Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -2


26.'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു 

27.'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്' എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്

28.ശീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്?
*1903 മെയ് 15

29.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്?
*ഡോ.പൽപ്പു 

30.എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം?
*അരുവിപ്പുറം ക്ഷേത്രയോഗം 

31.എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
*വാവൂട്ടുയോഗം

32.സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്?
*എസ്.എൻ.ഡി.പി 

33.S.N.D,P യുടെ ആജീവനാന്ത അധ്യക്ഷൻ?
*ശ്രീനാരായണ ഗുരു

34.S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ?
*ഡോ.പൽപ്പു
35.

ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം?
*1887

36.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
*1888(നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്

37.അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?
*1898

38.'ഒരു ജാതി ഒരു മതം ഒരു ദൈവം വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം?
*ജാതിമീമാംസ

39.“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണംഎന്നത് ഏത് കൃതിയിലെ വരികളാണ്?
*ആത്മോപദേശശതകം 

40."സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'എന്ന് പ്രസ്താവിച്ചത്?
*ശ്രീനാരായണ ഗുരു

41.S.N.D.P യുടെ ആദ്യ സെക്രട്ടറി?
*കുമാരനാശാൻ

42.വിവേകോദയം മാസികയുടെ സ്ഥാപകൻ?
*കുമാരനാശാൻ

43.ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം?
*1924 

44.S.N.D.P
യുടെ മുഖപത്രം?
*വിവേകാദയം

45.വിവേകാദയം ആരംഭിച്ച വർഷം?
*1904

46.1904- വിവേകാദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ?
*എം.ഗോവിന്ദൻ

47.എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം?
*യോഗനാദം 

48.S.N.D.P യുടെ ആസ്ഥാനം?
*കൊല്ലം

49.തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
*1908

50.ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷം നടത്തിയ വർഷം?
*1912
<Chapters: 01, 02, 0304050607......3435>
<Leaders of Renaissance in Kerala ചോദ്യോത്തരങ്ങൾ   ഇംഗ്ലീഷിൽ വേണോ ഇവിടെ ക്ലിക്കിക്കോളു...>
<Leaders of Renaissance in Kerala (English) -Click here>
<കേരളനവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...>
<Kerala Renaissance - Questions & Answers in English - Click here>

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments