Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 39

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 39

951. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം
30

952. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാനിര്‍മാണസഭയിലെ അംഗങ്ങള്‍
389

953. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
24

954. ഇന്ത്യയില്‍ പ്രസിഡന്‍റുഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്

955. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
 370

956.  സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ്
ഗവര്‍ണര്‍

957. രാജ്യസഭയിലേക്ക്  രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
 12

958. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത്
80-ാം അനുച്ഛേദം

959. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ്
മുഖ്യമന്ത്രി

960. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പററിപ്രതിപാദിക്കുന്നത്
രണ്ടാം പട്ടികയില്‍

961. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്
പാര്‍ലമെന്‍റ്

962. ഇന്ത്യന്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി
ഡി.എം.കെ.

963. ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വസൈന്യാധിപന്‍ ആരാണ്
 പ്രസിഡന്‍റ്

964.  ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 324

965. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം  ചൊല്ലിക്കൊടുക്കുന്നത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

966. രാജിവെക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്‍റ് ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്
വൈസ് പ്രസിഡന്‍റിന്

967. ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
63

968. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിററാള്‍

969. ലജിസ്ലേററീവ് കൗണ്‍സിലില്‍ ഏററവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം
 ഉത്തര്‍പ്രദേശ്

970. കൂറുമാററ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്
സ്പീക്കര്‍

971. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍
മുഖ്യമന്ത്രി

972. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുുതുടങ്ങുന്നതോടെയാണ്
ഗവര്‍ണര്‍

973. സംസ്ഥാനത്തെ പ്രഥമ പൗരന്‍ എന്നറിയപ്പെടുന്നത്
ഗവര്‍ണര്‍

974. കേന്ദ്ര മന്ത്രിസഭയ്ക്ക്   കൂട്ടുത്തരവാദിത്വമുള്ളത്
ലോക്സഭയോട്

975. റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര് ?
സ്പീക്കര്‍

Post a Comment

0 Comments