Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -3


51.അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം?
*ശിവഗിരി ശാരദ മഠം

52.ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം?
*1916

53.ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി

54.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി?
*സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)

55.ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി 

56.ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്?
*ആലുവ സമ്മേളനം 

57.ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ?
*സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)

58.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
*ശ്രീലങ്ക

59.ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം?
*1918-

60.ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?
*1926-

61.
ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
*വിവേകാദയം

62.
ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
*സിലോൺ വിജ്ഞാനോദയം യോഗം 

63.1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് 'നൂറ്റാണ്ടിലെ മലയാളിഎന്ന വിശേഷണം നൽകിയ ദിനപത്രം?
*മലയാള മനോരമ

64.
ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
*1882

65.കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
*1891

66.ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം?
*1895 (ബാംഗ്ലൂരിൽ വെച്ച്)

67.ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
*1912 (ബാലരാമപുരത്ത് വെച്ച്)

68.ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം?
*1914

69.ശ്രീനാരായണ ഗുരുരമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം?
*1916

70.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്?
*1922 നവംബർ 22

71.ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്?
*1925 മാർച്ച് 12

72.
ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*കുമാരനാശാൻ 

73.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*എൻ. കുമാരൻ 

74.
കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ?
*ശ്രീനാരായണ ഗുരു

75.ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്?
*കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927)
<Chapters: 0102, 03, 04050607......3435>
<Leaders of Renaissance in Kerala ചോദ്യോത്തരങ്ങൾ   ഇംഗ്ലീഷിൽ വേണോ ഇവിടെ ക്ലിക്കിക്കോളു...>
<Leaders of Renaissance in Kerala (English) -Click here>
<കേരളനവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...>
<Kerala Renaissance - Questions & Answers in English - Click here>

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here


Post a Comment

0 Comments