Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 34

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 34
826. 2014 ലെ നില പ്രകാരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ
എണ്ണം
22

827. യൂണിഫോം സിവില്‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
44

828. യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
 ഗോവ

829. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്‍റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്.
ബി.ആര്‍.അംബേദ്കര്‍

830. ഇന്ത്യയില്‍ ഏററവും കൂടുതല്‍ അസംബ്ലി,ലജിസ്ലേററീവ് കൗണ്‍സില്‍, ലോക്സഭാരാജ്യസഭാ സീററുകള്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്

831. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍  ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്
ഗവര്‍ണര്‍

832. ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം
24

833. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ
250

834. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി?ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിററര്‍ ജനറല്‍,അറേറാര്‍ണി ജനറല്‍,ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത്
പ്രസിഡന്‍റ്

835. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള ഭരണഘടകം
 പോണ്ടിച്ചേരി (30)

836. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള സംസ്ഥാനം.
സിക്കിം (32)

837. ഭാരത സര്‍ക്കാരിന്‍റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടക്കുന്നത്
രാഷ്ട്രപതി

838. പ്രസിഡന്‍റിനെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി
 ഇംപീച്ച്മെന്‍റ്

839. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏററവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍
ബഡ്ജററ് സെഷന്‍

840. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
 25

841. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്നുവിശേഷിപ്പിക്കുന്ന ഭരണഘടനാഭാഗം
ആമുഖം

842. പ്രസിഡന്‍റുഭരണം നിലവില്വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം
 പഞ്ചാബ്

843. മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍

844. ആസൂത്രണകമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ജവാഹര്‍ലാല്‍ നെഹ്രു

845. യൂണിവേഴ്സല്‍ അഡല്‍ററ് ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്
 രാഷ്ട്രീയ സ്വാതന്ത്ര്യം

846. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഏതു സഭയിലാണ് അംഗമാകാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത്
 രാജ്യസഭ

847. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച  പ്രസിഡന്‍റ്
ഡോ.രാധാകൃഷ്ണന്‍

848. ഇന്ത്യയിലെ ഒന്നാമത്തെ പൗരന്‍
പ്രസിഡന്‍റ്

849. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏററവും കൂടുതല്‍ ജഡ്ജിമാരുള്ളത്
അലഹബാദ്

850. ഇന്ത്യയില്‍ വോട്ടര്‍മാരുടെ എററവും കുറവുള്ള ലോക്സഭാ മണ്ഡലം
ലക്ഷദ്വീപ്

Post a Comment

0 Comments