009)

86.നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു

87.ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്?
*2006 സെപ്റ്റംബർ

88.2014 ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി?
*ദൈവദശകം

89.
ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ?
*കളവൻകോടം, ഉല്ലല

90.ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
*കളവൻകോടം ക്ഷേത്രത്തിൽ

91.ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം?
*ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്

92.ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ

93.ഗുരു 'ഓം' എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*മുരുക്കുംപുഴ

94.
ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം?
*കാവി വസ്ത്രം
95.ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം?
*വെള്ള

96.
ശ്രീനാരായണ ഗുരു' എന്ന സിനിമ സംവിധാനം ചെയ്തത്?
*പി..ബക്കർ

97.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ളയുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
*ആർ.സുകുമാരൻ

98.‘യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്?
*തലൈവാസൽ വിജയ് 

99.
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്?
*ശ്രീനാരായണ ഗുരു 

100.ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
*കെ.പി.കറുപ്പൻ 

101.കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
*രാമപുരത്ത് വാര്യർ

102.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ
*ഗുരു

103.ഗുരുദേവനെപ്പറ്റിനാരായണം' എന്ന നോവൽ എഴുതിയത്?
*പെരുമ്പടവം ശ്രീധരൻ 

104.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 'ഗുരുദേവ കർണ്ണാമൃതം' എന്ന കൃതി രചിച്ചത്?
*കിളിമാനൂർ കേശവൻ 

105.'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത്?
*ടി.ഭാസ്കരൻ

106.നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്?
*എം.കെ. സാനു

107. 
ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ
*ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവ്യതി പഞ്ചകം, ജന നീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക,അറിവ്,ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം,കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ. വിവർത്തനം: ജ്ഞാന ദർശനം, കാളീനാടകം,ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം 
<Leaders of Renaissance in Kerala ചോദ്യോത്തരങ്ങൾ   ഇംഗ്ലീഷിൽ വേണോ ഇവിടെ ക്ലിക്കിക്കോളു...>
<Leaders of Renaissance in Kerala (English) -Click here>
<കേരളനവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...>
<Kerala Renaissance - Questions & Answers in English - Click here>

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments